Widgets Magazine 

05
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യാനുഭവങ്ങളും സാമ്പത്തിക ഉണർവ്വും; നേട്ടങ്ങൾ ആർക്കൊക്കെ?


ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...

ഷാന്‍ഹായില്‍ തെളിഞ്ഞത് സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും ദീപങ്ങള്‍, അതിര്‍ത്തികളില്‍ സംഘര്‍ഷം നിലനില്‍ക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ കൊളുത്തിയത് സാഹോദര്യത്തിന്റെ തിരിനാളങ്ങള്‍

01 NOVEMBER 2016 03:35 PM IST
മലയാളി വാര്‍ത്ത

More Stories...

ഫ്‌ലൈ ദുബായ് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച സഹ പൈലറ്റിന്റെ ആദ്യ പ്രതികരണം

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് വിഭാഗത്തിനൊപ്പം ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്നുള്ള മാന ഗ്രാമത്തില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ദീപാവലി ആഘോഷിച്ചതും, യുഎന്‍ ദീപാവലിക്ക് അവധി നല്‍കിയതും, വൈറ്റ് ഹൗസില്‍ ഒബാമ ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തിരിതെളിയിച്ചത് വരെ വര്‍ത്തയായപ്പോള്‍ അറിയാതെ പോയത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ചൈനയില്‍ നടത്തിയ ദീപാവലി ആഘോഷം. വിവിധ രാജ്യങ്ങളിലെ യൂണിവേര്‍സിറ്റിയില്‍ നിന്നും ചൈനീസ് ഭാഷ പഠിക്കുന്നതിനായി ഷാങ്ഹായിലെത്തിയ വിദ്യാര്‍ത്ഥികളാണ് സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സന്ദേശമറിയിച്ചു കൊണ്ട് ദീപാവലി വിളക്കുകള്‍ കൊളുത്തിയത്.

ഇന്ത്യാ പാക് അതിര്‍ത്തികളില്‍ നിരന്തം വെടിനിര്‍ത്തല്‍ ലംഘനവും, ഇരു രാജ്യങ്ങള്‍ തമ്മില്‍ നിരന്തരം ആക്രമണ പ്രത്യാക്രമണങ്ങളും നടന്നു വരുമ്പോള്‍, സംഘര്‍ഷം നിലനില്‍ക്കുന്ന ഇതേ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളടക്കം ചൈനയിലെ ഷാന്‍ഹായില്‍ നടത്തിയ ദീപാവലി ആഘോഷത്തിലൂടെ നല്‍കുന്ന സന്ദേശം പ്രതീക്ഷ നല്‍കുന്നത് ഭാവിയിലെ ഇന്ത്യ പാക് സൗഹാര്‍ദ്ദത്തിനാണ്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ തമ്മില്‍ പോരടിക്കുമ്പോള്‍ സാഹോദര്യത്തിന്റെ ദീപാവലി വിളക്കുകള്‍ തെളിയിച്ചത് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു.

ഷാങ്ഹായി ഇന്റര്‍ നാഷ്ണല്‍ യൂണിവേര്‍സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ജസ്റ്റിന്‍ ജോസഫിന്റെ നേതൃത്വത്തില്‍ തിന്മയുടെ മേല്‍ നന്മയുടെ വിജയത്തിന്റെ സന്ദേശം വിളിച്ചറിയിച്ചു കൊണ്ട് ദീപാവലി ആഘോഷം നടത്തിയത്. മദ്രാസ് ഐ.ഐ.റ്റിയിലെ വിദ്യാര്‍ത്ഥികളായ ജെസ്റ്റിന്‍ ജോസഫ്, ജയശ്രീ, ജെ.എന്‍.യു വിദ്യാര്‍ത്ഥി രോഹിത് കുമാര്‍, മുംബൈ യൂണിവേര്‍സിറ്റിയിലെ സുമിത് എന്നിവരായിരുന്നു ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍. ചൈന, ബംഗ്ലാദേശ്, ഇറ്റലി, റുമേനിയ, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളും ഇവര്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കെടുത്തു. ഇന്ത്യയിലും പാകിസ്ഥാനിലും പ്രശ്ങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഈ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ നിന്നും സമാധാനപരമായ ഭാവി ഇരു രാജ്യങ്ങളിലും വിദൂരമല്ലന്നു പ്രതീക്ഷിക്കാം.

