നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,295 ആയി ഉയർന്നു. ഓഗസ്റ്റ് 26ന് നേപ്പാൾ–തിബറ്റ് അതിർത്തിക്ക് സമീപമുണ്ടായ ഹിമപാതത്തെ തുടർന്നാണ് നേപ്പാളിലെ വിവിധ പ്രദേശങ്ങളിൽ കനത്ത പ്രളയമുണ്ടായത്.
നിലവിൽ 5,600ലേറെ പേരെ കാണാനില്ല. അതേസമയം, ജലവൈദ്യുത തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച പുറത്തുവിട്ട പ്രാഥമിക സർക്കാർ റിപ്പോർട്ട് പ്രകാരം, 32,933 പേരെയാണ് പ്രളയം ബാധിച്ചത്. റോഡുകൾ, പാലങ്ങൾ, സ്കൂളുകൾ, ആരോഗ്യകേന്ദ്രങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടം സംഭവിച്ചു.
"
https://www.facebook.com/Malayalivartha



























