യുഎസ് ഉപരോധത്തിന് ഇറാന്റെ കനത്ത തിരിച്ചടി; ഹോർമുസ് കടലിടുക്കിൽ 6 കപ്പലുകൾക്ക് നേരെ ആക്രമണം, മിഡിൽ ഈസ്റ്റിൽ യുദ്ധപ്രതീതി...

പശ്ചിമേഷ്യയിൽ കനത്ത യുദ്ധഭീതി ഉയർത്തിക്കൊണ്ട് ഹോർമുസ് കടലിടുക്കിൽ അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്. അമേരിക്കയുടെ അത്യാധുനിക ആളില്ലാ സമുദ്ര നിരീക്ഷണ പേടകമായ സെയിൽഡ്രോൺ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് വെടിവെച്ച് തകർത്തു. യുഎസ് ഉപരോധത്തിന് മറുപടിയായി മേഖലയിലൂടെ കടന്നുപോയ 6 കപ്പലുകൾക്ക് നേരെയും ഇറാൻ അതിശക്തമായ ആക്രമണം അഴിച്ചുവിട്ടിട്ടുണ്ട്. ഇതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്.
https://www.facebook.com/Malayalivartha



























