Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..


പിണറായി സര്‍ക്കാര്‍ പരസ്യത്തിനായി പൊടിച്ചത് കോടികൾ..ഞെട്ടിക്കുന്ന കണക്കുകൾ..ഖജനാവില്‍ നിന്ന് ചെലവാക്കിയത് 173 കോടിയിലേറെ രൂപ..റീല്‍ വീഡിയോകള്‍ക്കായി മാത്രം 37,34,800 രൂപ..


പിണറായി വിജയനും എം വി ഗോവിന്ദനുമുൾപ്പെടെയുള്ള നേതാക്കൾ കേസിൽ പ്രതികളാകുമെന്ന് സൂചന..വെ​റു​മൊ​രു പ്രാ​ദേ​ശി​ക ക്ര​മ​സ​മാ​ധാ​ന പ്ര​ശ്​​ന​മ​ല്ല അ​വി​ടെ​യു​ണ്ടാ​യ​ത്..


 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...

ഭര്‍ത്താവിന്റെ സ്‌നേഹം നഷ്ടമാകുമെന്ന ഭയന്ന യുവതി മൂന്ന് മക്കളെ കൊന്നു

15 APRIL 2016 10:12 AM IST
മലയാളി വാര്‍ത്ത.

അസൂയമൂത്ത് മൂന്ന് ആണ്‍മക്കളെ കൊലപ്പെടുത്തിയ ഒഹിയോ യുവതി വിചാരണ നേരിടുന്നു. തന്നെക്കാള്‍ ഭര്‍ത്താവ് മക്കളെ സ്‌നേഹിയ്ക്കുന്നുവെന്ന തോന്നലാണ് യുവതിയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഭര്‍ത്താവിന്റെ സ്‌നേഹം മക്കള്‍ക്ക് ലഭിയ്ക്കുന്നത് ഇഷ്ടപ്പെടാതിരുന്ന യുവതി മൂന്ന് മക്കളേയും ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. കേസില്‍ യുവതിയ്ക്ക് വധശിക്ഷ ലഭിയ്ക്കാതിരിയ്ക്കാന്‍ കിണഞ്ഞ് പരിശ്രമിയ്ക്കുകയാണ് പ്രതിഭാഗം അഭിഭാഷകര്‍.

മൂന്ന് വിചാരണകളായി പരിഗണിയ്ക്കണമെന്നും വധശിക്ഷ ഒഴിവാക്കണമെന്നുമാണ് ആവശ്യം. ബ്രിട്ടാനി പികിംഗ്ടണ്‍ എന്ന യുവതിയാണ് കൊലപാതകങ്ങള്‍ നടത്തിയത്. ഒഹിയോ നിയമങ്ങള്‍ അനുസരിച്ച് യുവതിയ്ക്ക് വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ഈ ശിക്ഷ ഒഴിവാക്കുന്നതിന് വേണ്ടി അപേക്ഷ നല്‍കിയിരിയ്ക്കുകയാണ് ബ്രിട്ടാനി.

ജനവരിയിലെ യുഎസ് സുപ്രീം കോടതി റൂളിംഗ് അനുസരിച്ച് യുവതിയ്ക്ക് വധശിക്ഷയില്‍ നിന്നും രക്ഷപ്പെടാനുള്ള സാധ്യതകളുണ്ട്. ഈ സാധ്യതകള്‍ മുന്‍നിര്‍ത്തിയാണ് മൂന്ന് തവണയായി കേസ് വിചാരണ ചെയ്യണെന്നുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ പ്രതിഭാഗം മുന്നോട്ട് വച്ചത്. കോടതി മുമ്പാകെ കുറ്റങ്ങള്‍ ഏറ്റു പറഞ്ഞ ബ്രിട്ടാനി എങ്ങനേയും വധശിക്ഷ ഒഴിവാക്കാനുള്ള പരിശ്രമത്തിലാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Karnataka തുറന്നുപറഞ്ഞ് ആ വില്ലൻ  (18 minutes ago)

ആദ്യം കണ്ടത് ഭര്‍തൃപിതാവ്  (30 minutes ago)

രണ്ടാം പിണറായി സര്‍ക്കാരിന്‍റെ പരസ്യക്കണക്ക്  (40 minutes ago)

എംആര്‍എല്‍എക്‌സാലോജിക് കേസ് അന്വേഷണം വീണയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിലേക്കും  (1 hour ago)

പൃഥ്വിരാജിനെ മാതൃകയാക്കിയാല്‍ ചലച്ചിത്ര മേഖലയിലെ പകുതിയോളം പ്രശ്‌നങ്ങളും താനേ ഇല്ലാതാകും  (1 hour ago)

സൈജു കുറുപ്പിന്റെ 'രാസലീല'  (1 hour ago)

ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി മോഹന്‍ലാലിന്റെ സന്ദേശം  (1 hour ago)

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (1 hour ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (1 hour ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (1 hour ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (1 hour ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (1 hour ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (1 hour ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (2 hours ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (2 hours ago)

Malayali Vartha Recommends