Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..


ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..


വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ജപ്പാന്‍ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തത് എന്തിനെന്നറിഞ്ഞാല്‍ ആദ്യം ഞെട്ടും, പിന്നെ ചിരിക്കും

19 NOVEMBER 2016 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

ആളുകള്‍ പലതരം അവരുടെ സ്വഭാവ രീതികളോ അതിലും വ്യത്യസ്തവും വിചിത്രവും. ജപ്പാനിലെ ക്യോടോ നഗരത്തില്‍ ഒരു യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അരമണിക്കൂറലധികം നേരം ഒരു യുവതിയുടെ കാലില്‍ നക്കുകയും കടിക്കുകയും ചെയ്തതിനാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. അകിര നിഷിയാമ എന്ന 56കാരനാണ് ഈ വിചിത്ര കുറ്റത്തിന് പൊലീസിന്റെ പിടിയിലായത്. സീരിയല്‍ ഫൂട്ട്‌ലിക്കര്‍ എന്നാണ് മാധ്യമങ്ങള്‍ ഇയാളെ വിശേഷിപ്പിക്കുന്നത്. അറസ്റ്റിലേക്ക് നയിച്ച സംഭവത്തെ പറ്റി പൊലീസ് വക്താവ് പറയുന്നത് ഇങ്ങനെയാണ്. തന്റെ കാറിന്റെ ബ്രേക്കിംഗ് സിസ്റ്റം പരിശോധിക്കാന്‍ സഹായിക്കാനായി 20 വയസോളം പ്രായമുള്ള യുവതിയോട് ഇയാള്‍ കാറിന്റെ െ്രെഡവിംഗ് സീറ്റില്‍ ഇരിക്കാനായി ആവശ്യപ്പെട്ടു. അതിനു ശേഷം ഇയാള്‍ യുവതിയുടെ വലതുകാലില്‍ കടന്നു പിടിക്കുകയും ചെരിപ്പ് ഊരിക്കളഞ്ഞ ശേഷം, നഗ്‌നമായ ഉള്ളംകാലില്‍ തന്റെ നാവ് ഉപയോഗിച്ച് നക്കാന്‍ ആരംഭിച്ചു. കണങ്കാലില്‍ പിടിച്ചിരുന്നതിനാല്‍ യുവതിയ്ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. യുവതിയുടെ പേര് പൊലീസ് പുറത്തു വിട്ടിട്ടില്ല. സംഭവമുണ്ടായ ശേഷം പിന്നീടാണ് പൊലീസ് നിഷിയാമയെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമത്തിനെതിരായ നിയമപ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 2012 മുതല്‍ ഈ പ്രദേശത്ത് സമാനമായ നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദി ഫൂട്ട് ലിക്കര്‍ എന്നാണ് ഈ സംഭവങ്ങളിലെ പ്രതിയെ പൊലീസ് വിശേഷിപ്പിച്ചിരുന്നത്. അരമണിക്കൂറോളം കാലില്‍ നക്കുകയും അതിന് ശേഷം പിന്‍കാലില്‍ പല്ലുപയോഗിച്ച കടിക്കുകയും ചെയ്ത ശേഷമാണ് ഇയാള്‍ യുവതിയെ പോകാന്‍ അനുവദിച്ചത്. പോകുന്നതിന് മുന്‍പ് യുവതിയോട് നന്ദി പറയാനും ഇയാള്‍ മറന്നില്ല. ഇതിന്റെ ദൃശ്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിട്ടുണ്ടായിരുന്നു. കൂടാതെ വാഹനത്തിന്റെ നമ്പര്‍ കൂടി കുറിച്ചെടുത്ത ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചത്. ഫൂട്ട് ഫെറ്റിഷിസം എന്ന ലൈംഗിക താല്‍പ്പര്യമുള്ളതിനാലാണ് യുവാവ് ഇത് ചെയ്തത് എന്നാണ് മനശാസ്ത്രജ്ഞര്‍ പറയുന്നു. ലൈംഗികതയ്ക്ക് പ്രാധാന്യമില്ലാത്ത ശരീരഭാഗങ്ങളോട് തോന്നുന്ന ലൈംഗികാകര്‍ഷണമാണ് ഫൂട്ട് ഫെറ്റിഷിസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (2 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (8 minutes ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (11 minutes ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (14 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (18 minutes ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (22 minutes ago)

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം: വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെ മർദിച്ച യുവതി അറസ്റ്റിൽ...  (23 minutes ago)

US- IRAN പടക്കപ്പലുകൾ നിരത്തും  (28 minutes ago)

പാലക്കാട് ബൈക്കിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ...  (32 minutes ago)

CRIME കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവെടുപ്പ്;  (34 minutes ago)

മാസപ്പടി കേസ്: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്  (38 minutes ago)

വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്  (48 minutes ago)

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (1 hour ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (2 hours ago)

ഒറ്റപ്പെട്ട് പിണറായി,  (2 hours ago)

Malayali Vartha Recommends