Widgets Magazine
07
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...


കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...


പാലിയേക്കര ടോള്‍ പ്ലാസയില്‍ മണിക്കൂറുകളോളം നീണ്ട കടുത്ത ഗതാഗതക്കുരുക്ക്..നേരിട്ടിറങ്ങി ടോള്‍ ബൂത്തുകള്‍ തുറന്നുകൊടുത്ത് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി..കയ്യടിച്ച് ജനം..


കേരളം അസാധാരണമായ ചൂടിന്റെ പിടിയില്‍..താപനില 3 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നതോടെ ഇന്നും നാളെയും കനത്ത ചൂട്.. പകല്‍ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയം സൂക്ഷിക്കുക..


നടുക്കുന്ന കൊലപാതക വാർത്ത...ഭവാനിപ്പുഴയിൽ യുവതിയുടെയും പെൺകുട്ടിയുടെയും ഉടലുകളും തലകളും.. മൂന്നു പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി..

യുവതിക്ക് വായ്പ നല്‍കിയ തുകയ്ക്ക് ഈടായി വാങ്ങിയത് അവളുടെ നഗ്നചിത്രങ്ങള്‍!

18 NOVEMBER 2016 03:11 PM IST
മലയാളി വാര്‍ത്ത

ചൈനയിലെ ഷാങ്ഹായിയിലുള്ള സിയാവോ യു, സര്‍വകലാശാല വിദ്യാഭ്യാസത്തിനു പോയത് കൊള്ളപ്പലിശക്കാരില്‍ നിന്നും പണം വായ്പയെടുത്തിട്ടായിരുന്നു. അവളുടെയും അവളുടെ ബോയ്ഫ്രണ്ടിന്റേയും വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി 59 വിവിധ പലിശക്കാരില്‍ നിന്നുമായി 500000 യുവാന്‍ (ഏകദേശം 73,00000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമായ തുക) വായ്പ എടുത്തിരുന്നു.

ചില വായ്പകളൊക്കെ ചെറിയ തുകയ്ക്കുള്ളവയായിരുന്നെങ്കിലും അവയ്‌ക്കൊക്കെ 30 ശതമാനത്തോളമായിരുന്നു പലിശ. തന്മൂലം തിരിച്ചടയ്‌ക്കേണ്ട തുക അനുദിനം വര്‍ദ്ധിച്ചു വന്നു കൊണ്ടിരുന്നു.

ഈ തുകയൊക്കെ തിരിച്ചടയ്ക്കുമെന്നതിന് ഒരു ഉറപ്പിനായി ഈട് ആയി ആ പെണ്‍കുട്ടിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് തരണമെന്നാണ് പലിശക്കാര്‍ ആവശ്യപ്പെട്ടത്. മറ്റു നിവൃത്തിയില്ലാതെ അവള്‍ അവളുടെ നഗ്ന ചിത്രങ്ങള്‍ എടുത്ത് അവര്‍ക്കു സമര്‍പ്പിച്ചു. എന്നാല്‍ അവള്‍ക്ക് പണം തിരിച്ചടയ്ക്കാന്‍ സാധിച്ചില്ല. അതേ തുടര്‍ന്ന് പലിശക്കാര്‍ അവളുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിക്കയായിരുന്നു. അവ വൈറലാകുകയും പതിനായിരക്കണക്കിന് ആളുകള്‍ കാണുകയും ചെയ്തു. 


അതു കൂടാതെ അവര്‍ അവളുടെ മാതാപിതാക്കളെയും സഹോദരനേയും സുഹൃത്തുക്കളേയുമൊക്കെ തരം കിട്ടുമ്പോഴൊക്കെ അപമാനിക്കുകയും ചെയ്തു കൊണ്ടിരുന്നു. എന്നിട്ടും കലിയടങ്ങാതെ അവര്‍ അവളുടെ സ്വകാര്യ വിവരങ്ങളെല്ലാം അവളുടെ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ ബുള്ളറ്റിന്‍ ബോര്‍ഡിലും പോസ്റ്റു ചെയ്തു. തുടര്‍ന്ന് അവളെ കുറിച്ച് വ്യാജ വിവരങ്ങള്‍ അതിലൂടെ പ്രചരിപ്പിക്കുവാന്‍ ആരംഭിച്ചു.

ആ യുവതിയ്ക്കും കുടുംബത്തിനും ഇത്രയധികം മാനസിക പീഡ നല്‍കിയതിനുശേഷവും അവരുടെ കാശിനായി ആവശ്യപ്പെട്ടുകൊണ്ട് മുപ്പതോളം പേര്‍ ദിവസവും അവളുടെ മാതാപിതാക്കളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കി.

ഒരു ഡ്രൈവറായി ജോലി നോക്കുന്ന അവളുടെ അച്ഛന്റെ പ്രതിമാസ വരുമാനം 580 ഡോളര്‍ മാത്രമാണെന്നതിനാല്‍ അതുപയോഗിച്ച് അവളുടെ വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കാനാവില്ലെന്നു തിരിച്ചറിഞ്ഞ മാതാപിതാക്കള്‍ അവരുടെ വീടുവിറ്റ് കടം വീട്ടാന്‍ തീരുമാനിക്കുകയായിരുന്നു. അല്ലെങ്കില്‍ ഈ തുക തിരിച്ചടയ്ക്കാനായി മകള്‍ക്ക് വേശ്യാവൃത്തിയിലേയ്ക്ക് തിരിയേണ്ടി വരുമെന്നോര്‍ത്താണ് വീടു വിറ്റ് കടം തിരിച്ചടയ്ക്കാന്‍ തീരുമാനിച്ചതെന്ന് അവളുടെ അച്ഛന്‍ പറഞ്ഞു.

പലിശക്കാര്‍ക്ക് അവരുടെ തുക നഷ്ടപ്പെടാതെ തിരിച്ചു കിട്ടി. എന്നാല്‍ അവര്‍ നഷ്ടപ്പെടുത്തിയ ആ യുവതിയുടെ മാനം ഇനി തിരിച്ചെടുത്തു നല്‍കാന്‍ അവര്‍ക്കാവുമോ, എന്നവരോടു ചോദിക്കാന്‍ ആ സാധുക്കള്‍ക്കാവില്ലല്ലോ! അതു തന്നെയാണല്ലോ ഇത്തരക്കാരുടെ ധൈര്യവും!

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അട്ടപ്പാടിയെ നടുക്കിയ ക്രൂരത: ഭവാനിപ്പുഴയിൽ കണ്ടെത്തിയത് അമ്മയുടെയും അഞ്ചുവയസ്സുകാരിയുടെയും മൃതദേഹങ്ങൾ: കൃത്യം നടപ്പിലാക്കിയ ഭർത്താവിനായി തെരച്ചിൽ...  (2 minutes ago)

കലിഫോർണിയ ഇരട്ടക്കൊലപാതകം: ആൻ മേരിക്ക് കണ്ണീരോടെ വിടചൊല്ലി പ്രവാസ ലോകം; തകർന്ന കുടുംബങ്ങൾക്ക് താങ്ങായി പ്രവാസികളുടെ കൈത്താങ്ങ്‌...  (12 minutes ago)

കയ്പമംഗലം ദുരന്തം: അപകടത്തിന് തൊട്ടുമുമ്പ് വിദ്യാർഥികൾ ഹോട്ടലിൽ വെച്ച് നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ടതായി പോലീസ്; ഭയന്നോടി, മിനിറ്റുകൾക്കകം അപകടം...  (22 minutes ago)

ശശിയുടെ കാലൻ സാക്ഷാൽ വിജയൻ തന്നെ ഇനി, അധിക നാളില്ല..!തെളിവുസഹിതം വലിച്ച് കീറും, പിണറായിക്ക് മുന്നറിയിപ്പ്  (29 minutes ago)

SURESH GOPI കയ്യടിച്ച് ജനം  (40 minutes ago)

TWIST, 8 പേരുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഞെട്ടിച്ച് ആ വിവരം ലഹരിയിൽ ആറാടിയിരുന്നു..! മരിക്കുന്നതിന് മുൻപ് ഹോട്ടലിൽ അടി..!  (44 minutes ago)

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസ് കുറ്റിയാനി അന്തരിച്ചു...  (1 hour ago)

സൗദിയിൽ വാഹനപകടത്തിൽ മലയാളിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രശസ്ത ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തുമായ ആർ ശരതിന്റെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അനുശോചിച്ചു  (3 hours ago)

കോണ്‍ഗ്രസ് നേതാവും ചിറ്റൂര്‍ മുന്‍ എംഎല്‍എയുമായ കെ അച്യുതന്‍ അന്തരിച്ചു... വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം  (3 hours ago)

രാജസ്ഥാൻ ഹൈക്കോടതിയുടെ 44-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജയ് കെ അഗർവാൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു  (3 hours ago)

അവധിക്കായി നാട്ടിൽ പോയ ബഹ്‌റൈൻ പ്രവാസി കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

ഓഹരി വിപണിയിൽ നഷ്ടത്തോടെ തുടക്കം... സെൻസെക്സ് 115.37 പോയിന്റ് ഇടിഞ്ഞു‌  (4 hours ago)

Heat temperature rising കേരളത്തില്‍ ചൂട് കനക്കുന്നു;  (4 hours ago)

ഹോക്കി ലോകകപ്പിൽ അഞ്ചാം സ്ഥാനത്തെത്തിയ ഇന്ത്യൻ വനിതാ ഹോക്കി ടീം ഏഷ്യൻ ഗെയിംസിനൊരുങ്ങുന്നു...  (4 hours ago)

Malayali Vartha Recommends