Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങാന്‍ റോക്ക് ഇതിഹാസത്തിന് സമയമില്ല

17 NOVEMBER 2016 03:37 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സാഹിത്യ നൊബേല്‍ പുരസ്‌കാരം സ്വീകരിക്കാന്‍ റോക്ക് ഇതിഹാസമായ ബോബ് ഡിലന് സമയമില്ല. ഡിസംബര്‍ പത്തിന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന നൊബേല്‍ പുരസ്‌കാര ദാനചടങ്ങില്‍ എത്താന്‍ കഴിയില്ലെന്ന് അറിയിച്ച് ഡിലന്‍ കത്തെഴുതിയതായി സ്വീഡിഷ് അക്കാദമി പറഞ്ഞു. ഡിലന്റെ അഭാവത്തില്‍ ആര് പുരസ്‌കാരം ഏറ്റുവാങ്ങുമെന്ന കാര്യം വ്യക്തമല്ല. ഇന്നലെയാണ് ബോബ് ഡിലന്റെ കത്ത് ലഭിച്ചത്. ചില തിരക്കുകള്‍ കാരണം ഡിസംബറില്‍ സ്റ്റോക്ക്‌ഹോമില്‍ എത്താന്‍ കഴിയില്ലെന്നാണ് കത്തില്‍ ഡിലന്‍ പറയുന്നത്.

അതിനാല്‍ പുരസ്‌കാരദാന ചടങ്ങില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ബോബ് ഡിലന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു. പുരസ്‌കാര ജേതാക്കള്‍ സമ്മാനം ഏറ്റുവാങ്ങാന്‍ എത്താതിരുന്ന സംഭവങ്ങള്‍ ഇതിനുമുമ്ബും ഉണ്ടായിട്ടുണ്ടെന്നും സ്വീഡിഷ് അക്കാദമി പറഞ്ഞു. പുരസ്‌കാര പ്രഖ്യാപനം വന്നിട്ട് ആഴ്ച്ചകള്‍ കഴിഞ്ഞിട്ടാണ് ബോബ് ഡിലന്‍ പ്രതികരിച്ചത്. ഡിലനെ ബന്ധപ്പെടാന്‍ സ്വീഡിഷ് അക്കാദമി നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ഡിലനെ ബന്ധപ്പെടാനുള്ള ശ്രമം അവസാനിപ്പിച്ചുവെന്ന് വരെ അക്കാദമി പറയുകയുണ്ടായി.

മഹത്തായ അമേരിക്കന്‍ സാംഗീത പാരമ്ബര്യത്തില്‍ കാവ്യാത്മകമായ പ്രകടനങ്ങള്‍ നടത്തിയതിനായിരുന്നു ഡിലന് നൊബേല്‍ പുരസ്‌കാരമെത്തിയത്. സാഹിത്യത്തില്‍ നൊബേല്‍ പുരസ്‌കാരം സ്വന്തമാക്കുന്ന ആദ്യ ഗാനരചയിതാവാണ് 75കാരനായ ബോബ് ഡിലന്‍.ഇംഗ്ലീഷ് പാരമ്ബര്യത്തിലെ മഹാനായ കവിയെന്നാണ് നൊബേല്‍ പുരസ്‌കാര കമ്മിറ്റി ബോബ് ഡിലനെ വിശേഷിപ്പിച്ചിരുന്നത്.1941ല്‍ ജനിച്ച ബോബ് ഡിലന്റെ യഥാര്‍ത്ഥ പേര് റോബര്‍ട്ട് അലന്‍ സിമ്മര്‍മാന്‍ എന്നാണ്.ബ്ലോവിങ് ഇന്‍ ദി വിന്‍ഡ്, ദി ടൈംസ് ദെ ആര്‍ ചെയ്ഞ്ചിങ് എന്നീ ബോബിന്റെ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.ഗ്രാമി, ഗോള്‍ഡന്‍ ഗ്ലോബ്, ഓസ്‌കാര്‍, പുലിസ്റ്റര്‍ എന്നീ ലോക പ്രശസ്ത പുരസ്‌കാരങ്ങളും ബോബിന് ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (3 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (5 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (5 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (5 hours ago)

IRAN നോവായി കൊച്ചുമകൾ  (6 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends