Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..


സങ്കടമടക്കാനാവാതെ... സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു


മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....


ഭക്ഷണത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുക! വൃശ്ചികം, കുംഭം, തുലാം രാശിക്കാർക്ക് ജാഗ്രത!


സങ്കടക്കാഴ്ചയായി... പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....

അമ്പത്താറുകാരിയായ വൃദ്ധക്ക് 100ലധികം കാമുകന്മാര്‍

17 MARCH 2016 03:07 AM IST
മലയാളി വാര്‍ത്ത.

More Stories...

82-ാമത് എയർബോൺ ഡിവിഷൻ എന്താണ്? ഖാർഗ് ദ്വീപ് അധിനിവേശ ഭീതിക്കിടെ യുഎസ് സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നു.. 3,000 സൈനികരുടെ ബ്രിഗേഡ്..അഞ്ചു ദിവസത്തെ സാവകാശം ട്രംപിന്റെ തന്ത്രം..

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!

ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖാംനയി പുറത്തേക്ക്..യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള തീയതിയായി ഏപ്രിൽ 9 അമേരിക്ക നിശ്ചയിച്ചിട്ടുണ്ട്..

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...

മൂന്ന് ചെറുമക്കളും 2 ഭര്‍ത്താക്കന്മാരുമുള്ള അമ്പത്താറുകാരിയായ ഗേയ്‌നോര്‍ ഇവാന്‍സ് ലോകത്തിന് വൃദ്ധയായിരിക്കും പക്ഷേ ഇവരുടെ മനസ്സ് ഇപ്പോഴും ചെറുപ്പമാണെന്നതിനുള്ള ഏറ്റവും വലിയ തെളിവാണ് ഇവരുടെ കാമുകന്മാരുടെ എണ്ണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഇവര്‍ക്ക് നിശാ കാമുകന്മാരായത് 100 ലധികം യുവാക്കളാണ്. അതും 25 നും 35 നും ഇടയില്‍ പ്രായക്കാരും വിവിധരാജ്യക്കാരും ജോലിക്കാരുമായ യുവാക്കള്‍. ഡേറ്റിംഗ് ആപ്‌സ് വഴി പരിചയപ്പെടുകയും പിന്നീട് കാമുകന്മാരായി മാറുകയും ചെയ്യുന്ന ഇവര്‍ തനിക്ക് പുതുജീവിതം നല്‍കുകയും നവോന്മേഷം ജനിപ്പിക്കുകയും ചെയ്യുന്നെന്നാണ് പക്ഷം.
ടിന്റര്‍ ആപ്പ്, ഡേറ്റിംഗ് വെബ്‌സൈറ്റായ ടോയ്‌ബോയ്‌വേര്‍ഹൗസ് ഡോട്ട് കോം എന്നിവ വഴിയാണ് ഗേയ്‌നോര്‍ കാമുകന്മാരെ കണ്ടെത്തുന്നത്. കൂടുതല്‍ വൈകാരിക തീവ്രത ഉള്ളവര്‍ എന്ന ഉദ്ദേശമാണ് കാമുകന്മാരെ 25 നും 35 നും ഇടയിലുള്ളവരാക്കുന്നത്. പരിഗണിക്കുന്നത് പലപ്പോഴും പല രാജ്യക്കാരെയും പല ജോലിക്കാരെയുമാണ്. അഭിഭാഷകര്‍, ബാങ്കര്‍മാര്‍, ഫിറ്റ്‌നസ് ഇന്‍സ്ട്രക്ടര്‍മാര്‍, അയര്‍ലന്റ്, ഓസ്‌ട്രേലിയ, ഇറ്റലി, സ്വിറ്റ്‌സര്‍ലന്റ്, ഫ്രാന്‍സ് തുടങ്ങി കാമുകന്മാരുടെ നിര പ്രായത്തിന് പുറമേ രാജ്യവും ജോലിയുമെല്ലാം പരിഗണിച്ചുള്ളതാണ്.
രണ്ടു തവണ വിവാഹം കഴിച്ച ഇവര്‍ ആദ്യം വിവാഹം കഴിച്ചത് 18 ാം വയസ്സില്‍. മൂന്ന് കുട്ടികളായ ശേഷം വിവാഹമോചനത്തില്‍ അവസാനിച്ചു. പിന്നീട് കൂട്ടാളിയാക്കിയത് തന്നേക്കാള്‍ 18 വയസ്സ് കുറഞ്ഞയാളെയായിരുന്നു. നീണ്ട ഈ ദാമ്പത്യത്തില്‍ ഒരു മകനുമുണ്ട്. എന്നാല്‍ 20 വര്‍ഷത്തോളം കഴിഞ്ഞ് സ്‌നേഹത്തിന് വേണ്ടിയുള്ള ദാഹം കൂടിയപ്പോള്‍ ഇതും ബോറഡിച്ചു ഡൈവോഴ്‌സില്‍ അവസാനിച്ചു. പിന്നീടായിരുന്നു കാമുകന്മാരുമായി കറങ്ങാന്‍ തുടങ്ങിയത്. പെണ്‍മക്കള്‍ക്കൊപ്പം ബ്യൂട്ടി പാര്‍ലറിലും മറ്റും പോയപ്പോള്‍ ആണുങ്ങള്‍ പിന്നാലെ കൂടുന്നത് തിരിച്ചറിഞ്ഞതോടെയാണ് താന്‍ ഇപ്പോഴും ചൂടന്‍ സുന്ദരിയാണെന്ന് അവര്‍ തിരിച്ചറിഞ്ഞത്. മൂന്ന് കൊച്ചുമക്കളുള്ള ഇവര്‍ 24 കാരനായ ഇളയ മകനൊപ്പമാണ് ഇപ്പോഴും താമസം.
തന്നേക്കാള്‍ പ്രായക്കുറവുള്ള കാമുകന്മാര്‍ ജീവിതത്തിന് പൂര്‍ണ്ണത നല്‍കുന്നതായി ഇവര്‍ പറയുന്നു. സ്വന്തം പ്രവര്‍ത്തിയില്‍ ഈ എന്‍ഫീല്‍ഡ്കാരിക്ക് തെല്ലും കുറ്റബോധവുമില്ല. തന്റെ പ്രവര്‍ത്തികള്‍ നവോന്മേഷം പകരുന്നതാണെന്നാണ് അഭിപ്രായം. പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടതെന്താണെന്ന് യുവാക്കള്‍ക്ക് കൃത്യമായിട്ട് അറിയാമെന്നും അതുകൊണ്ട് തന്നെ മദ്ധ്യവയസ്‌ക്കരില്‍ അവര്‍ എപ്പോഴും ആകൃഷ്ടരായിരിക്കുമെന്നുമാണ് ഗേയ്‌നോര്‍ പറയുന്നത്. യുവാക്കളുമായുള്ള തന്റെ അനുഭവത്തെ കുറിച്ച് ചൂടന്‍ പോസ്റ്റുകളുമായി സെക്‌സ് ആന്റ് ദി സൈന്‍പോസ്റ്റ് എന്ന ബ്‌ളോഗ് എഴൂത്തും മുത്തശ്ശികാമുകി നടത്തുന്നുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പൻകുത്ത് വെള്ളച്ചാട്ടത്തോട് ചേർന്നുള്ള അപകടമുനമ്പിൽ ആത്മഹത്യ ചെയ്യാനിറങ്ങിയ യുവാവിനെ സുഹൃത്തും മാങ്കുളത്തെ ജീപ്പ് ഡ്രൈവർമാരും ചേർന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി  (17 minutes ago)

സംസ്ഥാനവ്യാപക പര്യടനമാണ് രാഹുൽ ഗാന്ധി ലക്ഷ്യമിടുന്നത്....  (28 minutes ago)

റബർ വില തിരിച്ചുകയറി...  (29 minutes ago)

യാംബുവിൽ 16ാമത് പുഷ്പോത്സവത്തിന് വർണാഭമായ ചടങ്ങുകളോടെ തുടക്കമായി...  (39 minutes ago)

ബിഎസ്ഇ സെൻസെക്‌സ് 1200 പോയിന്റ് കുതിച്ചു...നിഫ്റ്റി 24000ത്തോട് അടുക്കുന്നു...  (1 hour ago)

ഡൽഹി 24 അക്ബർ റോഡിലെ കോൺഗ്രസ് ദേശീയ ഓഫീസ് ഒഴിയാൻ നോട്ടീസ് നൽകി കേന്ദ്ര സർക്കാർ  (1 hour ago)

ഖാര്‍ഗ് പിടിക്കാന്‍ പാരാട്രൂപ്പുകളും രംഗത്ത്  (1 hour ago)

പകൽ 10 മുതൽ മൂന്നുമണിവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കരുതെന്ന് മുന്നറിയിപ്പ്  (1 hour ago)

ശോഭാ സുരേന്ദ്രനും കെ സുരേന്ദ്രനും നിയമസഭയില്‍ എത്തുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ; ബിജെപിയ്ക്ക് സംസ്ഥാനത്ത് പത്തിലേറെ നിയമസഭാ സീറ്റുകളിൽ ജയസാധ്യത  (1 hour ago)

ഹരീഷ് റാണയുടെ സംസ്‌കാരച്ചടങ്ങ് ഇന്ന് ...  (1 hour ago)

ഔദ്യോഗിക കൃത്യ നിർവഹണത്തിനിടെ പരപ്പനങ്ങാടി എസ്.എച്ച്.ഒയെ ഗ്ലാസുകൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് മുങ്ങിയ പ്രതി പിടിയിൽ  (2 hours ago)

സ്വര്‍ണവിലയില്‍ വര്‍ധനവ്... പവന് 2760 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (2 hours ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (2 hours ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (3 hours ago)

Malayali Vartha Recommends