Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം

24 SEPTEMBER 2026 10:12 PM IST
മലയാളി വാര്‍ത്ത

More Stories...

സെപ്തംബർ 27 ഞായറാഴ്ച പാകിസ്ഥാനിൽ സംഭവിക്കാൻ പോകുന്നത്..ആശുപത്രിയിലെ കിടക്കകൾ ഒഴിച്ചിടാനും സർക്കാർ നിർദേശമുണ്ട്...എന്തും സംഭവിക്കാം..

ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

എണ്ണിക്കൊണ്ട് 7 ദിവസം ഹോർമുസിൽ യുദ്ധം, മുട്ടൻ നീക്കം ഘോരയുദ്ധം ഇറാന്റെ കാലൻ ഇറങ്ങി

സൗദിയെ സഹായിക്കാന്‍ ശ്രമിച്ചാല്‍ അവരെയും ലക്ഷ്യമാക്കി ആക്രമണം നടത്തുമെന്ന് ഭീഷണിയുമായി ഹൂതികള്‍

ഹോര്‍മുസില്‍ നിലപാട് കടുപ്പിച്ച് ഇറാന്‍; പുതിയ പദവി തങ്ങളും ഒമാനും ചേര്‍ന്ന് തീരുമാനിക്കുമെന്ന കര്‍ശന നിലപാടുമായി ഇറാന്‍

വീട് കാറ്റില്‍ അടയാതിരിക്കാന്‍ തടയായി വൃദ്ധ പതിറ്റാണ്ടുകളോളം ഉപയോഗിച്ചിരുന്ന വസ്തുവിന് ഇപ്പോള്‍ വില 10 കോടിയോളം. റൊമേനിയന്‍ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് 90 മൈല്‍ വടക്ക് കോള്‍ട്ടി എന്ന ഗ്രാമത്തിലാണ് അമ്പരപ്പിക്കുന്ന ഈ സംഭവം നടന്നത്. 1991ല്‍ മരിച്ചുപോയ ഒരു വൃദ്ധയാണ് വീട്ടില്‍ തടയായി പതിറ്റാണ്ടുകളോളം അമൂല്യമായ വസ്തു അറിയാതെ ഉപയോഗിച്ചത്. വൃദ്ധയുടെ മരണശേഷം പതിറ്റാണ്ടുകള്‍ കഴിഞ്ഞ് ഒരു ബന്ധു വീട് പരിശോധിക്കവെയാണ് ഈ വസ്തു ലഭിച്ചത്.

കോള്‍ട്ടിയിലെ അരുവിയില്‍ നിന്നും മണല്‍ നിറഞ്ഞ അതിന്റെ സമീപപ്രദേശത്ത് നിന്നും സ്ഥലവാസികള്‍ അംബര്‍ എന്ന പ്രത്യേക തരം കല്ല് ശേഖരിക്കാറുണ്ട്. ഇത്തരത്തില്‍ അരുവിയില്‍ നിന്ന് വൃദ്ധ എപ്പോഴോ ശേഖരിച്ച കല്ലിനാണ് ഇപ്പോള്‍ കോടികള്‍ വിലമതിക്കുമെന്ന് കണ്ടെത്തിയത്. ഇതിന്റെ വലിപ്പവും കാലപ്പഴക്കവുമാണ് ഇത്ര വില ഉയരാന്‍ കാരണം. ചെമ്പന്‍ നിറവും അല്‍പം കറുപ്പ് നിറവും കൂടിച്ചേര്‍ന്ന ഈ കല്ലിന് ഏകദേശം മൂന്നര കിലോ ഭാരമുണ്ടായിരുന്നു.

വീട് ലഭിച്ച വൃദ്ധയുടെ ബന്ധുവിന് അംബര്‍ കല്ലില്‍ എന്തോ പ്രത്യേകത തോന്നി. അവര്‍ ഇത് സര്‍ക്കാരിന് നല്‍കാനൊരുങ്ങി. കല്ല് വാങ്ങുംമുന്‍പ് ഭരണാധികാരികള്‍ അതെന്താണെന്ന് വിശദമായി പരിശോധിച്ചു. പോളണ്ടിലെ ക്രകോവിലെ ചരിത്ര മ്യൂസിയത്തിലേക്ക് കല്ല് അയച്ചു. മരത്തിന്റെ കറ ഫോസിലായി മാറി പിന്നീട് കട്ടിയാകുന്ന റുമനൈറ്റ് എന്ന പ്രത്യേക അംബര്‍ കല്ലാണ് ഇതെന്ന് അവിടെ തെളിഞ്ഞു. ഇതിന്റെ കാലപ്പഴക്കമാണ് വീണ്ടും ഞെട്ടിച്ചത് 38 മുതല്‍ 70 മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ളതായിരുന്നു അത്.

റൊമേനിയ ഇതോടെ ഈ റുമനൈറ്റിനെ ദേശീയ നിധിയായി പ്രഖ്യാപിച്ചു. ബുസാവു കണ്‍ട്രി മ്യുൂസിയത്തിലേക്ക് പ്രദര്‍ശനത്തിനായി 2022ല്‍ ഇത് മാറ്റി. ഇതിന്റെ കൃത്യമായ വില നിശ്ചയിക്കപ്പെട്ടില്ലെങ്കിലും ഒരു മില്യണ്‍ ഡോളറെങ്കിലും (9.59 കോടി രൂപ) വിലയുണ്ടെന്ന് കരുതപ്പെടുന്നു. വൃദ്ധയുടെ വീട്ടില്‍ അവരുടെ മരണശേഷം കള്ളന്മാര്‍ കയറിയെങ്കിലും ഈ കോടികളുടെ വിലയുള്ള കല്ല് എടുത്തില്ല. പകരം മറ്റ് പല വസ്തുക്കളും നഷ്ടപ്പെടുകയും ചെയ്തു എന്ന കൗതുകമുണര്‍ത്തുന്ന സംഭവവും ഇവിടെയുണ്ടായി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലയാള മനോരമയെ വലിച്ച് കീറി മേയർ; ചവറ്റുകുട്ടയിൽ എറിഞ്ഞു..!കള്ളത്തരം കയ്യോടെ തൂക്കി... എടുത്തിട്ടറിഞ്ഞു...  (4 minutes ago)

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് ഔദ്യോഗിക ബഹുമതികളോടെ വിട  (18 minutes ago)

വീടിന്റെ വാതില്‍ അടയാതിരിക്കാന്‍ വൃദ്ധ ഉപയോഗിച്ച കല്ലിന് വില 10 കോടിയോളം  (26 minutes ago)

സിനിമയില്‍ നിന്നെത്തുന്നവര്‍ക്ക് മികച്ച ഭരണം നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നവര്‍ക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ മനസിലാകുമെന്ന് നടി റോജ  (47 minutes ago)

യുവാവിനെ കമ്പിപ്പാര കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ പ്രതികള്‍ക്ക് ജീവപര്യന്തം  (1 hour ago)

പട്‌ന ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ ഹര്‍ജി സ്വീകരിച്ച് സുപ്രീംകോടതി  (1 hour ago)

ഭാര്യയ്‌ക്കെതിരായ അതിക്രമത്തില്‍ ഭര്‍ത്താവിന്റെ പെണ്‍സുഹൃത്തിനെതിരെ കേസെടുക്കാനാവില്ലെന്ന് കോടതി  (1 hour ago)

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സിഇഒ അറസ്റ്റില്‍  (3 hours ago)

മോദിക്കും അമിത് ഷായ്ക്കുമെതിരെ അന്വേഷണം വേണമെന്ന് രാഹുല്‍  (3 hours ago)

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (3 hours ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (3 hours ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (3 hours ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (4 hours ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (5 hours ago)

Malayali Vartha Recommends