നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു

അനുസരണക്കേടു കാണിച്ച നാല് വയസുകാരനെ രണ്ടാനമ്മ ചൂടു വെള്ളത്തില്‍ മുക്കിക്കൊന്നു. അമേരിക്കയിലെ ഒഹിയോണിലാണ് സംഭവം. അന്ന റിച്ചിയെന്ന രണ്ടാനമ്മയാണ് നാല് വയസ്സുകാരനെ തിളച്ച വെള്ളത്തില്‍ മുക്കി കൊന്നത്.
അനുസരണക്കേടു കാണിച്ച മകന്‍ ഓസ്റ്റിന്റെ കാലുകള്‍ അന്നാ റിച്ചി ചൂടുവെള്ളത്തില്‍ മുക്കുകയായിരുന്നു. എന്നാല്‍ പരുക്ക് കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ മാത്രം ഗുരുതരമാണെന്നത് താന്‍ അറിഞ്ഞിരുന്നില്ലെന്ന് അന്ന റിച്ചി പൊലീസിന് മൊഴി നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha