Widgets Magazine
25
Mar / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മദ്യപിച്ച് പൂസായ പൈലറ്റ് അറസ്റ്റില്‍

28 MARCH 2016 11:52 AM IST
മലയാളി വാര്‍ത്ത.

More Stories...

അമേരിക്കയിലെ റിഫൈനറിയില്‍ ഉഗ്രസ്‌ഫോടനം! ഭൂകമ്പവും... ജനങ്ങള്‍ പുറത്തിറങ്ങരുത്ത്..! ഇറാന്റെ കൊട്ടിക്കലാശം...!!

ഇറാൻ പരമോന്നത നേതാവ് മുജ്താബ ഖാംനയി പുറത്തേക്ക്..യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സാധ്യതയുള്ള തീയതിയായി ഏപ്രിൽ 9 അമേരിക്ക നിശ്ചയിച്ചിട്ടുണ്ട്..

പേർഷ്യൻ ഉൾക്കടലിലാകെ മൈനുകൾ വിതയ്ക്കും..കരയിലൂടെ ആക്രമണം നടത്തിയാൽ അതിന് മറുപടി കടലിലായിരിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ്.. വലിയൊരു വിപത്തായിരിക്കും വരാൻ പോകുന്നത്..

ഒൺലിഫാൻസിന്റെ ഉടമ ലിയോനിഡ് റാഡ്വിൻസ്‌കി അന്തരിച്ചു...

ഇന്ത്യന്‍ പതാക വഹിച്ചുകൊണ്ടുള്ള രണ്ട് കപ്പലുകള്‍ കൂടി ഹോര്‍മൂസ് കടലിടുക്ക് കടക്കും...

വഴിനീളെ പോലീസിന്റെ ഊതിക്കലില്‍ മദ്യപരായ ഡ്രൈവര്‍മാര്‍ പലരും പിടിക്കപ്പെടാറുണ്ട്. എന്നാല്‍, ഇത്തരത്തിലൊരു ഊതലില്‍ യാത്രാവിമാനത്തിന്റെ പൈലറ്റാണു പിടിക്കപ്പെടുന്നതെങ്കിലോ. ശനിയാഴ്ച അമേരിക്കയിലെ ഡിട്രോയിറ്റ് മെട്രോപോളിറ്റന്‍ വിമാനത്താവളത്തിലായിരുന്നു സംഭവം.അടിച്ചു പൂസായ പൈലറ്റ്, വിമാനം പുറപ്പെടുന്നതിനു മിനിറ്റുകള്‍ക്കു മുമ്പാണു പിടിയിലായത്. ഒരു സുരക്ഷാ ജീവനക്കാരനു സംശയം തോന്നിയതാണു പൈലറ്റ് പിടിക്കപ്പെടാന്‍ ഇടയാക്കിയത്. പൈലറ്റിന്റെ നടപ്പ്'നല്ലനടപ്പല്ലെന്ന്' സുരക്ഷാ ജീവനക്കാരനു തോന്നലുണ്ടായതാണ് നൂറുകണക്കിനു യാത്രക്കാരുടെ ജീവന്‍ രക്ഷപ്പെടാന്‍ ഇടയാക്കിയത്. ജീവനക്കാരന്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നു പോലീസ് പൈലറ്റിനെ ബ്രീത്തലൈസറിലൂടെ ഊതിച്ചു. ഇതോടെ പൈലറ്റ് മദ്യപിച്ചതായി തെളിഞ്ഞു. പിന്നീട് ഇയാളെ രക്തപരിശോധനയ്ക്കും വിധേയനാക്കി. ഇതിലും ഇയാള്‍ പരാജയപ്പെട്ടു. നിയമപരമായ അളവിലും അധികം മദ്യം സേവിച്ചതായി രക്തപരിശോധനയില്‍ തെളിഞ്ഞു.ഡിട്രോയിറ്റില്‍നിന്നു രാവിലെ ഏഴിനു ഫിലാഡല്‍ഫിയയിലേക്കു പുറപ്പെടേണ്ട വിമാനമായിരുന്നു. പൈലറ്റിനെ അറസ്റ്റ് ചെയ്തതോടെ വിമാനം റദ്ദാക്കി. പെന്‍സില്‍വാനിയ സ്വദേശിയായ പൈലറ്റാണ് അറസ്റ്റിലായത്. ഇയാളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് 62 പവൻ കവർന്നു....  (7 minutes ago)

നവവധുവിനെ മർദ്ദിച്ച് വാരിയെല്ല് പൊട്ടിച്ച ഭർത്താവിനെ അറസ്റ്റ് ചെയ്ത് കഴക്കൂട്ടം പൊലീസ്  (20 minutes ago)

സംസ്ഥാനത്ത് എല്‍പിജി വിതരണത്തില്‍ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പിന്റെ ഉത്തരവ്  (37 minutes ago)

മൂന്നാറിൽ കാട്ടുകൊമ്പൻ പടയപ്പ നിരവധി വാഹനങ്ങൾ ആക്രമിച്ചു... യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (1 hour ago)

ഡൽഹി കരോൾ ബാഗിൽ അർധരാത്രിയുണ്ടായ ബസ് അപകടത്തിൽ രണ്ട് മരണം...  (1 hour ago)

അലിഫ് ഡേ ഇന്ന് മർകസിൽ... വിദ്യാരംഭ ചടങ്ങുകൾക്ക് കാന്തപുരം ഉസ്താദ് നേതൃത്വം നൽകും  (1 hour ago)

പ്രവാസിയായ കാസർകോട് സ്വ​ദേശി നാട്ടിൽ നിര്യാതനായി...  (1 hour ago)

സൗദിയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു  (2 hours ago)

കേരളത്തിൽ നാളെ വരെ ഉയർന്ന താപനില മുന്നറിയിപ്പ്...  (2 hours ago)

നറുക്കെടുപ്പിന് നാല് ദിവസം ശേഷിക്കേ വിറ്റത് 38 ലക്ഷത്തിലേറെ ടിക്കറ്റുകൾ  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....  (3 hours ago)

തൊഴിൽ ഭാഗ്യവും കുടുംബ സുഖവും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

പ്രശസ്ത നടിയും മോഡലുമായ ​ഹർഷിൽ കാലിയ വാഹനാപകടത്തിൽ മരിച്ചു....  (3 hours ago)

നിയമസഭാ തെരഞ്ഞെടുപ്പ്.... കേരളത്തിൽ 2.72 കോടി വോട്ടർമാർ.... നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ 1685 പത്രികകൾ സ്വീകരിച്ചു,  (3 hours ago)

ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനയില്‍ ലക്ഷക്കണക്കിന് രൂപ പിടികൂടി കേരള പൊലീസ്  (8 hours ago)

Malayali Vartha Recommends