Widgets Magazine
10
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ശ്രദ്ധേയ നേട്ടം സ്വന്തമാക്കി മേജർ നവ്യ ശെഖാവത്ത്... രാഷ്ട്രപതിയുടെ എഡിസി പദവിയിലെത്തുന്ന രണ്ടാമത്തെ വനിതാ ഉദ്യോഗസ്ഥ..ഇന്ത്യൻ ആർമിയിൽ നിന്നുള്ള ആദ്യ വനിത


ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..


ദുരഭിമാന കൊലപാതക കേസില്‍ നിര്‍ണ്ണായക തെളിവെടുപ്പ്..പ്രതി നടത്തിയ കൊലവിളി..'ആ ഷുഗര്‍ ഡാഡിയെയും ഞാന്‍ കൊല്ലും!'.. പോലീസിനെ പോലും അമ്പരപ്പിക്കുന്ന മാനസികാവസ്ഥ..


വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്


മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്...

ഇനിയും പഠിക്കാത്ത സെല്‍ഫി ഭ്രമക്കാര്‍: പതിനേഴാം നിലയില്‍ നിന്ന് ഫോട്ടോ എടുത്ത ശേഷം ബാലന്‍സ് തെറ്റി താഴെവീണ് പെണ്‍കുട്ടി മരിച്ചു

19 NOVEMBER 2016 08:23 PM IST
മലയാളി വാര്‍ത്ത

More Stories...

ജോർദാനിലെ അമേരിക്കൻ വ്യോമതാവളത്തിൽ ഇറാൻ ആക്രമണം..A-10 തണ്ടർബോൾട്ട് വിമാനത്തിന് ആക്രമണത്തിൽ ഒരു ചിറക് നഷ്ടപ്പെട്ടു.. എട്ട് F-15 വിമാനങ്ങൾക്ക് ചെറിയ കേടുപാടുകൾ സംഭവിച്ചു..

ദുബായ് തീരത്ത് എണ്ണകപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു

അമേരിക്ക-ഇറാന്‍ സംഘര്‍ഷം അങ്ങേയറ്റം അപകടകരമായ ഘട്ടത്തിലേക്ക്.. അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പല്‍ ( ഇറാന്‍ സൈന്യം പിടിച്ചെടുത്തു..അഞ്ച് എണ്ണക്കപ്പൽ കത്തിയെരിയിച്ച് തിരിച്ചടി..

ഹോർമുസ് മേഖല മാറി മറിയുന്നു... പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് കടുക്കുന്നു, അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു; പിന്നാലെ ഖാർഗ് ദ്വീപിൽ ആക്രമണം, ഉപരോധം കടുപ്പിച്ച് യുഎസ്

ഇറാന്റെ ആരും കാണാത്ത ആയുധ അറയിലെ ആ മിസൈൽ.. ബാലിസ്റ്റിക് മിസൈലായ ‘ഖാസിം ബാസിർ’. അത്യന്തം അപകടകാരി.. ഈ യുദ്ധത്തിൽ ആദ്യമായാണ് ഇറാൻ ഇത് ഉപയോഗിക്കുന്നത്..

നമ്മുടെ സെല്‍ഫി ഭ്രാന്തിന് ഇനിയും കുറവൊന്നുമില്ല. കെട്ടിടത്തിന്റെ പതിനേഴാം നിലയിലെ കൈവരിയില്‍ നിന്ന് സെല്‍ഫിയെടുത്ത ശേഷം താഴെ വീണ് ഓക്‌സാന എന്ന 12 വയസുള്ള പെണ്‍കുട്ടിക്ക് ദാരുണാന്ത്യം. ബാലന്‍സ് തെറ്റി താഴെ വീഴുന്നതിന് തൊട്ടുമുമ്പ് കൂട്ടുകാരിക്ക് താന്‍ എടുത്ത അപകടകരമായ സെല്‍ഫി അയക്കുകയും ചെയ്തിരുന്നു ഓക്‌സാന.

ഫോട്ടോ കിട്ടിയ ശേഷം ഓക്‌സാനയെ ഫോണില്‍ വിളിച്ച കൂട്ടുകാരിക്ക് ബന്ധപ്പെടാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് കൂട്ടുകാരി ഉടന്‍ തന്നെ ഓക്‌സാനയുടെ അമ്മയ്ക്കും പോലീസിനും ഫോട്ടോ അയച്ചു കൊടുത്തു. ഓക്‌സാനയെ തേടിയിറങ്ങിയ അമ്മയ്ക്ക് കെട്ടിടത്തിന്റെ താഴെ രക്തത്തില്‍ കുളിച്ച മകളുടെ മൃതദേഹമാണ് കാണാന്‍ കഴിഞ്ഞത്. ഓക്‌സാനയുടെ അമിതമായ സെല്‍ഫി ഭ്രമമാണ് പെണ്‍കുട്ടിയുടെ മരണത്തിന് കാരണമെന്നാണ് പോലീസും ബന്ധുക്കളും പറയുന്നത്.

നടക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഓക്‌സാന ആരുമറിയാതെയാണ് കെട്ടിടത്തിന്റെ പതിനേഴാം നിലയിലെത്തിയത്. അതിസാഹസികമായി താന്‍ എടുത്ത സെല്‍ഫി കൂട്ടുകാരിക്ക് അയച്ചതിന് ശേഷമാണ് ഓക്‌സാന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴെ വീണത്. ഓക്‌സാനയുടെ അതിസാഹസികമായ സെല്‍ഫി കണ്ട കൂട്ടുകാരി ഞെട്ടിപ്പോയി. ഓക്‌സാന അപകടകരമായ സ്ഥലത്താണെന്ന് മനസിലാക്കിയ കൂട്ടുകാരി ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല.തുടര്‍ന്നാണ് പോലീസിനും ഓക്‌സാനയുടെ അമ്മയ്ക്കും ഫോട്ടോ ഫോര്‍വേര്‍ഡ് ചെയ്തത്.

12 വയസുകാരിയായ ഓക്‌സാന സ്‌കൂളിലെ പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മികവ് പുലര്‍ത്തിയിരുന്ന കുട്ടിയായിരുന്നെന്നും അമിതമായ സെല്‍ഫി ഭ്രമമാണ് പെണ്‍കുട്ടിയുടെ ജീവനെടുക്കാന്‍ കാരണമായതെന്നുമായിരുന്നു ഓക്‌സാനയുടെ അമ്മാവന്‍ പ്രതികരിച്ചത്. 12 കാരിയുടെ മരണത്തോടെ അതിസാഹസികമായി സെല്‍ഫി എടുക്കുന്നവരെ ബോധവത്കരിക്കാനുള്ള പരിപാടികള്‍ ആസൂത്രണം ചെയ്യുകയാണ് റഷ്യന്‍ സര്‍ക്കാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്താം വാര്‍ഷികത്തില്‍ മുതിര്‍ന്ന പൗരന്മാർക്ക് പ്രത്യേക ആനുകൂല്യ പദ്ധതിയും സൗജന്യ രോഗനിര്‍ണയ പരിശോധനകളും പ്രഖ്യാപിച്ച് ഹിന്ദ്ലാബ്സ്  (2 minutes ago)

'ന്യൂട്രിസാഗ 2026': ദേശീയ പോഷകാഹാര മാസം ആഘോഷിച്ച് ആസ്റ്റർ മെഡ്‌സിറ്റി  (8 minutes ago)

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് 'വേണ്ട കപ്പു'മായി അലയൻസ് സർവീസസ് ഇന്ത്യ...  (11 minutes ago)

മുഖ്യമന്ത്രിയുടെ ദുരന്ത നിവാരണ നിധിയിലേക്ക് ജോസ് ആലുക്കാസ് 2 കോടി രൂപ നൽകി  (14 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 കൊച്ചിയിൽ  (18 minutes ago)

നാഷണൽ ക്രഷിന്റെ സ്ഥാനത്ത് ഇനി പുതിയൊരാൾ;  (22 minutes ago)

തൃശൂരിൽ മദ്യലഹരിയിൽ യുവതിയുടെ പരാക്രമം: വാഹനങ്ങൾ തടഞ്ഞ് പണം ചോദിച്ചു, പൊലീസിനെ മർദിച്ച യുവതി അറസ്റ്റിൽ...  (23 minutes ago)

US- IRAN പടക്കപ്പലുകൾ നിരത്തും  (28 minutes ago)

പാലക്കാട് ബൈക്കിൽ കാറിടിച്ച് വീട്ടമ്മ മരിച്ചു; മകൻ ഗുരുതരാവസ്ഥയിൽ...  (32 minutes ago)

CRIME കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവെടുപ്പ്;  (34 minutes ago)

മാസപ്പടി കേസ്: ഇഡിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഹമ്മദ് റിയാസ്  (38 minutes ago)

വിവാഹത്തിൽ നിന്ന് പിന്മാറി; കണ്ണൂരിൽ യുവതിക്കും പുതിയ പ്രതിശ്രുത വരനും നേരെ ക്രൂരമായ അതിക്രമം; മുൻ ആൺസുഹൃത്തും കുടുംബവുമടക്കം 6 പേർക്കെതിരെ കേസ്  (48 minutes ago)

മിസ്റ്റർ വിജയൻ, അധികാരമുള്ള കാലത്ത്, ആ അധികാരത്തെ ദുർവിനിയോഗിച്ചു: കള്ളക്കേസുകൾ എടുത്ത് രാഷ്ട്രീയ പക പോക്കൽ: ഇത് കാലത്തിന്റെ കാവ്യാനീതി: പിണറായിയെ ലക്ഷ്യമിട്ട് രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ  (1 hour ago)

മഴ മാറിയിട്ടും കുറയാതെ പനി; സംസ്ഥാനത്ത് പ്രതിദിന രോഗികൾ പതിനായിരം കടന്നു; പിന്നാലെ പുതിയ ന്യൂനമർദ്ദ മുന്നറിയിപ്പും...  (2 hours ago)

ഒറ്റപ്പെട്ട് പിണറായി,  (2 hours ago)

Malayali Vartha Recommends