Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മക്കാ ആക്രമണത്തില്‍ ശക്തമായി തിരിച്ചടിക്കാന്‍ സൗദി, കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് കനത്ത നാശവും നഷ്ട്ടവും നേരിടേണ്ടി വരുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്

31 OCTOBER 2016 07:46 AM IST
മലയാളി വാര്‍ത്ത

കഅ്ബാലയത്തെ നശിപ്പിക്കാനെത്തിയവര്‍ക്ക് കനത്ത നാശവും, നഷ്ട്ടവും നേരിടേണ്ടി വരുമെന്ന് ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്. ചരിത്രത്തില്‍ അവര്‍ക്ക് പാഠങ്ങളുണ്ട്. പുണ്യ ഭൂമിയെ ലക്ഷ്യമാക്കി ഹൂതികള്‍ നടത്തിയ മിസൈല്‍ ആക്രമണം ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാവും അപ്രകരമായിരിക്കും ഇനിയുള്ള അവരുടെ ഗതി. ഇറാന്റെ സഹായത്താലാണ് ഹൂതി വിമതര്‍ മക്കക്ക് നേരെ മിസൈല്‍ ആക്രമണം നടത്തിയത്. 150കോടിയിലധികം വരുന്ന മുസ്ലീങ്ങളുടെ ഖിബ്ലക്കും വിശുദ്ധ ഗേഹത്തിനും നേരെയുള്ള വലിയ അതിക്രമമാണ്, രാജ്യത്തിന്റെയും സൈന്യത്തിന്റെയും മനക്കരുത്ത് തകര്‍ക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇതിനിടയില്‍ മക്കയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയ വിമത ഹൂതികളുടെ നടപടിയെ യമന്‍ ശക്തമായി അപലപിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതോടെയായിരുന്നു മക്കയിലേക്കുള്ള മിസൈല്‍ ആക്രമണം. യെമനിലെ ഹൂതി വിമതര്‍ തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈല്‍ അറബ് സേനയുടെ ഇടപെടല്‍ കാരാണം ആകാശത്ത് വച്ചുതന്നെ തകര്‍ക്കപ്പെടുകയായിരുന്നു.
മക്കയില്‍ നിന്നും 900 കിലോമീറ്റര്‍ അകലെയുള്ള യമനിലെ സആദ പ്രവശ്യയില്‍ നിന്നുമാണ് മിസൈല്‍ തൊടുത്തത്. എന്നാല്‍ മിസൈലിന്റെ വരവ് മനസിലാക്കിയ സഖ്യസേന മക്കയുടെ 65 കിലോമീറ്റര്‍ അകലെ വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നു. ഹൂതികള്‍ക്ക് ഇത്തരം ആക്രമണങ്ങള്‍ക്കുള്ള സഹായങ്ങളും പരിശീലനങ്ങളും നല്‍കുന്നതും ഇറാനും ഹിസ്ബുള്ള സേനയുമാണെന്ന് സൗദി സേനയുടെ വക്താവ് മേജര്‍ ജനറല്‍ അഹ്മദാ അസീരി അറിയിച്ചു.
വിശുദ്ധ നഗരത്തെ ആക്രമിക്കാന്‍ പദ്ധതിയിട്ട ഹൂതികള്‍ക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ആക്രമണം നടത്തിയത് സ്ഥിരീകരിച്ച് ഹൂതി വിമതര്‍ രംഗത്തുവന്നു. മക്ക ആയിരുന്നില്ല ലക്ഷ്യമെന്നും ജിദ്ദയിലെ കിംഗ്അബ്ദുല്‍അസീസ് വിമാനത്താവളമായിരുന്നു എന്നും വിമതര്‍ പറഞ്ഞു.
ബാലിസ്റ്റിക് മിസൈലായ ബുര്കാന് ഒന്ന് ആണ് ആക്രമണത്തിനായി ഇവര്‍ ഉപയോഗിച്ചത്. യമനിലെ ഹൂതികള്‍ക്കെതിരെ സൗദിയുടെ നേതൃത്വത്തില്‍ അറബ് സഖ്യസേന ആക്രമണത്തിന് പ്രതികാരമായാണ് ഹൂതികള് സൗദിക്കു നേരെ മിസൈല്‍ പ്രയോഗിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉയർന്ന കുടുംബ പശ്ചാത്തലമുള്ള എൻജിനീയറിങ് ബിരുദധാരി; നാട്ടിൽ എല്ലാവർക്കും പ്രിയപ്പെട്ടവൾ, എന്നിട്ടും... അമ്മമാരെ നഷ്ടപെട്ട വേദനയിൽ മൂന്ന് കുരുന്നുകൾ ...  (3 minutes ago)

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി വി ഡി സതീശൻ ; സെപ്റ്റംബര്‍ 2 മുതല്‍ പുതിയ ക്രമീകരണം നിലവില്‍ വരും  (18 minutes ago)

വിധി അനുവദിച്ചില്ല; ആ വലിയ സ്വപ്നം പാതിവഴിയിലാക്കി സ്വാലിഹ് യാത്രയായി; പ്രിയപ്പെട്ടവന്റെ വിയോഗത്തിൽ തകർന്ന് ജസീലയും കുടുംബവും..!  (20 minutes ago)

പാർട്ടിക്കകത്തെ തന്റെ ഒറ്റപ്പെടൽ മറച്ചുപിടിക്കാനും പാർട്ടിയുടെ യഥാർത്ഥ വക്താവ് താനാണെന്ന് വരുത്തിത്തീർക്കാനുമുള്ള ശ്രമങ്ങളാണ് പ്രതിപക്ഷ നേതാവ് നടത്തുന്നത്; പിണറായി വിജയനെതിരെ ഗതാഗത മന്ത്രി സി.പി ജോൺ  (34 minutes ago)

12 രാശികളുടെയും ഇന്നത്തെ ചന്ദ്രരാശിഫലം അറിയാം  (43 minutes ago)

സമൂഹത്തിൽ അടിക്കടി ഉയർന്നുവരുന്ന സ്ത്രീവിരുദ്ധ പരാമർശങ്ങൾ അനുകരണീയമല്ല; കാന്തപുരം എപി അബൂബക്കര്‍ മുസലിയാരുടെ അഭിപ്രായത്തിനെതിരെ മന്ത്രി ബിന്ദു കൃഷ്ണ  (51 minutes ago)

ഓണാഘോഷം കഴിഞ്ഞയുടൻ തിരുവനത തിരുവനന്തപുരം നഗരത്തിൽ ചൂലെടുത്ത് ചാടിയിറങ്ങി മേയർ വി വി രാജേഷ്; മണിക്കൂറുകൾക്കകം ശുചീകരണ തൊഴിലാളികൾക്കൊപ്പം നഗരം വൃത്തിയാക്കി  (1 hour ago)

ഭാര്യയോട് ഉറ്റ സൃഹൃത്ത് വണ്ടിയിടിച്ച് മരിച്ചെന്ന് പറയാനെത്തിയ ജേക്കബ് ബെഡ്‌റൂമിൽ കണ്ടത് ഭീകര കാഴ്ച; പിന്നാലെ കൂട്ട നിലവിളി; ഭാര്യമാരുടെ മൃതദേഹത്തിനരികിൽ കരഞ്ഞ് ഭർത്താക്കന്മാർ  (1 hour ago)

ഇരുപത്തിയഞ്ചാം ഗ്രാന്‍ഡ്സ്ലാം കിരീടം ലക്ഷ്യമിട്ടെത്തിയ ടെന്നീസ് ഇതിഹാസം നോവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ അവിശ്വസനീയ പരാജയം  (1 hour ago)

കൊലയ്ക്ക് കാരണം ജോലി നഷ്ടമായതിന്റെ നിരാശ? മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവം; രണ്ടു ദിവസത്തിനകം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി  (1 hour ago)

മുഖ്യമന്ത്രി വിഡി സതീശൻ സെക്രട്ടേറിയറ്റില്‍ സന്ദര്‍ശകരെ കാണുന്നതുമായി ബന്ധപ്പെട്ട് പുതിയ ക്രമീകരണങ്ങള്‍ ഏർപ്പെടുത്തി....  (1 hour ago)

കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പറിന്റെ വില്പന റെക്കോഡിലേക്ക്...  (2 hours ago)

സങ്കടക്കാഴ്ചയായി... തമിഴ്നാട്ടിലെ ദിണ്ടിഗല്ലിൽ വാഹനാപകടത്തിൽ നാല് കുട്ടികൾക്ക് ദാരുണാന്ത്യം  (2 hours ago)

വീണ്ടും ആശങ്ക... മൂന്നാർ ടൗണിൽ ജനവാസമേഖലയിലും സർക്കാർ സ്ഥാപനങ്ങൾക്ക് സമീപവും കാട്ടാനകളുടെ സാന്നിധ്യം  (2 hours ago)

സംസ്ഥാനത്ത് വീണ്ടും സ്വർണവിലയിൽ കുറവ്....  (2 hours ago)

Malayali Vartha Recommends