Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

കാനഡയില്‍ സിറ്റിസണ്‍ഷിപ്പ് കിട്ടുന്നതെങ്ങനെയെന്ന് തിരഞ്ഞവരുടെ തിരക്കുമൂലം വൈബ്‌സൈറ്റ് തകരാറായി

09 NOVEMBER 2016 05:57 PM IST
മലയാളി വാര്‍ത്ത

More Stories...

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി

Dubai തകർത്ത് ഇറാൻ വൻ സ്ഫോടനം.... ഇറാന്റെ തല ഉയർത്തി അറബി കൂട്ടങ്ങൾ

ദുബായി കത്തിച്ച് ഹൂതികൾ പെറും ദ്വീപിൽ സ്ഫോടനം ഇറാന്റെ തല പിളർത്തി അറബിക്കൂട്ടങ്ങൾ..!

ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

തീരാത്ത യുദ്ധവും ദുരിതവും... ഇറാഖിൽനിന്നുള്ള ഡ്രോൺ ആക്രമണത്തിൽ സൗദിയുടെ കൂറ്റൻ എണ്ണ പൈപ്പ് ലൈന് കേടുപാടുകൾ; പ്രവർത്തനം നിർത്തിവെച്ചു, ഹിസ്ബുല്ലയുടെ തന്ത്രപ്രധാന മേഖല തകർത്ത് ഇസ്രയേൽ; മിസൈലുകളും റോക്കറ്റുകളും നശിപ്പിച്ചു

അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് കുടിയേറ്റം വ്യാപകമാകും. അമേരിക്കന്‍ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെടുന്നുവെന്ന സൂചനകള്‍ പുറത്തുവന്നതോടെ അയല്‍ രാജ്യമായ കാനഡയിലേക്ക് ചേക്കേറാന്‍ വന്‍ തിരക്ക്.
അമേരിക്കന്‍ വംശജരല്ലാത്തവര്‍ക്കും മെക്‌സിക്കക്കാര്‍ക്കും മുസ്ലീങ്ങള്‍ക്കുമെതിരെ ശക്തമായ നടപടി ട്രംപ് പരമാധികാരിയായാല്‍ ഉണ്ടായേക്കുമെന്ന ഭയത്താലാണ് അയല്‍ രാജ്യമായ കാനഡയില്‍ അഭയം തേടാന്‍ സാധ്യതകളാരാഞ്ഞ് തിരക്കേറിയത്. ഡാണാള്‍ഡ് ട്രംപ് തിരഞ്ഞെടുപ്പില്‍ മുന്നോട്ടു കുതിക്കുന്നുവെന്നറിഞ്ഞതോടെ അന്യനാട്ടുകാരോട് പുതിയ പ്രസിഡന്റിന്റെ സമീപനം മോശമാകുമെന്ന് ഭയന്ന് കൂടുതല്‍പേരും മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറാന്‍ ശ്രമിക്കുകയാണെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
അമേരിക്കയ്ക്ക് സമാനമായ ജീവിത സാഹചര്യമുള്ളതിനാലാണ് കാനഡയിലേക്ക് ജീവിതം പറിച്ചുനടാന്‍ പലരും തയ്യാറാകുന്നതെന്നാണ് സൂചനകള്‍. കനേഡിയന്‍ സിറ്റിസണ്‍ ആകാന്‍ ചെയ്യേണ്ടതെന്ത് എന്ന് അന്വേഷിച്ചെത്തിയവരാണ് കനേഡിയന്‍ സര്‍ക്കാരിന്റെ സൈറ്റില്‍ ഇടിച്ചുകയറിയത്.
സന്ദര്‍ശക ബാഹുല്യം ഏറിയതോടെ സൈറ്റ് തകരാറിലായി. ഇപ്പോള്‍ സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു ഇറര്‍ മെസേജാണ് ലഭിക്കുന്നത്. അതേസമയം, സൈറ്റിന് എന്താണ് സംഭവിച്ചതെന്ന കനേഡിയന്‍ ഗവണ്‍മെന്റ് ഔദ്യോഗിക വിശദീകരണവും നല്‍കിയിട്ടില്ല.
അതേസമയം സൈറ്റിലെ മറ്റു പേജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും കാനഡയില്‍ സിറ്റിസണ്‍ഷിപ്പ് കിട്ടുന്നതിന്റെ കാര്യങ്ങള്‍ വിശദമാക്കുന്ന പേജിനു മാത്രമാണ് പ്രശ്‌നമെന്നും സൈറ്റിലെത്തിയവര്‍ പിന്നീട് വിശദമാക്കിയിട്ടുണ്ട്.
സമാനമായ സ്ഥിതിവിശേഷങ്ങള്‍ ഫേസ്ബുക്കിലും കാണുന്നുണ്ട്. ട്രംപിന്റെ മുസഌം വിരുദ്ധ, കുടിയേറ്റ വിരുദ്ധ നിലപാടുകളും മെക്‌സിക്കക്കാരോടുള്ള സമീപനങ്ങളും എന്താവുമെന്ന ആകാംക്ഷയാല്‍ പലരും അമേരിക്കവിട്ട് മറ്റു രാജ്യങ്ങളിലേക്കോ, മാതൃരാജ്യങ്ങളിലേക്കോ ചേക്കേറാന്‍ ഒരുങ്ങുകയാണെന്നാണ് സൂചനകള്‍. ഫെയ്്‌സ്ബുക്കില്‍ ഇന്നത്തെ ട്രെന്‍ഡിങ് ടോപ്പിക്കുകളില്‍ ഒന്നാമതായി ഉള്ളത് ഇമിഗ്രേഷന്‍ ടു കാനഡ എന്ന സെര്‍ച്ചാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനിസ് പ്രസിഡന്റ്  (33 minutes ago)

പശുവിനെ ശ്മശാനത്തിന് സമീപം പീഡനത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവ് പിടിയില്‍  (40 minutes ago)

മികച്ച രീതിയിൽ ഞാൻ ഡാൻസ് കളിക്കുന്നു. ഞാൻ ശരിക്ക് ഞെട്ടിപ്പോയി.  (47 minutes ago)

ഓപ്പറേഷന്‍ തണ്ടറില്‍ ഗുജറാത്ത് സ്വദേശിയില്‍ നിന്ന് പിടികൂടിയത് 216 ക്രെഡിറ്റ് കാര്‍ഡുകള്‍  (51 minutes ago)

ഹോട്ടലിൽ തങ്ങിയിരുന്ന 40 കാരനായ എയർ ഇന്ത്യ കോക്പിറ്റ് ക്രൂ അംഗത്തെ മരിച്ച നിലയിൽ  (1 hour ago)

ഗായത്രി സുരേഷിന്റെ സ്‌പോട്ട് എവിക്ഷന്‍,കലിപ്പിൽ മോഹൻലാൽ..ഗായത്രി സുരേഷ് തിരിച്ചെത്തുന്നു  (1 hour ago)

നടി ഐശ്വര്യ ദേവന്‍ വിവാഹിതയായി  (1 hour ago)

വനിതാ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർക്ക് ദാരുണാന്ത്യം...കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ........വാഹനാപകടം  (1 hour ago)

അതിർത്തി തർക്കം പരിഹരിക്കാൻ ന്യായവും യുക്തിസഹവുമായ നടപടികൾക്ക് പ്രതിജ്ഞാബദ്ധമെന്ന് ഇന്ത്യയും ചൈനയും  (1 hour ago)

സ്വപ്ന സുരേഷിന്റെ കല്യാണവും പിണറായിയുടെ നിലവിളിയും..! നാളെ AKG-യിൽ നടക്കുന്നത് ഇത്..!15-ന് ട്വിസ്റ്റ്  (1 hour ago)

AKG സെന്ററിൽ നിന്ന് EX മുഖ്യമന്ത്രിയെ കോളറിൽ തൂക്കി പുറത്തിറക്കും ട്വിസ്റ്റ് നാളെ..! സ്വപ്ന സുരേഷിന്റെ പ്രതികാരം  (1 hour ago)

ഏഴ് പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് യുവ സൈനികന്‍ യാത്രയായി  (3 hours ago)

യുഎസില്‍ ഇന്ത്യന്‍ വംശജയായ യുവതിയെ കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കി  (3 hours ago)

കേരളത്തില്‍ ഇന്നും നിയന്ത്രണമുണ്ടായേക്കുമെന്ന് മുന്നറിയിപ്പുമായി കെഎസ്ഇബി  (3 hours ago)

മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ്  (3 hours ago)

Malayali Vartha Recommends