Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

200 ഡിഗ്രി ഫാരന്‍ ഹീറ്റ് ചൂടില്‍ തിളച്ചുമറിയുന്ന ജലാശയത്തില്‍ വീണു യുവാവ് വെന്തു മരിച്ചു; ദൃശ്യം സഹോദരി മൊബൈലില്‍ പകര്‍ത്തി

18 NOVEMBER 2016 10:53 AM IST
മലയാളി വാര്‍ത്ത

അമേരിക്കയിലെ യെല്ലോ സ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്കിലെ കടുത്ത ചുട് പ്രവഹിക്കുന്ന ജലാശയത്തില്‍ വീണ് യുവാവ് വെന്തു മരിച്ചു. ദുരന്തത്തിന് ഇരയായത് കോളിന്‍ നതാനിയേല്‍ സ്‌കോട്ട് എന്ന 23-കാരനായിരുന്നു. ഒപ്പമുണ്ടായിരുന്ന സഹോദരിയുടെ കണ്‍മുമ്പില്‍ വെച്ചായിരുന്നു എല്ലാം നടന്നത്. ആകസ്മികമായി അവയൊക്കെ യുവതി മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. മൃതദേഹം എടുക്കാനായി എത്തിയവര്‍ക്ക് പൊടിപോലും കണ്ടെത്താനും കഴിഞ്ഞില്ല.

ആവി പൊന്തുന്ന 200 ഡിഗ്രിയോളം ചൂടുള്ള കുളത്തില്‍ വെള്ളത്തിന്റെ ചൂട് പരിശോധിക്കാനായി ശ്രമിക്കുമ്പോള്‍ വീണു പോകുകയായിരുന്നു. 'ഹോട്ട് പോട്ടിംഗ്' എന്നറിയപ്പെടുന്ന വസന്തകാല ചൂടന്‍ പ്രകൃതിക്കുളിയുമായി ബന്ധപ്പെട്ടാണ് രണ്ടുപേരും ഇവിടെ എത്തിയത്. തുടര്‍ന്ന് കോളിന്‍ വെള്ളത്തിന്റെ ചൂട് പരിശോധിക്കുമ്പോള്‍ തെന്നിവീഴുകയായിരുന്നു. പാര്‍ക്കിലെ ജോലിക്കാരും രക്ഷാ പ്രവര്‍ത്തകരും ഓടിയെത്തിയെങ്കിലും ഇയാള്‍ മരിച്ചിരുന്നു. ഏറെ ശ്രമിച്ചെങ്കിലും മൃതദേഹം പോലും എടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന ശക്തിയേറിയ ഇടിമിന്നല്‍ ഉണ്ടാകുകയും ചെയ്തു. എന്നാല്‍ പിറ്റേന്ന് മൃതദേഹം വീണ്ടും നോക്കാന്‍ എത്തിയപ്പോഴാകട്ടെ ഒന്നും അവശേഷിച്ചുമില്ല.

കടുത്ത ചൂടുള്ള ഇവിടത്തെ വെള്ളത്തിന് ആസിഡ് സ്വഭാവമാണുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. മൊബൈലില്‍ കോളിന്റെ സഹോദരി എല്ലാം പകര്‍ത്തുന്നുണ്ടായിരുന്നു. എന്നാല്‍ കോളിന്റെ ബന്ധുക്കളെ മാനിച്ച് ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ അധികൃതര്‍ തയ്യാറായില്ല. 1890-ല്‍ കണ്ടെത്തിയത് മുതല്‍ ഇതുവരെ 22 പേര്‍ യെല്ലോസ്‌റ്റോണില്‍ സമാനഗതിയില്‍ ആവിക്കുളത്തില്‍ വീണു മരിച്ചിട്ടുണ്ട്.

അമേരിക്കന്‍ സ്‌റ്റേറ്റായ വ്യോമിംഗില്‍ 3,500 ചതുരശ്ര മൈലിലായി വ്യാപിച്ചു കിടക്കുന്ന യെല്ലോസ്‌റ്റോണ്‍ നാഷണല്‍ പാര്‍ക്ക് അസാധാരണ ഭൗമ വൈവിദ്ധ്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഈര്‍പ്പമുള്ള കാട്, അപ്രതീക്ഷിത ജലപ്രവാഹങ്ങള്‍, വെള്ളച്ചാട്ടം, ആവി പൊന്തുന്ന അരുവികള്‍, ഉഷ്ണജല സ്രോതസ് എന്നിവയെല്ലാം ഇവിടെയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (2 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (12 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (22 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (29 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (40 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (44 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends