ചെറു യാത്രാവിമാനം കാറുമായി കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ചെറു യാത്രാ വിമാനം കാറിലിടിച്ച് ഒരാള്‍ മരിച്ചു. കാലിഫോര്‍ണിയയിലാണ് സംഭവം നടന്നത്. ചെറുയാത്രാ വിമാനം റോഡില്‍ ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തില്‍ ഒരാള്‍ മരിച്ചു. പൈലറ്റ് ഡെന്നീസ് ഹോഗിനും സഹയാത്രക്കാരിക്കും ഗുരുതരമായി പരുക്കേറ്റു. സിംഗിള്‍ എഞ്ചിന്‍ വിമാനം യന്ത്രത്തകരാറിനെ തുടര്‍ന്നാണ് നിലംപതിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha