Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം

08 SEPTEMBER 2025 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ഇസ്രയേലിലെ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം. ഒരാള്‍ക്ക് പരിക്ക്. സംഭവത്തിന് പിന്നാലെ ഇസ്രയേല്‍ വ്യോമാതിര്‍ത്തി അടച്ചിട്ടു. വിമാനത്താവളത്തില്‍ നിന്നുള്ള മുഴുവന്‍ സര്‍വീസുകളും താത്ക്കാലികമായി റദ്ദാക്കിയതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചു. യെമനില്‍ നിന്നുള്ള ഡ്രോണാണ് വിമാനത്താവളത്തില്‍ പതിച്ചതെന്ന് ഇസ്രയേല്‍ പ്രതിരോധ സേന പറഞ്ഞു. യെമനില്‍ നിന്നും മൂന്ന് ഡ്രോണുകളാണ് വിമാനത്താവളം ലക്ഷ്യമിട്ടെത്തിയതെന്നും അതില്‍ രണ്ടെണ്ണത്തെ സേന തടഞ്ഞൂവെന്നും ഐഡിഎഫ് വക്താവ് പറഞ്ഞു.

നിറ്റ്‌സാന, കാദേശ് ബാര്‍ണിയ, ഖെമിന്‍, ബീര്‍ മില്‍ക്ക എന്നിവയുള്‍പ്പടെ ഈജിപ്ഷ്യന്‍ അതിര്‍ത്തിക്കടുത്തുള്ള നിരവധി ഇടങ്ങളില്‍ ഉച്ചയ്ക്ക് രണ്ട് മണിക്ക് ശേഷം സൈറണ്‍ മുഴങ്ങി. അതിന് പിന്നാലെ പത്ത് മിനിറ്റിനുള്ളില്‍ ഹോം ഫ്രണ്ട് കമാന്‍ഡ് അപകടം നടക്കുകയും ചെയ്തൂവെന്ന് ഐഡിഎഫ് വക്താവ് വ്യക്തമാക്കി. താത്ക്കാലികമായ വെടിനിര്‍ത്തല്‍ കരാറിന് ശേഷം മാര്‍ച്ച് 18ന് ഇസ്രയേല്‍ ഹമാസിനെതിരെ പുനരാരംഭിച്ച ആക്രമണത്തിനു ശേഷം യെമനിലെ ഇറാന്‍ പിന്തുണയുള്ള മുസ്‌ലിം സംഘടനയായ ഹൂത്തികള്‍ 70 ലധികം ബാലിസ്റ്റിക് മിസൈലുകളും 23ലധികം ഡ്രോണുകളും ഇസ്രയേലിലേക്ക് വിക്ഷേപിച്ചിരുന്നു. മിക്കതും ഇസ്രയേല്‍ പ്രദേശത്തിന് സമീപം തടയുകയും ചെയ്തു. ഒക്‌ടോബര്‍ 7ന് നടന്ന ഹമാസിന്റെ ആക്രമണത്തിന് ശേഷം ഭീകര സംഘം 200ലധികം മിസൈലുകളും 170 ഡ്രോണുകളും പ്രയോഗിച്ചു.

മേഖലയില്‍ ആക്രമണ ഭീഷണി നിലനില്‍ക്കുന്നതില്‍ ആശങ്കയിലാണെന്ന് റാമത് നെഗേവ് റീജിയണല്‍ കൗണ്‍സില്‍ മേധാവി എറാന്‍ ഡോറാണ്‍ പറഞ്ഞു. ഡ്രോണ്‍ ആക്രമണങ്ങളും കള്ളക്കടത്ത് ശ്രമങ്ങളുമെല്ലാം ഇപ്പോള്‍ സ്വീകാര്യമല്ലാത്ത യാതാര്‍ഥ്യമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. നിറ്റ്‌സാന പ്രദേശം ദിനംപ്രതി ഭീഷണി നേരിടുന്നുണ്ടെന്ന് രാഷ്ട്രത്തലവന്മാര്‍ മനസിലാക്കുന്നുവെന്നും ആക്രമണ സമയത്തെ കൃത്യമായ ഇടപെടലിന് സുരക്ഷാ സേനയോട് നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാൻ ഏഷ്യൻ ഗെയിംസിലെ മികച്ച താരങ്ങളെ പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ...വനിതാ താരമായി കുങ്കും മൊഹോദും പുരുഷ താരമായി സുജീത്തും തിരഞ്ഞെടുക്കപ്പെട്ടു.  (14 minutes ago)

കണ്ണൂർ വാരിയേഴ്‌സിനെ പരാജയപ്പെടുത്തി സീസണിലെ ആദ്യ ജയം സ്വന്തമാക്കി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സി  (24 minutes ago)

ബ്രിട്ടനിലെ റോയൽ എയർ ഫോഴ്‌സ് ഫെയർഫോർഡ് വ്യോമതാവളത്തിൽ വിന്യസിച്ചിരുന്ന എല്ലാ ബി-1 ബോംബർ വിമാനങ്ങളും അമേരിക്കയിലെ താവളങ്ങളിലേക്ക് തിരിച്ചയച്ചതായി സ്ഥിരീകരിച്ച് പെന്റഗൺ  (59 minutes ago)

അട്ടപ്പാടി മധു കൊലക്കേസിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ... പ്രതികളുടെ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ ഹർജി നൽകി  (1 hour ago)

പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ തൊഴിലുറപ്പ് തൊഴിലാളിക്ക് ദാരുണാന്ത്യം...  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ഉണർവ്...  (1 hour ago)

സങ്കടക്കാഴ്ചയായി... അമേരിക്കയിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ യുവതിക്ക് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,09,400 രൂപ  (2 hours ago)

കണ്ണീർക്കാഴ്ചയായി... റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്തിരുന്ന കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചതോടെ ഈ മാസം വൈദ്യുതി ബില്‍ വിതരണം മുടങ്ങി  (2 hours ago)

ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ട്വന്റി20 പരമ്പരയ്ക്ക് നാളെ തുടക്കം... ആദ്യ മത്സരം ലഖ്നൗ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കും  (3 hours ago)

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയും പോർച്ചുഗലിന് നേഷൻസ് ലീഗിൽ ജയം...  (3 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവയ്ക്കുന്നതുവരെ പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടുമായി പ്രതിപക്ഷ യുവജന-വിദ്യാർത്ഥി സംഘടനകൾ  (3 hours ago)

സംസ്ഥാനത്ത് പച്ചക്കറിവിലയിൽ കുതിപ്പ്....വെളുത്തുള്ളിയും ഇഞ്ചിയും നൂറ് രൂപ കടന്നു  (3 hours ago)

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (3 hours ago)

Malayali Vartha Recommends