Widgets Magazine
20
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല


ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ


വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....


സോനയെക്കൊണ്ട് പെട്രോൾ വാങ്ങിപ്പിച്ചു കുടുക്കി?! ആ 3 മണിക്കൂർ കാറിനുള്ളിൽ നടന്നത്...!


സത്യപ്രതിജ്ഞാ ചടങ്ങിൽ റിനിയെ ആട്ടിയോടിച്ചോ? രേവന്ത് റെഡ്ഡിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം...

സിറിയയില്‍ കുട്ടികള്‍ ആത്മഹത്യ ചെയ്യുന്നു; ഭൂരിഭാഗം പേരും കടുത്ത ഡിപ്രഷന് അടിമകളെന്നും റിപ്പോര്‍ട്ട്

10 SEPTEMBER 2016 03:00 PM IST
മലയാളി വാര്‍ത്ത

അറുതിയില്ലാത്ത വറുതി. ആഭ്യന്തര യുദ്ധം രൂക്ഷമായ സിറിയയില്‍നിന്നു വരുന്നതെല്ലാം ദുഃഖവാര്‍ത്തകള്‍. യുദ്ധവും പട്ടിണിയും മൂലം നിരവധി കുട്ടികള്‍ സിറിയയില്‍ ജീവനൊടുക്കിയതായും നിരവധി പേര്‍ കടുത്ത ഡിപ്രഷന് അടിമകളാണെന്നുമാണു രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ടു മാസത്തിനിടെ പന്ത്രണ്ടു കുട്ടികളാണ് സിറിയയില്‍ ജീവനൊടുക്കിയത്.
പതിമൂന്നു പേര്‍ ഇക്കാലയളവില്‍ ജീവനൊടുക്കാന്‍ ശ്രമിച്ചതായും സേവ് ദ ചില്‍ഡ്രന്‍ എന്ന എന്‍ജിഒയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികല്‍ും കൗമാരക്കാരിലും മാനസികാസ്വാസ്ഥ്യം ക്രമാതീതമായ തോതില്‍ വര്‍ധിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. നാലു വര്‍ഷമായി സിറിയയില്‍ തുടരുന്ന ആഭ്യന്തര കലാപത്തില്‍ രണ്ടരലക്ഷത്തിലധികം പേര്‍ക്കു ജീവന്‍ നഷ്ടമായതാണു കണക്ക്. ഒരുകോടിയിലേറെ ജനങ്ങള്‍ പലായാനം ചെയ്തിട്ടുമുണ്ട്.
മുതിര്‍ന്നവരിലും കടുത്ത മാനസികാസ്വാസ്ഥ്യങ്ങളുണ്ടാകുന്നുണ്ട്. ഡിപ്രഷന്‍ മുതല്‍ പാരനോയിയ വരെയുള്ള കടുത്ത മാനസിക പ്രശ്‌നങ്ങളാണു ജനങ്ങളെ ബാധിച്ചിരിക്കുന്നത്. യുദ്ധം മൂലം അടിസ്ഥാന സൗകര്യങ്ങളെല്ലാം പാടെ തകര്‍ന്നിരിക്കുന്ന സിറിയയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ആരോഗ്യരക്ഷാ സംവിധാനങ്ങളും താറുമാറായിക്കിടക്കുകയാണ്. മാനസികാസ്വാസ്ഥ്യങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ എവിടെയും സംവിധാനവുമില്ല.
സിറിയന്‍ സര്‍ക്കാരിന്റെ അധീനതയിലുള്ള മഡായ പ്രദേശത്താണ് ഇത്തരം ഗൗരവകരമായ സാഹചര്യങ്ങളെറെയും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പട്ടിണിമൂലവും പോഷകാഹാരക്കുറവു മൂലവും മരിക്കുന്നത് നിരവധി പേരാണ്. ഭക്ഷണം വിമാനമാര്‍ഗം എത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് കാര്യമായ ഗുണം ചെയ്യുന്നില്ല. യുദ്ധക്കാഴ്ചകള്‍ കുട്ടികളുടെ മനസിനെ ഗുരുതരമായി ബാധിച്ചതായാണു റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പ്രദേശത്തു സന്നദ്ധസംഘടനകളുടെ ഭാഗമായി പ്രവര്‍ത്തനനിരതരായ അധ്യാപകര്‍ കുട്ടികളെ പാട്ടുപാടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗംപേരും പ്രതികരിക്കാറില്ല. യുദ്ധക്കാഴ്ചകളാണ് കുട്ടികള്‍ വരയ്ക്കുന്ന ചിത്രത്തിലുള്ളത്.
മഡായ തിരിച്ചുപിടിച്ചതിനു ശേഷം കുട്ടികളെ പലരെയും പലായനം ചെയ്യിക്കുകയാണ് രക്ഷിതാക്കള്‍. ലബനനിലേക്കാണു കുട്ടികളേറെയും പോകുന്നത്. ഭക്ഷണക്കുറവും പോഷകാഹാരക്കുറവും കാരണം പല കുട്ടികള്‍ക്കും ദഹനവ്യവസ്ഥയില്‍ ഗുരുതര അണുബാധ പിടിപെട്ടിട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയിൽ പത്തുവയസ്സുകാരൻ വീട്ടിൽ മരിച്ച നിലയിൽ...  (18 minutes ago)

വെളുപ്പിക്കാൻ തേച്ചത്... മുമ്പില്ലാത്ത മേനോൻ ഇപ്പോൾ എങ്ങനെ വന്നു; കൂടുതൽ കോൺഗ്രസുകാർ സതീശനെതിരെ, കടുത്ത വിമർശനവുമായി കെപിസിസി വക്താവ് കയ്യടി കിട്ടാൻ ജാതിപ്പേര് ഉപയോഗിക്കാൻ ഇത് രഞ്ജിത്ത് സിനിമയല്ല  (47 minutes ago)

ഇന്ധനവിലയിൽ വീണ്ടും വർദ്ധനവ്.... തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 111.70 രൂപ , സാധാരണക്കാർ ദുരിതത്തിൽ  (55 minutes ago)

സ്റ്റേ​റ്റ് ​ബാ​ങ്ക് ​ഒ​ഫ് ​ഇ​ന്ത്യ​യി​ൽ​ രണ്ടു ദിവസം ദേശീയപണിമുടക്കി​ന് ​ ​ആ​ഹ്വാ​നം​ ​ചെ​യ്ത് എ​സ്.​ബി.​ഐ​ ​എം​പ്ലോ​യീ​സ് ​ഫെ​ഡ​റേ​ഷ​ൻ​  (59 minutes ago)

ഹജ്ജ് കർമ നിർവഹണത്തിനായി സൗദി അറേബ്യയിലെത്തിയ രണ്ട് മലയാളി തീർഥാടകർ നിര്യാതരായി  (1 hour ago)

കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യയാത്ര... വി ഡി സതീശൻ സർക്കാർ വിളിച്ച ഉന്നത ഉദ്യോഗസ്ഥരുടെ നിർണായക യോഗം ഇന്ന്  (1 hour ago)

സംസ്ഥാനത്ത് ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം 25 മുതൽ.... സാമൂഹ്യ സുരക്ഷ - ക്ഷേമ നിധി ബോർഡ് പെൻഷൻ വിതരണത്തിനായി 1070 കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി  (2 hours ago)

ഇരട്ട ന്യൂനമർദ്ദ പാത്തി... സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (2 hours ago)

ഉന്നത പദവികളും സർക്കാർ ഗുണാനുഭവങ്ങളും! മേടം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് വിജയത്തിൽ നന്ദി അറിയിക്കാൻ തിരുവനന്തപുരത്തേക്ക് യാത്ര നടത്താൻ നിയുക്ത എംഎൽഎ ചാണ്ടി ഉമ്മൻ  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം... മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന് ഹാജരാക്കണം  (2 hours ago)

ഐപിഎല്ലിൽ വൈഭവ് സൂര്യവംശിയുടെ മിന്നും പ്രകടനം..... ലഖ്നൗ സൂപ്പർ ജയന്റ്‌സിനെ കീഴടക്കി രാജസ്ഥാൻ  (2 hours ago)

വയോജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിനുള്ള സമ​ഗ്ര പദ്ധതികൾ തയ്യാറാക്കുക ലക്ഷ്യം.... സംസ്ഥാനത്ത് വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പ് രൂപീകരിച്ച് ഉത്തരവ് പുറത്തിറങ്ങി....  (3 hours ago)

സത്യപ്രതിജ്ഞാ ചടങ്ങില്‍ 'വന്ദേമാതരം' പൂര്‍ണരൂപത്തില്‍ ആലപിച്ചത് കീഴ്‌വഴക്കങ്ങളുടെ ലംഘനം  (8 hours ago)

പേരിന്റെ അര്‍ഥം ചോദിച്ച ആരാധകന് ലാലേട്ടന്റെ മറുപടി  (11 hours ago)

Malayali Vartha Recommends