യു.എസില്‍ അക്രമം പ്രൈമറി സ്കൂളിലേക്കും, 18 കുട്ടികളടക്കം 27 മരണം
യു.എസിലെ സ്കൂളുകളില്‍ ഇതിനുമുന്‍പും വെടിവയ്പ് നടന്നിട്ടുണ്ട്. കുട്ടികളെ മനസമാധാനത്തോടെ സ്കൂളുകളില്‍ അയക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടത്തെ രക്ഷകര്‍ത്താക്കള്‍.
https://www.facebook.com/Malayalivartha