Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...


തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...


ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...


പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...


സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു

23 FEBRUARY 2016 11:07 AM IST
മലയാളി വാര്‍ത്ത.

More Stories...

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!

അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഇന്ത്യൻ പനോരമയ്ക്ക് തുടക്കമായി....ഇന്ത്യൻ പനോരമയിൽ ഇത്തവണ ഏറെ ശ്രദ്ധ നേടി അരുണാചൽ പ്രദേശിൽ നിന്നുള്ള നീഷി ഭാഷാ ചിത്രമായ ‘ഉറം’

ഹൊദൈത പിളർത്തി അറബിക്കൂട്ടം; ഹൂതികളെ ചതച്ചരയ്ക്കാൻ തുരത്തിയടി തുടങ്ങി, സൗദിയിൽ യുദ്ധം

ദ്വീപ് കീഴടക്കി കോടിക്കണക്കിന് ഞണ്ടുകൾ! ഒറ്റത്തവണ ഇടുന്നത് ഒരുലക്ഷം മുട്ടകൾ; ചുവപ്പ് പരവതാനി വിരിച്ച് ക്രിസ്മസ് ദ്വീപിൽ പ്രകൃതിയുടെ അത്ഭുതം..!

മദ്ധ്യ പെറുവിലെ ആൻഡീസിൽ ഭൂകമ്പം.... റിക്‌ടർ സ്‌കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തി

സ്വവര്‍ഗാനുരാഗി ത­­ന്റെ പ­­ങ്കാ­­ളി­­യെ കൊ­­ന്നു­­തി­ന്നു. ലൈം­ഗി­­ക ബ­­ന്ധ­­ത്തി­­ന് ശേ­­ഷ­­മാ­­ണ് കൊ­­ല­­പാ­ത­­കം അ­­ര­­ങ്ങേ­­റി­­യ­ത്. ജര്‍­­മ­­നി­യില്‍ 2001­ലാ­ണ് സം­ഭ­വം ന­ട­ന്ന­ത്. ഇ­പ്പോള്‍ ഒ­രു ഡോ­ക്യു­­മെ­ന്റ­­റി­യില്‍ ഉള്‍­­പ്പെ­­ടു­­ത്തി­­യ­­തോ­­ടെ­­യാ­­ണ് സം­ഭ­­വം വീ­ണ്ടും ചര്‍­­ച്ച­­യാ­­യ­ത്. ആര്‍­മിന്‍ മീ­വെ­സ് എ­ന്ന ജര്‍­­മന്‍  സ്വദേ­­ശി­­യാ­ണ് ത­ന്റെ സ്വവര്‍ഗാനുരാഗി­യാ­­യ പ­­ങ്കാ­­ളി­യെ കൊ­ന്നു­തി­ന്ന­ത്. 2001ല്‍ ന­­ട­­ന്ന കൊ­­ല­­പാ­­ത­­ക­­ത്തെ തു­­ടര്‍­ന്ന് 2002ല്‍ ഇ­യാള്‍ അ­റ­സ്റ്റി­ലാ­യി.

ബേ­ണ്ട് ബ്രാന്‍­ഡ്­സ് എ­­ന്ന 43­കാ­ര­നാ­­ണ് കൊ­ല്ല­­പ്പെ­­ട്ട­ത്. ആര്‍­­മീ­­ന്റെ ജീ­­വി­­ത­­പ­­ങ്കാ­­ളി­­യാ­­യി­­രു­­ന്ന ഇ­യാള്‍ ക­മ്പ്യൂ­ട്ടര്‍ ടെ­ക്­നീ­ഷ്യ­നാ­യി­­രു­ന്നു. മ­­നു­­ഷ്യ­­രെ കൊ­­ന്ന് തി­­ന്ന­­വ­­രു­ടെ ഒ­രു ഓണ്‍­ലൈന്‍ കൂ­ട്ടാ­യ്­മ­­യി­­ലൂ­­ടെ­­യാ­ണ് ഇ­രു­വ­രും പ­രി­ച­യ­പ്പെ­ടു­ന്ന­ത്. ത­ന്നെ കൊ­ന്നു­തി­ന്നോ­­ളാ­­നാ­­യി­­രു­ന്നു ബേ­­ണ്ട് ത­­ന്റെ പ്രി­­യ­­പ്പെ­­ട്ട പ­­ങ്കാ­­ളി­­യോ­­ട് പ­­റ­­ഞ്ഞി­­രു­­ന്ന­ത്. ത­ന്നെ ജീ­വ­നോ­ടെ തി­ന്ന­ണം എ­ന്നാ­യി­­രു­­ന്നു ബോ­­ണ്ടി­­ന്റെ വ്യ­വ­­സ്ഥ. എ­ന്നാല്‍ ഇ­­ത് ചെ­­വി­­ക്കൊ­ള്ളാന്‍ ആര്‍­മിന്‍ ത­­യ്യാ­­റാ­­യി­ല്ല.

സെ­­ക്­സി­­ന് ശേ­­ഷം ബോ­­ണ്ടിന്റെ ജ­­ന­­നേ­­ന്ദ്രി­­യം മു­­റി­­ച്ച് ഇ­­രു­­വ­രും ഭ­­ക്ഷി­ച്ചു. അ­­തി­­ന് ശേ­­ഷ­­മാ­­ണ് ഇ­­യാ­­ളെ കൊ­­ന്ന് ആര്‍­മീന്‍ ഭ­­ക്ഷ­­ണ­­മാ­­ക്കി­­യ­ത്. മ­­ദ്യ­വും ഉ­­റ­­ക്ക­­ഗു­­ളി­­ക­യും നല്‍­കി­­യ ശേ­­ഷം ബോ­­ണ്ടി­­നെ കൊ­­ല­­പ്പെ­­ടു­ത്തി. തു­­ടര്‍­­ന്ന് ഇ­­യാ­­ളു­­ടെ ശ­­രീ­­ര­­ഭാ­­ഗ­­ങ്ങള്‍ ഓ­­രോ­­ന്നാ­­യി ഭ­­ക്ഷി­­ച്ചു. ശ­­രീ­­ര­­ഭാ­­ഗ­­ങ്ങള്‍ ഭ­­ക്ഷി­­ച്ച ശേ­­ഷം ബോ­­ണ്ടി­­ന്റെ ത­­ല വെ­­ട്ടി­­യെ­­ടു­­ത്ത് ഫ്രീ­­സ­റില്‍ സൂ­­ക്ഷി­­ച്ചു. സം­­­ഭ­വ­­ങ്ങള്‍ വീ­­ഡി­­യോ­­യില്‍ ചി­­ത്രീ­­ക­­രി­­ച്ച് സൂ­­ക്ഷി­­ക്കു­­ക­യും ചെ­­യ്തു. കേ­സില്‍ ശി­­ക്ഷ എ­­ട്ട് വര്‍­­ഷം ത­­ട­­വു­­ശി­­ക്ഷ­­യ്­ക്ക് വി­­ധി­­ക്ക­­പ്പെ­­ട്ട ആര്‍­മീന്‍ ഇ­­പ്പോള്‍ ശി­­ക്ഷാ കാ­­ലാ­വ­­ധി ക­­ഴി­­ഞ്ഞ് പു­­റ­­ത്തു­ണ്ട്. ­

­­

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊന്ന് വാങ്ങുന്നവർക്ക് ആശ്വാസം, പണയം വെച്ചവർക്ക് നെഞ്ചിടിപ്പ്; വായ്പാ പരിധി കവിഞ്ഞതോടെ ബാങ്കുകളുടെ അടിയന്തര നോട്ടീസ്...  (35 minutes ago)

തിരുപ്പത്തൂർ ഇരട്ടക്കൊല: സഹപാഠിയെയും ബന്ധുവിനെയും വെട്ടിക്കൊന്ന പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ; പിന്നിൽ പ്രണയപ്പകയെന്ന് പോലീസ്...  (43 minutes ago)

ഭാര്യയോട് സംസാരിച്ചതിന് വൈരാഗ്യം; വെട്ടുകാട് അയൽവാസിയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ...  (1 hour ago)

പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ്: പേട്ട പള്ളി വികാരി ഒഴിയണമെന്നാവശ്യപ്പെട്ട് വിശ്വാസികളുടെ പ്രതിഷേധം: പ്രതിഷേധം ശക്തമായതോടെ പള്ളിമേട ഉള്ളിൽനിന്ന് പൂട്ടി വികാരി...  (1 hour ago)

സ്ഥിരം കുറ്റവാളിയുടെ മനോനില'; അഭിറാം വധക്കേസിലെ 17-കാരന് ജാമ്യമില്ല, വിചാരണ നേരിടണം...  (1 hour ago)

#VDSatheesan നവദമ്പതികൾക്ക് ആശംസകൾ നേർന്നു;  (1 hour ago)

പ്രതിരോധശേഷി നഷ്ടപ്പെട്ടു, 8 മാസം ചികിത്സയിൽ"; വിഷക്രീം അപകടം തുറന്നുപറഞ്ഞ് സലീം കോടത്തൂർ, അന്വേഷണം കടുപ്പിച്ച് സർക്കാർ...  (1 hour ago)

ഇ എം എസിന്റെ മകളും എഴുത്തുകാരിയും സാമൂഹ്യ–സാംസ്കാരിക പ്രവർത്തകയും വയോജന കമീഷൻ അംഗവുമായ ഇ എം രാധ അന്തരിച്ചു...  (2 hours ago)

ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രസിദ്ധമായ കാർത്തിക പൊങ്കാല മഹോത്സവം ഈ മാസം 24ന് നടക്കും...  (2 hours ago)

രാജ്യതലസ്ഥാനത്തെ വായുനിലവാരം ഇന്നും 'മോശം' വിഭാഗത്തിൽ തുടരുന്നു...  (3 hours ago)

കല്യാണ്‍ സില്‍ക്സിന്റെ കക്കൂസ് മാലിന്യം പാവപ്പെട്ടവന്റെ നെഞ്ചത്ത്..! 50,000 പിഴ അടിച്ച് കയ്യിൽക്കൊടുത്തു,പക്ഷേ ട്വിസ്റ്റ്  (3 hours ago)

ഉത്തരാഖണ്ഡിലെ തെഹ്‌രി ഗഡ്‌വാൾ ജില്ലയിൽ വീടിന്റെ അടുക്കളയിൽ കയറിയ പുലിയെ വീട്ടുകാർ അകത്തിട്ട് പൂട്ടി, മയക്കുവെടിവെച്ച് പുലിയെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥർ  (3 hours ago)

ദർശനത്തിനെത്തുന്ന തീർഥാടകരുടെ എണ്ണം വർദ്ധിക്കുന്നതായി സൂചന.. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട വിവരങ്ങളും സേവനങ്ങളും വിരൽത്തുമ്പിലെത്തിക്കുന്നതിനായി അയ്യൻ 4.0’ മൊബൈൽ ആപ്ലിക്കേഷൻ  (3 hours ago)

മൂത്രത്തിലൂടെ പ്രോട്ടീൻ ഒലിച്ച് പോവുന്നു...!17-കാരിയുടെ വൃക്ക തകർത്ത ഇൻസ്റ്റാ കാലന്മാരെ തൂക്കും.. 3 ബോട്ടിൽ കാളകൂട വിഷം  (3 hours ago)

അതിര്‍ത്തികളെല്ലാം അടച്ചു ! നിലയ്ക്കാതെ WAR ALERT! ... വിറച്ച് പ്രവാസികൾ..ഘോര യുദ്ധം..! UAE നിന്ന് കത്തുന്നു..!  (3 hours ago)

Malayali Vartha Recommends