ഇന്ത്യയിലോ പാകിസ്ഥാനിലോ അടുത്ത കാലത്തെങ്ങും ജനങ്ങള്‍ക്ക് സാധിക്കാത്ത ആഘോഷമാണ് ചൈനയിലെ ഷാന്‍ഹായില്‍ നടന്നത്. ഇരു രാജ്യങ്ങള്‍ തമ്മില്‍ സ്വരച്ചേര്‍ച്ച നിലനില്‍ക്കുന്നുണ്ടെങ്കിലും വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചു നടത്തിയ ഈ ദീപാവലി ആഘോഷം ഇരു രാജ്യങ്ങള്‍ക്കും സമാധാനത്തിന്റെ സന്ദേശം നല്‍കുന്നു. മദ്രാസ് ഐഐടിയിലെ പിഎച്ഡി  വിദ്യാര്‍ത്ഥിയായ ജസ്റ്റിന്‍ ജോസഫാണ് ദീപാവലി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. രാജ്യാതിര്‍ത്തികളിലെ സംഘര്‍ഷം തങ്ങളുടെ സൗഹാര്‍ദ്ദത്തിന് യാതൊരു വിധ തടസ്സവും ആയിട്ടില്ലെന്നും, ദീപാവലി ആഘോഷങ്ങള്‍ നടത്തിയതിലൂടെ സൗഹാര്‍ദ്ദത്തിന്റെ സന്ദേശമാണ് നല്കാന്‍ കഴിഞ്ഞതെന്നും ജസ്റ്റിന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇതുവരെ പെയ്തതൊന്നുമല്ല ഉച്ചതിരിഞ്ഞാൽ കൊടും മഴ റഡാർ ചിത്രങ്ങൾ എല്ലാം മാറി 4 ദിവസം കനത്ത മഴ  (7 minutes ago)

എഴുന്നേൽക്കടാ ബ്രഹ്മ... നെഞ്ച് പൊട്ടി പാപ്പാൻ...! കണ്ടു നിൽക്കാനാവില്ല ഇത്, പല്ലാട്ട് ബ്രഹ്‌മദത്തന് വിട  (18 minutes ago)

സഞ്ചാരികളെ കാത്ത് സൗര 2... കൊച്ചിക്കായലിലെ കാഴ്ചകൾ ഇനി സോളാർ ബോട്ടിൽ കറങ്ങി കാണാം.... വിനോദസഞ്ചാര വകുപ്പിന്റെ പുതിയ ടൂറിസം ബോട്ട് സർവീസിന് ഇന്ന് തുടക്കമാകും  (25 minutes ago)

വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റിന്റെ 50-ാമത് വയലാർ അവാർഡിന് ആർ.രാജശ്രീയുടെ 'ആത്രേയകം" എന്ന നോവൽ അർഹമായി  (34 minutes ago)

നിയന്ത്രണങ്ങൾ കടുത്തു... സഞ്ചാരികളുടെ വരവ് കുറഞ്ഞു, ഊട്ടിയിൽ വ്യാപാരികൾ പ്രതിസന്ധിയിൽ...  (48 minutes ago)

ഉത്സവപ്പറമ്പുകളിലെ തലയെടുപ്പ് ​ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തൻ ചരിഞ്ഞു.. .  (59 minutes ago)

ശബരിമല മാളികപ്പുറം മേൽശാന്തി നിയമനത്തിനുള്ള അഭിമുഖം ഇന്ന് നടക്കും.... പട്ടികയിൽ ശബരിമലയിൽ 5 പേരും മാളികപ്പുറത്ത് 3 പേരും  (1 hour ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

  രണ്ടാഴ്‌ചക്കാലം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ വൻകരയുടെ കായിക മാമാങ്കത്തിന് ജപ്പാനിലെ അയ്‌ചി നഗോയയിൽ തിരശീലവീണു....  (1 hour ago)

ഇടുക്കി ശാന്തന്‍പാറയില്‍ ഓട്ടോക്ക് മുകളിലേക്ക് മരം വീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സങ്കടക്കാഴ്ചയായി... മകളും പേരക്കുട്ടിയും നോക്കി നിൽക്കെ ട്രെയിനിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം  (2 hours ago)

ചക്രവാതച്ചുഴിയും, ന്യൂനമർദ്ദ പാത്തിയും... സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം... എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

വാട്‌സാപ് ഗ്രൂപ്പിലെ രാജി സന്ദേശം പിന്‍വലിച്ച് ബിജെപി കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (10 hours ago)

കേരളത്തിൽ ഒക്ടോബർ 8 വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം.  (10 hours ago)

പിണറായി വിജയന് നേരെ കരിങ്കൊടി കാണിച്ച് യൂത്ത് കോണ്‍ഗ്രസ്  (10 hours ago)

Malayali Vartha Recommends