Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..


ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..


വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

പാക്കിസ്ഥാനെ സൂക്ഷിച്ചേ പറ്റൂ, 140 അണുബോംബ്, അവ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങള്‍; ആണുവായുധ ശേഖരത്തിന്റെ വിറപ്പിക്കുന്ന റിപ്പോര്‍ട്ട്

19 NOVEMBER 2016 12:33 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

പാക്കിസ്ഥാനെ വിലകുറച്ച് കാണേണ്ടതില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 130നും 140നും ഇടയ്ക്ക് അണുവായുധങ്ങള്‍ പാക്കിസ്ഥാനുണ്ടെന്ന് അമേരിക്കന്‍ ആറ്റോമിക് സയന്റിസ്റ്റുകളുടെ പുതിയ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ആണവായുധങ്ങള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ എഫ്16 യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്നു.

ഹാന്‍സ് എം ക്രിസ്റ്റെന്‍സനും റോബര്‍ട്ട് എസ് നോറിസും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടാണ് ഇന്ത്യക്ക് ആശങ്ക പകരുന്നത്. പാക്കിസ്ഥാന്‍ സൈന്യത്തിന്റെയും വ്യോമസേനാ താവളങ്ങളുടെയും സാറ്റ്‌ലൈറ്റ് ചിത്രങ്ങള്‍ വിലയിരുത്തി തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്.

വന്‍തോതിലുള്ള ആണവായുധശേഖരം പാക്കിസ്ഥാനുണ്ടെന്ന് ഈ ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. പാക്കിസ്ഥാന്‍ അതിന്റെ ആണവായുധ ശേഖരം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. കൂടുതല്‍ ആണവായുധങ്ങളും അത് വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളും വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കലുണ്ട്. 140 അണുബോംബുകള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്. 2020 ആകുമ്‌ബോഴേക്കും പാക്കിസ്ഥാന് 80ഓളം അണുബോംബുകള്‍ മാത്രമേ ഉണ്ടാകൂ എന്നാണ് 1999ലെ അമേരിക്കന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്. ഇത് അതിനെക്കാള്‍ ഏറെ മുകളിലാണെന്നും പുതിയ റിപ്പോര്‍ട്ട് പറയുന്നു.

കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാനെന്നും റിപ്പോര്‍ട്ട് പറയുന്നു. നാല് പ്ലൂട്ടോണിയം റിയാക്ടറുകളും സമ്ബുഷ്ട യുറേനിയം നിര്‍മ്മാണ യൂണിറ്റുകളും പാക്കിസ്ഥാനുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തേറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി പത്തുവര്‍ഷത്തിനകം പാക്കിസ്ഥാന്‍ മാറുമെന്നും ഈ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. പുതിയ വിലയിരുത്തല്‍ അനുസരിച്ച് പത്തുവര്‍ഷത്തിനകം പാക്കിസ്ഥാന്റെ പക്കലുള്ള ആണവായുധങ്ങളുടെ എണ്ണം 350 ആകും.
ഇപ്പോഴത്തെ നിലയനുസരിച്ച് 2025 ആകുമ്‌ബോഴേക്കും ആണവായുധ ശേഖരം 250 എങ്കിലുമായി ഉയരും. അതോടെ ആണവായുധ ശേഖരതത്തിന്റെ കാര്യത്തില്‍ ലോകത്തെ അഞ്ചാമത്തെ വന്‍ശക്തിയായി പാക്കിസ്ഥാന്‍ മാറും. എഫ്16 യുദ്ധവിമാനങ്ങളെയാണ് ആണവായുധ പ്രയോഗത്തിനായി പാക്കിസ്ഥാന്‍ കൂടുതലായും ആശ്രയിക്കുന്ന്. മിറാഷ് 3, മിറാഷ്5 വിമാനങ്ങളും പാക്കിസ്ഥാന്‍ സൈന്യത്തിന്റെ പക്കലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (2 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (8 minutes ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (11 minutes ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (14 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (18 minutes ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (22 minutes ago)

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം: വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെ മർദിച്ച യുവതി അറസ്റ്റിൽ...  (23 minutes ago)

US- IRAN പടക്കപ്പലുകൾ നിരത്തും  (28 minutes ago)

പാലക്കാട് ബൈക്കിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ...  (32 minutes ago)

CRIME കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവെടുപ്പ്;  (34 minutes ago)

മാസപ്പടി കേസ്: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്  (38 minutes ago)

വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്  (48 minutes ago)

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (1 hour ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (2 hours ago)

ഒറ്റപ്പെട്ട് പിണറായി,  (2 hours ago)

Malayali Vartha Recommends