Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

പുടിൻ മൗനം തുടരുകയാണ്..ഈ പോക്കു പോയാൽ ഇറാന്റെ ആണവകേന്ദ്രങ്ങള്‍, അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന..

23 JUNE 2025 03:51 PM IST
മലയാളി വാര്‍ത്ത

എന്താണ് ഇനി ഇറാന്റെ നീക്കങ്ങൾ . അതാണ് എല്ലാവരും ഉറ്റുനോക്കുന്നത് . ഒരിക്കലും അമേരിക്ക കക്ഷി ചേരാൻ പാടില്ലാത്ത സംഘർഷത്തിലാണ്, അവരിപ്പോൾ പരസ്യമായി തന്നെ ഇടപെട്ടിരിക്കുന്നത്. ഇതിൻ്റെ പരിണിത ഫലം എന്തായാലും അത് അമേരിക്ക അനുഭവിക്കേണ്ടതായി വരുമെന്നതും ഉറപ്പാണ്. ഇപ്പോൾ തന്നെ ഇസ്രയേലിൻ്റെ രൂപം ഇറാൻ ആക്രമണത്തെ തുടർന്ന് മാറിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ ഇറാൻ ആക്രമണം കടുപ്പിച്ചതോടെ വിരൂപ അവസ്ഥയിലേക്കാണ് ഇസ്രയേലും പോകുന്നത്.

എന്ന യുദ്ധവിദഗ്ദ്ധർ അടക്കം പറഞ്ഞു കൊണ്ട് രംഗത്ത് വരുന്നത് . ഈ പോക്കു പോയാൽ, ബങ്കർരാജ്യമായ ഇസ്രയേലിലെ ഭരണകൂടവും ജനങ്ങളും, തുടർന്നും ബങ്കറിൽ തന്നെ കഴിയേണ്ടതായി വരും. കൂറ്റൻ കെട്ടിടങ്ങൾ ഉൾപ്പെടെയാണ് അവിടെ തരിപ്പണമായിരിക്കുന്നത്. ഇത്തരം കെട്ടിടങ്ങളിലെ ബങ്കറിൽ പെട്ടുപോയവരും മരണപ്പെട്ടിട്ടുണ്ട്. ഇറാൻ്റെ മിസൈൽ ആക്രമണങ്ങളുടെ ഇടവേളകളിൽ ബങ്കറുകളിൽ നിന്നും പുറത്ത് വന്ന പലർക്കും ബങ്കറുകളിൽ കയറുന്നതിന് മുൻപ് സമീപത്തുണ്ടായിരുന്ന കെട്ടിടങ്ങളുടെ ചിതറിയ അവശിഷ്ടങ്ങളാണ് കാണേണ്ടി വന്നിരിക്കുന്നത്.

 

ഇത്തരം ഭയാനകമായ റിപ്പോർട്ടുകൾ പലതും പുറത്ത് വരാത്തത് ഇസ്രയേൽ ഭരണകൂടം അത് തടയുന്നത് കൊണ്ടാണ്.മറ്റൊരു കാര്യം എന്ന് പറയുന്നത് .
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ അമേരിക്ക തകര്‍ത്തതോടെ ഇറാനുള്ള പിന്തുണ വര്‍ദ്ധിക്കുന്നതായി സൂചന. ചില രാജ്യങ്ങള്‍ ഇറാന് ആണവായുധങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് മുന്‍ റഷ്യന്‍ പ്രസിഡന്റ് ഡിമിത്രി മെഡ്വെഡേവ് അവകാശപ്പെട്ടു. ഇസ്ഫഹാന്‍,നതാന്‍സ്, ഫോര്‍ഡോവ് എന്നിവിടങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണം തിരിച്ചടിച്ചിരിക്കുകയാണെന്നാണ് മെഡ്വെഡേവ് തന്റെ എക്സ് പോസറ്റിലൂടെ അവകാശപ്പെടുന്നത്.

 

അമേരിക്കന്‍ പ്രസിഡണ്ട് ആഗ്രഹിച്ചതിന്റെ വിപരീതഫലമായിരിക്കും അത് ഉണ്ടാക്കുക എന്നും അദ്ദേഹം പറഞ്ഞു.ആണവ പദാര്‍ത്ഥങ്ങളുടെ സമ്പുഷ്ടീകരണം - ക്തമായി പറഞ്ഞാല്‍, ഭാവിയില്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കല്‍ - അത് ഇനിയും തുടരുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.ആഭ്യന്തര പ്രശ്നങ്ങള്‍ അഭിമുഖീകരിച്ചിരുന്ന ഇറാനിയന്‍ രാഷ്ട്രീയ നേതൃത്വം ഈ ആക്രമണത്തോടെ രക്ഷപ്പെട്ടു എന്ന് മാത്രമല്ല, കൂടുതല്‍ ശക്തമാവുകയും ചെയ്തതായും മെഡ്വെഡേവ് പറഞ്ഞു. 2008 മുതല്‍ 2012 വരെ റഷ്യന്‍ പ്രസിഡിണ്ടായൈരുന്ന വ്യക്തിയാണ് ഡിമിത്രി മെഡ്വെഡേവ്.

രാജ്യത്തിന്റെ ആത്മീയ നേതൃത്വത്തിനെതിരെ നേരത്തെ ശബ്ദമുയര്‍ത്തിയവര്‍ പോലും ഇപ്പോള്‍ ആ നേതൃത്വത്തിനു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.ഇപ്പോഴും പുടിൻ മൗനം തുടരുകയാണ് എന്നുള്ളതും ഈ സാഹചര്യത്തിൽ വിലയിരുത്തണം 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (40 minutes ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (50 minutes ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (1 hour ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (1 hour ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (1 hour ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (1 hour ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (2 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (2 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (4 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (4 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (4 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (5 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (5 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (5 hours ago)

Malayali Vartha Recommends