പാരിസില്‍ പത്തൊന്‍പതുകാരി സ്വന്തം ആത്മഹത്യ ലൈവ് ആക്കി ജീവിതത്തോട് യാത്രയായി
ഫ്രാന്‍സിലെ പാരിസില്‍ പത്തൊന്‍പത് വയസ്സുള്ള ഫ്രഞ്ച് വനിത സ്വന്തം ആത്മഹത്യ 'പെരിസ്കോപ്പ്' എന്ന വീഡിയോ ആപ്ലിക്കേഷനിലൂടെ ലോകത്തെ മുഴുവന്‍ ലൈവായി കാണിച്ച് ജീവിതത്തോട് യാത്ര പറഞ്ഞു. ട്രെയിനിനു മുന്നില്‍ ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. താന്‍ ബലാല്സന്ഘം ചെയ്യപ്പെട്ടുവെന്നും അക്രമിയുടെ പേര് യുവതി വീഡിയോയില്‍ വിളിച്ച് പറയുകയും ചെയ്യുന്നുണ്ട്. പെണ്‍കുട്ടിയുടെ മരണത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഫ്രഞ്ച് ഗവണ്മെന്റ് ഉത്തരവിട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha