Widgets Magazine
09
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അർജുൻ ആയങ്കിക്കെതിരെ നടപടി എടുത്തോട്ടെയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ...ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പിണറായി..


അർജുൻ ആയങ്കി എടപ്പാളിൽ.. റസ്റ്ററന്റിൽ ചായയും ഭക്ഷണവും കഴിച്ചതിന്റെ ദൃശ്യങ്ങൾ.. 5 പേരെ പൊലീസ് അറസ്റ്റ് ചെയ്തു..നെട്ടോട്ടമോടി കേരള പോലീസ്..പിടികിട്ടിയില്ല..


ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..


പാക് ചാര സുന്ദരിയെ കണ്ട് മയങ്ങി.. രാജ്യസുരക്ഷയെ ബാധിക്കുന്ന അതീവ രഹസ്യവിവരങ്ങൾ ചോർത്തി..ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്‌തു..


ചുമ്മാ കേറി വെടിവെയ്ക്കാൻ ഒക്കുമോ?! ആയങ്കിയുടെ വെല്ലുവിളിക്ക് ചിരിച്ചുകൊണ്ട് ചെന്നിത്തലയുടെ മറുപടി: അർജുൻ ആയങ്കിയുമായി ബന്ധമുള്ള എട്ടുപേർ കരുതൽ തടങ്കലിൽ...

അപരിചിതന്‍ വദനരതിക്കു ശ്രമിക്കവേ യുവതി ഞെട്ടിയുണര്‍ന്നു

08 SEPTEMBER 2016 03:54 PM IST
മലയാളി വാര്‍ത്ത

More Stories...

ഡൊൾഫിൻ ചുഴലിക്കാറ്റ് ജപ്പാന്റെ ഒക്കിനാവയിൽ ആഞ്ഞടിച്ചു..തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന..വിമാനങ്ങൾ കൂട്ടത്തോടെ റദ്ധാക്കി..അതിശക്തമായ മഴ പെയ്യാൻ സാധ്യത..

ഇറാന്റെ പുതിയ സുപ്രീം ലീഡർ മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് റിപ്പോർട്ട്; ഭരണം പിടിച്ചതിന് പിന്നാലെ രഹസ്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ...?

മൊജ്തബ ഖമേനിയുടെ ആരോഗ്യനില അതീവ ഗുരുതരം..ഏതാ നിമിഷവും മരണപ്പെടും..മരിച്ചാലും അത്ഭുതപ്പെടാനില്ല എന്നുള്ള സാഹചര്യം..ടെഹ്റാനിൽ ഭയം നിഴലിക്കുന്നു..

സ്‌കൂളില്‍ എട്ടാം ക്ലാസുകാരന്‍ തോക്കുമായി എത്തി നടത്തിയ ആക്രമണത്തില്‍ അദ്ധ്യാപകന്‍ കൊല്ലപ്പെട്ടു; വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

അമേരിക്കയിലെ കാലിഫോർണിയയിൽ ട്രെക്കിങ്ങിനിടെ കാണാതായ ഇന്ത്യൻ വംശജനായ ഗവേഷക വിദ്യാർഥി മരിച്ച നിലയിൽ...

ഓസ്‌ട്രേലിയയിലെ പ്രമുഖ പത്രമായ സിഡ്‌നി മോര്‍ണിംഗ് ഹെറാള്‍ഡില്‍ ഈയടുത്ത ദിവസം പ്രസിദ്ധപ്പെടുത്തിയ ഒരു വാര്‍ത്ത എല്ലാവരേയും ഞെട്ടിച്ചു.

സിഡ്‌നിയിലുള്ള തന്റെ വീട്ടില്‍ ബോയ്ഫ്രണ്ടുമൊത്ത് ഉറങ്ങി കിടക്കുകയായിരുന്ന യുവതി വെളുപ്പിന് മൂന്നരയോടുകൂടി ഞെട്ടിയുണര്‍ന്നു. തന്റെ സ്വകാര്യഭാഗത്ത് ആരോ സ്പര്‍ശിക്കുന്നതു പോലെ തോന്നിയപ്പോഴാണ് അവള്‍ ഉണര്‍ന്നത്. തന്റെ ശരീരാവയവത്തില്‍ നാവു കൊണ്ട് സ്പര്‍ശിക്കുന്നത് അര്‍ദ്ധമയക്കത്തില്‍ അവള്‍ തിരിച്ചറിഞ്ഞു. തന്റെ ബോയ്ഫ്രണ്ടായിരിക്കുമെന്ന് കരുതി അവള്‍ എതിര്‍ത്തില്ല.

എന്നാല്‍ ഏതാനും സെക്കന്റുകള്‍ കഴിഞ്ഞപ്പോള്‍, കിടക്കയില്‍ തന്റെ ഒപ്പമുണ്ടായിരുന്ന ബോയ്ഫ്രണ്ട് അല്പം അകലെയായി കിടക്കുന്നുണ്ടായിരുന്നു എന്നു മനസ്സിലായി. അപ്പോള്‍ തന്നെ സ്പര്‍ശിക്കുന്നത് മറ്റാരോ ആണെന്ന് ഞെട്ടലോടെ മനസ്സിലാക്കിയ യുവതി കൈകള്‍ നീട്ടി തന്റെ ബോയ്ഫ്രണ്ടിന്റെ ശരീരത്തില്‍ നഖങ്ങള്‍ ആഴത്തില്‍ കുത്തി കൊണ്ട് മുറിക്കുള്ളില്‍ മറ്റാരോ ഉണ്ടെന്ന് അയാളെ അറിയിച്ചു. ഞെട്ടിത്തരിച്ച അയാള്‍ ചാടി എഴുന്നേറ്റ് കടന്നുകയറിയവനെ ഇടിച്ചു പുറത്താക്കി. അവനെ പുറത്തെറിഞ്ഞു കളഞ്ഞിട്ടു തിരികെയെത്തിയപ്പോള്‍ കിടക്കിയില്‍ കിടന്നു കരയുന്ന ഗേള്‍ ഫ്രണ്ടിനെ കണ്ടു കാര്യം തിരക്കിയപ്പോഴാണ് പീഡനശ്രമം നടന്ന കാര്യം അയാള്‍ അറിഞ്ഞത്.

കേസും ബഹളവുമൊന്നുമാക്കേണ്ടെന്നായിരുന്നു യുവതിയുടെ അഭിപ്രായം. എന്നാല്‍ പിറ്റേന്ന് തന്റെ രണ്ടാനച്ഛനോട് ഇതേപ്പറ്റി അഭിപ്രായമാരാഞ്ഞപ്പോള്‍ പോലീസ് സഹായം തേടണമെന്ന് അയാള്‍ ശക്തമായി ആവശ്യപ്പെട്ടു. തുടര്‍ന്നാണ് യുവതിയും ബോയ്ഫ്രണ്ടും പോലീസില്‍ പരാതി നല്‍കിയത്.
യുവതിയുടെ പൈജാമയില്‍ നിന്നും മുപ്പത്തഞ്ചുകാരനായ പ്രതി ജോസഫ് യവോകിന്റെ ഡിഎന്‍എ കണ്ടെത്താനായി. കൂടാതെ കൃത്യം നടന്നതായി പരാതിയില്‍ പറഞ്ഞിരിക്കുന്ന സമയത്ത് അയാള്‍ ആ പരിസരത്ത് ഉണ്ടായിരുന്നതായി സിസിടിവി ദൃശ്യങ്ങളും തെളിയിച്ചു.

പരാതി ലഭിച്ച അന്നു തന്നെ അയാളെ അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിഞ്ഞു. ഈയാഴ്ച കോടതിയില്‍ ഹാജരാക്കിയപ്പോള്‍ അയാള്‍ ഒരു പ്രസ്താവന കോടതിയില്‍ എഴുതി വായിക്കുകയുണ്ടായി.
ഇത്തരമൊരു ദുരിതം ആ യുവതിക്കു അനുഭവിക്കാന്‍ ഇടയാക്കിയതില്‍ തനിക്കു ഖേദമുണ്ടെന്നും അവളുടെ വീട്ടിന്റെ മുന്‍വാതില്‍ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളുവെന്നും തന്മൂലം രാത്രി ചിലവഴിക്കാന്‍ സാധിക്കുന്ന ഇടമാണെന്നു കരുതി കയറിയപ്പോള്‍ കട്ടിലില്‍ നിന്നും ഒരു കാല്‍ വെളിയിലേക്കിട്ടു കിടക്കുന്ന യുവതിയെ കണ്ടെന്നും മാനസിക നില ശരിയല്ലാത്ത വ്യക്തിയായ താന്‍ തന്റെ ഉള്ളില്‍ നിന്നും പുറപ്പെടുന്ന ചില ഉത്തരവുകള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുകയായിരുന്നെന്നൊക്കെ പറഞ്ഞുവെങ്കിലും രണ്ടു വര്‍ഷത്തെ ജയില്‍ ശിക്ഷയാണ് അയാള്‍ക്കു ലഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബിരുദധാരികള്‍ക്ക് മുന്നില്‍ ഗവേഷണ മേഖലയില്‍ വമ്പന്‍ അവസരങ്ങളുണ്ടെന്ന് പ്രധാനമന്ത്രി  (3 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ നടപടിയെടുക്കണമെങ്കില്‍ നടപടിയെടുത്തോട്ടെ; ആയങ്കിയെ ന്യായീകരിക്കേണ്ട ചുമതല തനിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്  (3 hours ago)

ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട് രഹസ്യമായി ഫോട്ടോകളും വീഡയോകളും പകര്‍ത്തും; സ്വകാര്യ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത് യുവതി  (5 hours ago)

വല്ല പണിക്കും പോയി കുടുംബം പോറ്റാന്‍ നോക്കൂ എന്ന് സീമ ജി നായര്‍  (5 hours ago)

ഔദ്യോഗിക വാഹനം എത്താത്തതിനാല്‍ സുരേഷ് ഗോപിയുടെ യാത്ര വീണ്ടും ഓട്ടോറിക്ഷയില്‍  (5 hours ago)

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് കാണിച്ച അനാദരവില്‍ പയ്യന്നൂര്‍ തഹസില്‍ദാറെ സസ്‌പെന്‍ഡുചെയ്യും  (6 hours ago)

പോക്‌സോ കേസ് പ്രതി കുപ്രസിദ്ധ ഗുണ്ട സാഗേഷ് കുമ്പാളി അറസ്റ്റില്‍  (6 hours ago)

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്ച്ച; ലോ ആന്റ് ഓർഡർ ടീസർ എത്തി!!!  (8 hours ago)

മോട്ടോ പാഡ് 70 ഗ്രൂവ് ടാബ്ലെറ്റ് വില്പന ആരംഭിച്ചു; വില 32,999 രൂപ മുതൽ  (8 hours ago)

നടപടി എടുത്തോട്ടെയെന്ന് പിണറായി വിജയൻ;  (8 hours ago)

ടെക്നോപാര്‍ക്കില്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റിന് തുടക്കമായി...  (8 hours ago)

പ്രവാസം അവസാനിപ്പിച്ചു നാട്ടിലേയ്ക്ക് മടങ്ങിയ നവയുഗം നേതാവ് ലാലു ശക്തികുളങ്ങര ഹൃദയാഘാതം മൂലം അന്തരിച്ചു...  (8 hours ago)

Arjun-Ayanki എടപ്പാളിലെ റസ്റ്ററന്റിലെത്തി അർജുൻ ആയങ്കി  (8 hours ago)

തുറമുഖങ്ങൾ അടച്ചുപൂട്ടി ചൈന  (8 hours ago)

കുടുംബങ്ങൾ റോഡിലും സ്റ്റേഷനിലും; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ കാര്യക്ഷമമല്ലെന്ന് പരാതി...  (8 hours ago)

Malayali Vartha Recommends