Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വീണ്ടും കളിക്കളത്തില്‍ ദുരന്തം

09 MAY 2016 06:32 AM IST
മലയാളി വാര്‍ത്ത.

ബ്രസീലിയന്‍ ഫുട്‌ബോള്‍ താരം ബെര്‍ണാഡോ റിബറോ കളിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. ബ്രസീലിയന്‍ ടീമായ (ഫിബുര്‍ഗ്യുന്‍സെയ്ക്കു വേണ്ടി കളിക്കുന്നതിനിടെയാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറായ ബെര്‍ണാഡോ കുഴഞ്ഞ് വീണു മരിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രണ്ട് ദിവസം മുമ്പ് കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ പാട്രിക്ക് എകംഗും റുമാനിയന്‍ ലീഗില്‍ കളിക്കിടെ കുഴഞ്ഞ് വീണു മരിച്ചിരുന്നു. ഡൈനാമോ ബുക്കറസ്റ്റിന്റെ താരമാണ് എകംഗ്. മരണകാരണം ഹൃദയാഘാതമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഒമ്പതാം വയസ്സില്‍ തന്നെ ഫ്‌ളമിംഗോയില്‍ ചേര്‍ന്ന ബെര്‍ണാഡോ ഫ്‌ളമിംഗോയ്ക്കു വേണ്ടി ഫിഫയുടെ യൂത്ത് കപ്പില്‍ കളിച്ചിരുന്നു. കുറച്ച് കാലം ഇറ്റലിയിലെ അല്‍ബേനിയയിലും ഓസ്‌ട്രേലിയന്‍ എ ലീഗ് ടീമായ ന്യൂകാസില്‍ ജസ്റ്റിനു വേണ്ടിയും ജഴ്‌സി അണിഞ്ഞു. ഫിന്‍ലാന്‍ഡിലെ ഐ.എഫ്.കെ മാരിഹമിനു കളിച്ച ശേഷം കഴിഞ്ഞ സീസണില്‍ ബ്രസീലിലേക്ക് ബെര്‍ണാഡോ റിബറോ തിരിച്ചത്തെുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (5 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (5 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (5 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (5 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (5 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (5 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (5 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (5 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (5 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (5 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (6 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (6 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (6 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (6 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (6 hours ago)

Malayali Vartha Recommends