Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

എട്ടു വയസ്സുകാരി നൂറിലധികം തവണ പീഡനത്തിനിരയായി. ബലാത്സംഗം തടയാന്‍ യുവതി സ്വയം കൊളുത്തി.ഐഎസ് തീവ്രവാദികളുടെ കൊടും ക്രൂരത

03 MARCH 2016 06:09 AM IST
മലയാളി വാര്‍ത്ത.

More Stories...

82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!

ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖാംനയി പുറത്തേക്ക്..യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള തീയതിയായി ഏപ്രിൽ 9 അമേരിക്ക നിശ്ചയിച്ചിട്ടുണ്ട്..

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...

കണ്ണില്ലാത്ത കൊടും ക്രൂരതക്കില്ലേ അറുതി. ഐഎസ് തീവ്രവാദികളുടെ കൊടും ക്രൂരതകളുടെ ഞെട്ടിക്കുന്ന ഭീകരമായ കഥകള്‍ വീണ്ടും പുറത്ത് .8 വയസുകാരിയായ യസീദി പെണ്‍കുട്ടിയെ അതി ക്രൂരമായി 100 തവണയിലധികം പീഡിപ്പിച്ചതിന്റെ കഥയാണിപ്പോള്‍ പുറത്തായിരിക്കുന്നത്. നൂറിലധികം തവണ ബലാത്സംഗത്തിന് ഇരയായി മാറിയ എട്ടു വയസ്സുകാരിയെ ചികിത്സിച്ച ജര്‍മ്മന്‍ ഡോക്ടറുടെ വെളിപ്പെടുത്തലുകളാണ് ലോകം ഞെട്ടലോടെ അറിയുന്നത്. ഇതിനൊപ്പം കാഴ്ചയ്ക്ക് സുന്ദരിയല്ലയെന്ന കാരണത്താല്‍ യുവതിയുടെ മുഖം പൊള്ളിച്ച് വകൃതമാക്കിയെന്നും വെളിപ്പെടുത്തലില്‍ പറയുന്നു.
ശാരീരികവും മാനസീകവുമായി ഭീതിയുടെ ഇരുളിലൂടെ സഞ്ചരിക്കേണ്ടി വന്ന 1,100 യസീദി പെണ്‍കുട്ടികളെ ചികിത്സിക്കാന്‍ ജര്‍മ്മനിയിലേക്ക് കൊണ്ടുവന്ന യാന്‍ ഇഹാന്‍ കിസിലാന്‍ എന്ന ഡോക്ടറുടെ സംഘമാണ് യസീദികളുടെ കഥകള്‍ ഇത്തവണ പുറത്തുവിട്ടത്. ചികിത്സയ്ക്കിടയില്‍ താന്‍ ഞെട്ടിപ്പിക്കുന്ന അനേകം കഥകളാണ് കേട്ടതെന്ന് ഡോക്ടര്‍ പറയുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ യസീദികളെ പാര്‍പ്പിച്ച ഒരു ക്യാമ്പ് സന്ദര്‍ശിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി 80 ശതമാനം പൊള്ളലേറ്റ നിലയില്‍ ആയിരുന്നു. മൂക്കും ചെവികളും ഇല്ലായിരുന്നു. ഞെട്ടിക്കുന്ന ആ കാഴ്ചയേക്കാള്‍ ഭീകരമായിരുന്നു അവള്‍ ആ സ്ഥിതയില്‍ എങ്ങിനെയെത്തി എന്ന് കേട്ടപ്പോള്‍.
ഈ പെണ്‍കുട്ടിയേയും അവളുടെ സഹോദരിയേയും ഐഎസ് തീവ്രവാദികള്‍ ആഴ്ചകളോളമാണ് ബലാത്സംഗം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തത്. അഭയാര്‍ത്ഥി ക്യാമ്പിലെ ടെന്റില്‍ ഉറങ്ങുമ്പോള്‍ ഒരിക്കല്‍ തീവ്രവാദികള്‍ ക്യാമ്പിന് പുറത്ത് നില്‍ക്കുന്നതായി പെണ്‍കുട്ടി സ്വപ്‌നം കണ്ടു. തുടര്‍ന്ന് ക്യാമ്പില്‍ വെച്ചിരുന്ന ഗ്യാസോലിന്‍ ദേഹം മുഴുവന്‍ ഒഴിച്ച് സ്വയം തീ കൊളുത്തി. അളിഞ്ഞ അവസ്ഥയില്‍ തന്റെ ശരീരത്തെ പ്രാപിക്കുന്നതില്‍ നിന്നും തീവ്രവാദികള്‍ അകന്നു നില്‍ക്കും എന്നാണ് ഇവര്‍ വിശ്വസിച്ചത്. ഭീതിയില്‍ നിന്നും പെണ്‍കുട്ടി ഉണരില്ല എന്ന് മനസ്സിലാക്കിയ ഡോക്ടര്‍ അവരെ ഉടന്‍ തന്നെ ജര്‍മ്മനിയിലേക്ക് കൊണ്ടുപോയി.
ഡസന്‍ കണക്കിന് ഓപ്പറേഷനുകള്‍ വേണ്ടി വന്നു. ഇപ്പോഴും ത്വക്കും അസ്ഥികളുമായി ബന്ധപ്പെട്ട 30 ലധികം ഓപ്പറേഷനുകള്‍ ഇനിയും വേണം. ചികിത്സിച്ചതില്‍ ഏറെ ഭീകരത തോന്നിയ മറ്റൊരു സംഭവം ആയിരക്കണക്കിന് തവണ ബലാത്സംഗത്തിന് ഇരയാക്കപ്പെട്ട ഒരു എട്ടു വയസ്സുകാരിയുടെ വിധിയായിരുന്നു. 10 മാസ തടവിനിടയില്‍ എട്ടു തവണ ഈ കുഞ്ഞ് വിറ്റഴിക്കപ്പെട്ടു. തന്റെ മനസ്സിനെ മഥിച്ച വലിയൊരു സംഭവമായിരുന്നു ഇതെന്നും ഡോക്ടര്‍ പറയുന്നു. നരകമെന്നാണ് പെണ്‍കുട്ടികളുടെ അവസ്ഥയെ കുറിച്ച് ഡോക്ടര്‍ വിശേഷിപ്പിച്ചത്. ജര്‍മ്മന്‍ സ്‌റ്റേറ്റുകളില്‍ ഒന്നിന്റെ പദ്ധതിയുടെ ഭാഗമായി ആദ്യ സംഘത്തെ ഏപ്രിലിലും അവസാന സംഘത്തെ കഴിഞ്ഞ മാസവും കൊണ്ടുവന്നു.ഇസഌമിക് സ്‌റ്റേറ്റ് തീവ്രവാദികള്‍ യസീദി പെണ്‍കുട്ടികളോട് ചെയ്യുന്ന ക്രൂരത ഇതിനകം നൂറു തവണയെങ്കിലും വിദേശ മാധ്യമങ്ങള്‍ പുറത്ത് വിട്ടിട്ടുണ്ട്. എന്നിട്ടും അത്തരം വാര്‍ത്തകളുടെ ഒഴുക്ക് അവസാനിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

62 ലക്ഷം രൂപയുമായി ബസ് യാത്രക്കാരൻ തൃശൂരിൽ പിടിയിൽ...  (9 minutes ago)

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (37 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (48 minutes ago)

റബർ വില തിരിച്ചുകയറി...  (49 minutes ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (59 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (1 hour ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (1 hour ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (2 hours ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (2 hours ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (3 hours ago)

Malayali Vartha Recommends