Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...


നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു... നാലായിരത്തിലധികം പേരെ കാണാനില്ല....


മൾട്ടിപ്ലെക്‌സുകളിലും തിയേറ്ററുകളിലും കത്തിവില..അമിതവിലയ്‌ക്കെതിരെ തിരുവനന്തപുരം മേയർ വി.വി. രാജേഷ്..പുറത്ത് 25 രൂപ വിലയുള്ള പോപ്കോണിന് തിയേറ്ററുകളിൽ 250 രൂപ..

ട്രംപിനെക്കാള്‍ വാര്‍ത്താപ്രാധാന്യം മെലാനിയയ്ക്ക്: ഏറ്റവും ഹോട്ടായ പ്രഥമ വനിതക്ക് ട്രംപിനേക്കാള്‍ 24 വയസ് ഇളപ്പം

11 NOVEMBER 2016 04:38 PM IST
മലയാളി വാര്‍ത്ത

ട്രംപിനേക്കാള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്ന സുന്ദരി അതാണ് ഇപ്പോള്‍ മെലാനിയ ട്രംപ്. പുതിയ പ്രസിഡന്റിന്റെ ഭാര്യ അതിസുന്ദരിയും ഒപ്പം സെക്‌സിയുമാണ്. അതുകൊണ്ട് തന്നെ അമേരിക്കന്‍ മാദ്ധ്യമങ്ങള്‍ ഇപ്പോള്‍ തന്നെ മെലാനിയക്ക് പിന്നാലെയാണ്. മോഡല്‍ കൂടിയായ മെലാനിയ ട്രംപിന്റെ പൂര്‍വകാല ചിത്രങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങളും അമേരിക്കയെ നേരത്തെ ഞെട്ടിച്ചിരുന്നു. മെലാനിയയുടെ നഗ്‌നചിത്രങ്ങള്‍ വലിയ വാര്‍ത്തയും അല്ല. എന്നാല്‍ ട്രംപ് പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മെലാനിയ പഴയ സാധാരണ മോഡലല്ല. ഇപ്പോള്‍ 48 വയസ്സാണ് മെലാനിയ ട്രംപിന്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരികയും ട്രംപ് ജയിക്കുകയും ചെയ്തതോടെയാണ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിന്റെ ചൂടന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അമേരിക്കയുടെ പുതിയ പ്രഥമ വനിതയെ സംബന്ധിച്ച കൗതുകങ്ങള്‍ പരതുന്ന തിരക്കിലാണു മാദ്ധ്യമപ്രവര്‍ത്തകര്‍. രണ്ടു നൂറ്റാണ്ടിനിടെ വിദേശത്ത് ജനിച്ച ആദ്യ അമേരിക്കന്‍ പ്രഥമ വനിതയായിരിക്കും മെലാനിയ എന്നതാണ് ഏറെ രസകരം.
അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. സാദാ പ്രഥമ വനിതയല്ല അമേരിക്കയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും വിവാദങ്ങളുണ്ടാക്കിയ ഒരു ദമ്പതിമാര്‍ വൈറ്റ് ഹൗസിലെത്തുന്നത്. അമേരിക്കന്‍ പ്രഥമ വനിതയായി നമ്മള്‍ എന്നും കുന്നും കാണുന്ന ഒരു മുഖമല്ല മെലാനായ ട്രംപിനുള്ളത്. പ്രസിഡണ്ട് ട്രംപിനെ പോലെ തന്നെ ഇവരും തികച്ചും വ്യത്യസ്തയാണ്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. ഇന്നും ഇന്നലെയുമല്ല ഡൊണാള്‍ഡ് ട്രംപിനെ വിവാഹം കഴിക്കുന്നതിന് മുമ്പേ തന്നെ അറിയപ്പെടുന്ന മോഡലാണ് മെലാനിയ.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജി ക്യു മാഗസിന്‍ മെലാനിയയെ വച്ച് ഫോട്ടോഷൂട്ട് നടത്തിയിട്ടുണ്ട്. അതിലെ ചില ചിത്രങ്ങളും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. അന്റോണി വെര്‍ഗ്ലാസ് എടുത്ത് ജി ക്യു മാഗസിന്‍ പ്രസിദ്ധീകരിച്ചതാണ് ചിത്രം. പൂര്‍ണനഗ്‌നയായി വീണ്ടും 2001ലാണ് ബ്രിട്ടീഷ് ജി ക്യു മാഗസിന് വേണ്ടി മെലാനിയ ട്രംപ് പൂര്‍ണനഗ്‌നയായി ഫോട്ടോഷൂട്ട് നടത്തിയത്. ഈ ചിത്രം ജി ക്യു മാഗസിന്റെ കവര്‍ ചിത്രമായി അച്ചടിച്ചുവന്നു. ഇത് മെലാനിയ ആദ്യമായി നടത്തുന്ന നൂഡ് ഫോട്ടോഷൂട്ടായിരുന്നില്ല.
അതേസമയം തെരഞ്ഞെടുപ്പ് രംഗത്തെ ട്രംപിന്റെ ശക്തി തന്നെയായിരുന്നു മെലാനിയ. മെലാനിയക്കും മകള്‍ക്കും പ്രത്യേകം നന്ദിയും നേരത്തെ രേഖപ്പെടുത്തുകയുണ്ടായി. ഭാര്യ മെലാനിയയെയും മക്കളെയും പ്രസംഗത്തില്‍ അദ്ദേഹം പ്രശംസിച്ചു.
കുടിയേറ്റക്കാരെ എതിര്‍ക്കുന്ന വ്യക്തിയായ ട്രംപിന്റെ ഭാര്യയും കുടിയേറ്റക്കാരിയാണെന്നതാണ് പ്രത്യേകത. മെലാനിയയെ മുന്‍ സൂപ്പര്‍ മോഡലും ഫ്രഞ്ച് പ്രഥമ വനിതയുമായിരുന്ന കാര്‍ലാ ബ്രൂണിയോട് ഉപമിക്കുന്നവരും അനവധിയാണ്. ജനിച്ചത് യൂഗോസ്ലോവിയുടെ ഭാഗമായിരുന്ന ഇന്നത്തെ സ്ലോവേനിയയില്‍. മാതാവ് ഫാഷന്‍ രംഗത്തും പിതാവ് കാര്‍ വില്‍പന രംഗത്തുമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. ഫാഷന്‍ പറുദീസകളായ മിലാനും പാരീസിലുമായിരുന്നു പഠനം. മോഡലിങ്ങിലേക്കു കടന്നതോടെ 1996 ല്‍ അമേരിക്കയിലെത്തി. രണ്ടു വര്‍ഷത്തിനു ശേഷമായിരുന്നു ഭാവി ഭര്‍ത്താവ് ഡോണള്‍ഡ് ട്രംപിനെ ആദ്യമായി കണ്ടത്. 2005 ലെ വിവാഹദിനത്തില്‍ മെലാനിയ അണിഞ്ഞിരുന്ന ഡിെസെനര്‍ വസ്ത്രത്തിന് വില ഏതാണ്ട് രണ്ടു ലക്ഷം ഡോളറായിരുന്നത്രെ. തന്നെക്കാള്‍ 24 വയസിന് ഇളപ്പമുള്ള മെലാനിയ ട്രംപിന്റെ മൂന്നാമത്തെ ഭാര്യയാണ്. വിവാദങ്ങളുടെ തോഴനായ ട്രംപ്, തെരഞ്ഞെടുപ്പു പ്രചാരണത്തനിടെയും പല തവണ വിവാദവെടി പൊട്ടിച്ചു. ഈ അവസരങ്ങളിലെല്ലാം ഭര്‍ത്താവിനെ പിന്തുണച്ചു മെലാനിയ രംഗത്തെത്തി. 
മകള്‍ ഇവാന്‍ക(34)യെ അമേരിക്കയുടെ ''പ്രഥമ വനിത'' എന്നാണു മാദ്ധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ട്രംപിനെപ്പോലെ ബിസിനസ് രംഗത്ത് അവരും താരമാണ്. സ്വന്തം പേരില്‍ ഫാഷന്‍ ബ്രാന്‍ഡുമുണ്ട്. എന്നാല്‍, ട്രംപിന്റെ വിമര്‍ശകര്‍ക്ക് ഇവാന്‍കയെ ഇഷ്ടമാണ്. ''അച്ഛനെപ്പോലെ അല്ല അവര്‍. വാക്കുകളില്‍ മിതത്വം. പക്വമായ പെരുമാറ്റം. ആരും ഇഷ്ടപ്പെട്ടുപോകും'' ദ ഇന്‍ഡിപെന്‍ഡന്റില്‍ റേച്ചല്‍ റിവേസ് കുറിച്ചു.
ട്രംപിന്റെ ആദ്യ ഭാര്യ ഇവാനയാണ് ഇവാന്‍കയുടെ അമ്മ. ഇവാന്‍കയ്ക്കു മറ്റുമക്കളെക്കാള്‍ സ്വാധീനമുണ്ടെന്നു ട്രംപും തുറന്നു സമ്മതിക്കുന്നു. ട്രംപിന്റെ സ്ത്രീ വിരുദ്ധ പ്രസ്താവകളുടെ പേരിലുള്ള വിവാദം ചെറുത്തതും ഇവരാണ്. ട്രംപിന്റെ അമ്മ മേരി ആന്‍ 1912 ല്‍ സ്‌കോട്ട്‌ലന്‍ഡിലാണു ജനിച്ചത്. പിതാവ് മത്സ്യത്തൊഴിലാളിയായിരുന്നു. ഒന്നാം ലോകമഹായുദ്ധത്തെ തുടര്‍ന്നു പട്ടിണി സഹിക്കാനാകാതെയാണു മേരി ന്യൂയോര്‍ക്കിലേക്കു കുടിയേറിയത്. വിസിറ്റിങ് വിസ ഉപയോഗിച്ചായിരുന്നു അമേരിക്കയിലേക്കുള്ള ''രക്ഷപ്പെടല്‍''.മദ്യം, സിഗരറ്റ് എന്നിവയോട് അകലം പാലിക്കാറുണ്ടെന്നു ട്രംപ് പറയുന്നു. ഏതായാലും മെലാനിയെക്കുറിച്ച് വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും പഞ്ഞമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (16 minutes ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (22 minutes ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (25 minutes ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയ്ക്കുള്ള 15 അംഗ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു...ടീമിൽ ഇടം നേടി സഞ്ജു സാംസൺ  (47 minutes ago)

സങ്കടക്കാഴ്ചയായി... മലപ്പുറത്ത് സ്കൂൾ ഫുട്ബോൾ ടീം സെലക്ഷനിടെ വിദ്യാർഥി കുഴഞ്ഞുവീണ് മരിച്ചു....  (1 hour ago)

മുല്ലപ്പെരിയാർ അണക്കെട്ടിൽ കൂടുതൽ പരിശോധന വേണമെന്ന് കേരളം....  (1 hour ago)

പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...  (1 hour ago)

സി.പി.ഐ ഇപ്പോഴും സി.പി.എം പുറമ്പോക്കിൽ: ചെറിയാൻ ഫിലിപ്പ്  (1 hour ago)

കോഴിക്കോട് സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്  (2 hours ago)

കോഴിക്കോട് കാർ മതിലിലിടിച്ച് തീപിടിച്ച് യാത്രികന് ദാരുണാന്ത്യം...  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (2 hours ago)

റിയാദിലെ റോഡിൽ കേടായിക്കിടന്ന വാഹനം റിക്കവറി വാഹനത്തിലേക്ക് കയറ്റുന്നതിനിടെ മറ്റൊരു കാറിടിച്ച് ഇന്ത്യൻ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

സ്പെയിനിലെ വലൻസിയ തുറമുഖത്തേക്ക്.... വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ സ്പെയിനിലേക്ക്...  (3 hours ago)

ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹ വിക്ഷേപണം 4ന് പുനരാരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് കായിക സർവകലാശാല സ്ഥാപിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് ഗവർണർ ആർ.വി .ആർലേക്കർ  (3 hours ago)

Malayali Vartha Recommends