Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിമാനം കിട്ടാതിരിക്കുന്ന അവസ്ഥ വരാതിരിക്കാന്‍, യുവതി എയര്‍പോര്‍ട്ടില്‍ വച്ചു പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തി

23 NOVEMBER 2016 05:26 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ഓസ്ട്രിയയില്‍ ഒരു യുവതിയെ പ്രസവിച്ച ഉടനെ കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പോലീസ് അറസ്റ്റു ചെയ്തു. ബെലാറസിലെ മിന്‍സ്‌കിലുള്ള 27-കാരിയെയാണ് ഓസ്ട്രിയയില്‍ വിമാനത്താവളത്തില്‍ വച്ച് അറസ്റ്റു ചെയ്തത്. വിയന്നയിലെ ഇന്റര്‍നാഷണല്‍ എയര്‍ പോര്‍ട്ടായ ഷ്വേചറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു ജീവനക്കാരി, അവിടെയുള്ള ചവറു വീപ്പയില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്നുള്ള അന്വേഷണണമാണ് യുവതിയിലെത്തിയത്.

വെളുപ്പിനെ ഒന്നര മണിയോടെയാണ് കുഞ്ഞിന്റെ ജഡം കണ്ടെത്തിയത്. ഉടന്‍ തന്നെ വിമാനത്താവള അധികൃതര്‍ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസെത്തി നടത്തിയ തെരച്ചിലിനൊടുവിലാണ് 2 മണിയോടു കൂടി വിമാനത്താവളത്തിലെ വെയിറ്റിംഗ് ഏരിയയില്‍ രക്തത്തില്‍ കുളിച്ച് യുവതി ഉറങ്ങി കിടക്കുന്നതു കണ്ടെത്തിയത്.

ബെലാറസിലെ മിന്‍സ്‌കില്‍ നിന്നും അമേരിക്കയിലെ വാഷിംഗ്ടണ്‍ ഡിസിയിലേയ്ക്ക് പറക്കുകയായിരുന്നുവെന്നും അപ്പോഴാണ് ഓസ്ട്രിയന്‍ വിമാനത്താവളത്തില്‍ അടുത്ത വിമാനത്തിനായി കാത്തിരിക്കവേ പ്രസവവേദന ആരംഭിച്ചതെന്നും ചോദ്യം ചെയ്യലിനിടെ യുവതി പോലീസുകാരെ അറിയിച്ചു.

അവിടെ വച്ചു പ്രസവിച്ച വിവരം പുറത്തറിഞ്ഞാല്‍ പിന്നെ ആശുപത്രിയിലൊക്കെ പോകേണ്ടി വരുമല്ലോ അപ്പോഴേക്കും താന്‍ കാത്തിരുന്ന വിമാനം വന്നിട്ട് തിരിച്ചു പോകുമല്ലോ എന്നു വിചാരിച്ചപ്പോള്‍ കുഞ്ഞിനെ കൂടെ കൊണ്ടു പോകാതിരുന്നാല്‍ പ്രസ്തുത വിമാനത്തില്‍ തന്നെ കയറിപ്പോകാമല്ലോ എന്നോര്‍ത്ത് കുഞ്ഞിനെ ചവറു വീപ്പയിലേയ്ക്ക് ശക്തിയോടെ വലിച്ചെറിയുകയായിരുന്നുവെന്ന് യുവതി പോലീസിനോടു പറഞ്ഞു.


കുഞ്ഞ് ജീവനില്ലാതെയാണ് ജനിച്ചതെന്നും അതിനാലാണ് അതിനെ വലിച്ചെറിഞ്ഞു കളഞ്ഞതെന്നും അവള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ കുഞ്ഞ് മരിച്ചിട്ടുണ്ടായിരുന്നില്ലെന്നും ആശുപത്രിയില്‍ എത്തിക്കുമ്പോഴും അതിന് ജീവനുണ്ടായിരുന്നുവെന്നും അവിടെ വച്ചാണ് കുഞ്ഞ് മരിച്ചതെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

തുടര്‍ന്ന് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊല്ലാന്‍ ശ്രമിച്ചു എന്ന വകുപ്പില്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജാമ്യം അനുവദിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോഴും അറസ്റ്റില്‍ കഴിയുകയാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ 5 വര്‍ഷത്തോളം ജയിലില്‍ കിടക്കേണ്ടി വരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (2 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (5 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (6 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (6 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (8 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (8 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (8 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends