Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

ദുബായിയില്‍ കൂട്ട മാനഭംഗത്തിനിരയായ യുവതിയ്‌ക്കെതിര വിവാഹേതര ലൈംഗിക ബന്ധത്തിനു കേസ്

17 NOVEMBER 2016 03:33 PM IST
മലയാളി വാര്‍ത്ത

ഇംഗ്ലണ്ടില്‍ നിന്നും ദുബായ് സന്ദര്‍ശനത്തിനെത്തിയ യുവതിയെ ദുബായിയില്‍ വച്ച് രണ്ട് ബ്രിട്ടീഷ് യുവാക്കള്‍ മാനഭംഗപ്പെടുത്തിയെങ്കിലും വിവാഹേതര ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വകുപ്പു ചുമത്തി യുവതിയെ ജയിലിലടയ്ക്കാനുള്ള ശ്രമമാണ് അധികൃതര്‍ നടത്തുന്നതെന്ന് ആരോപണം ഉയര്‍ന്നു.
25-കാരിയായ യുവതി പോലീസിനു കൊടുത്ത പരാതിയില്‍ രണ്ടു ബ്രട്ടീഷ് യുവാക്കള്‍ യുഎഇ-യിലെ പട്ടണത്തില്‍ വച്ചു തന്നെ പീഡിപ്പിച്ചതായാണ് പറഞ്ഞിരുന്നത്. എന്നാല്‍ യുവതിയെ ലോക്കപ്പിലാക്കുകയാണുണ്ടായതത്രേ.

യുവതിയെ മാനഭംഗപ്പെടുത്തിയവര്‍ രാജ്യത്തു നിന്നും ബര്‍മിംഗ്ഹാമിലേയ്ക്കു മടങ്ങിപോയെന്നും തന്റെ പാസ്‌പോര്‍ട്ട് അധികൃതര്‍ പിടിച്ചു വച്ചിരിക്കുകയാണെന്നും രാജ്യം വിടരുതെന്ന് തന്നോട് ആവശ്യപ്പെട്ടിരിക്കുകയാണെന്നുമാണ് യുവതി സണ്‍ പത്രത്തോട് വെളിപ്പെടുത്തിയത്. യുവതിക്ക് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇനി വക്കീല്‍ ഫീസിനത്തിലും മറ്റുമായി കൊടുക്കേണ്ടതിന് ഏകദേശം 2400000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക കണ്ടെത്തേണ്ട സ്ഥിതിയായിരിക്കയാണത്രേ.

ദുബായിയിലെ ശരിയത്ത് നിയമപ്രകാരം വിവാഹേതര ലൈംഗിക ബന്ധം ദീര്‍ഘകാല ജയില്‍ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

ദുബായിയില്‍ വച്ച് താന്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തന്നെ തങ്ങിയിരുന്ന ബ്രിട്ടനില്‍ തന്നെയുള്ള രണ്ടു യുവാക്കളെ പരിചയപ്പെട്ടുവെന്നും അവരോടൊപ്പം മദ്യപിക്കാന്‍ താനും ചേര്‍ന്നുവെന്നും യുവതി പോലീസിനോടു പറഞ്ഞു. തുടര്‍ന്ന് അവര്‍, തങ്ങളുടെ മുറി കൂടി സന്ദര്‍ശിച്ചിട്ടു പോയാല്‍ മതിയെന്നു പറഞ്ഞാണ് മുറിയിലേയ്ക്കു കൂട്ടികൊണ്ടു പോയതെന്നും മുറിയിലെത്തിയതോടെ ഇരുവരും മാറി മാറി തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നുമാണ് യുവതി അറിയിച്ചത്. അതൊക്കെയും അവര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്യുകയുണ്ടായി എന്നും യുവതി വ്യക്തമാക്കി.

യുഎഇ നിയമപ്രകാരം വിവാഹിതരായവര്‍ സ്വന്തം പങ്കാളിയുമായിട്ടല്ലാതെ മറ്റാരുമായും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് കര്‍ശനമായ വിലക്കുണ്ട്. എന്നാല്‍ വിവാഹം കഴിച്ചിട്ടില്ലാത്തവര്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ളവരോടൊത്ത് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതിന് നിയമപരമായ നിയന്ത്രണങ്ങളൊന്നുമില്ല. പരാതിക്കാരിയായ യുവതി വിവാഹിതയാണ് എന്നതിനാലാണ് യുവതി കുറ്റക്കാരിയായത്. യുവതിയും ഭര്‍ത്താവും വേര്‍പിരിഞ്ഞു താമസിക്കുന്നവരാണോ എന്നും അറിവായിട്ടില്ല.

ലോകപര്യടനത്തിനിറങ്ങിയ പ്രസ്തുത യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സഹായങ്ങളും വിദേശ കാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ നല്‍കുന്നതായി വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (2 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (12 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (22 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (29 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (40 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (44 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends