Widgets Magazine 

15
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....


സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി തെരച്ചിൽ തുടരുന്നു


നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ


മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...


ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി

മ്യാന്‍മര്‍ സൈനിക നടപടി വംശഹത്യ: യു.എന്‍

26 NOVEMBER 2016 03:11 PM IST
മലയാളി വാര്‍ത്ത

More Stories...

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതിയോ? ട്രംപിന്റെ രാഷ്ട്രീയ തിരിച്ചടിയും നെതന്യാഹുവിന്റെ അധികാരപ്രതിസന്ധിയും; ഇറാനെ വീണ്ടും യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാൻ നീക്കമെന്ന് ആരോപണം, തടയുമെന്ന് ഗാദി ഐസൻകോട്ട്; മൊസാദ് മേധാവി വാഷിങ്ടണിൽ

ട്രംപ് പിടിച്ചിട്ടും ട്രാപ്പ് നിന്നില്ല... എൻവിഡിയ മേധാവിയുടെ പതനം; ഹണിട്രാപ്പ് വർക്കാവുന്നതെങ്ങനെ? മുൻ റഷ്യൻ ചാരവനിതയുടെ വെളിപ്പെടുത്തൽ ലോകത്തെ ഞെട്ടിക്കുന്നു!

അമേരിക്കന്‍ വ്യോമഗതാഗത മേഖല പൂര്‍ണ്ണമായും നിശ്ചലമായി..ഭയപ്പെട്ട് ജനങ്ങൾ.. 9/11ശേഷം രണ്ടാം തവണ; വിമാനങ്ങൾ റദ്ദാക്കിയതെന്തിന്..?

മടക്കയാത്ര പ്രതീക്ഷിച്ച് ശാസ്ത്ര ലോകം... മസ്കിന്റെ വമ്പൻ റോക്കറ്റ് പരീക്ഷണത്തിൽ അപ്രതീക്ഷിത തിരിച്ചടി! 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ച സ്റ്റാർഷിപ്പിന് എന്തു സംഭവിച്ചു?

ന്യൂ ഓർലിയൻസ് പോർട്ടിന് സമീപം മിസിസിപ്പി നദിയിൽ നിയന്ത്രണം വിട്ട ടാങ്കർ കപ്പൽ നിർത്തിയിട്ടിരുന്ന റിവർ ക്രൂയിസ് കപ്പലിൽ ഇടിച്ച് അപകടം.. നിരവധി പേർ ചികിത്സയ്ക്കായി ആശുപത്രിയിൽ

രാഖൈനിലെ റോഹിങ്ക്യകളെ കൂട്ടത്തോടെ കൊന്നൊടുക്കുകയും ആയിരങ്ങളെ പിറന്ന മണ്ണില്‍നിന്ന് നാടുകടത്തുകയും ചെയ്യുന്ന മ്യാന്‍മര്‍ സൈനിക നടപടി വംശഹത്യയെന്ന് യു.എന്‍. സൈനികരുടെ ആക്രമണത്തില്‍നിന്ന് രക്ഷതേടി രാഖൈനിലെ ആയിരക്കണക്കിന് റോഹിങ്ക്യന്‍ മുസ്ലിംകള്‍ അയല്‍ സംസ്ഥാനമായ ബംഗ്‌ളാദേശിലേക്കാണ് പലായനം ചെയ്യുന്നത്.

റോഹിങ്ക്യകളുടെ എണ്ണം അമിതമായതോടെ ബംഗ്‌ളാദേശ് അതിര്‍ത്തിയില്‍ പട്രോളിങ് ശക്തമാക്കി. മ്യാന്മര്‍ അംബാസഡറെ വിളിച്ചുവരുത്തി ആശങ്കയും അറിയിച്ചു.

സുരക്ഷാഗാര്‍ഡുകളുടെ പ്രതിരോധങ്ങള്‍ക്കിടയിലും കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ആയിരങ്ങള്‍ മ്യാന്മറില്‍നിന്ന് രാജ്യത്തേക്ക് ഒഴുകുകയാണെന്ന് ബംഗ്‌ളാദേശ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം 20 ബോട്ടുകളിലായി റോഹിങ്ക്യകളെ മ്യാന്മറിലേക്കുതന്നെ തിരികെ അയച്ചു. ബംഗ്‌ളാദേശിലേക്കുള്ള യാത്രക്കിടെ ബോട്ട് മറിഞ്ഞ് ഏഴുപേര്‍ മരിച്ചതായും റിപ്പോര്‍ട്ടുണ്ട്. അഭയാര്‍ഥികളുടെ ആധിക്യമാണ് ബംഗ്‌ളാദേശ് സര്‍ക്കാറിനെ വലക്കുന്നത്. അവര്‍ കൈയൊഴിഞ്ഞാല്‍ മരണമാണ് റോഹിങ്ക്യകളുടെ മുന്നിലുള്ള ഏക വഴി. ഒക്ടോബറില്‍ തുടങ്ങിയ സൈനിക നീക്കത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടു. നിരവധി സ്ത്രീകള്‍ ബലാത്സംഗത്തിനിരയായി. എന്നാല്‍, ആക്രമണം നടത്തിയിട്ടില്ലെന്നും അന്താരാഷ്ട്ര സംഘങ്ങളുടെ ശ്രദ്ധ നേടിയെടുക്കാനുള്ള റോഹിങ്ക്യകളുടെ അടവാണിതെന്നും മ്യാന്മര്‍ സര്‍ക്കാര്‍ ആരോപിച്ചു. സൈനിക ഓപറേഷനെ തുടര്‍ന്ന് മേഖലയിലേക്ക് ഭക്ഷണ വിതരണവും നിലച്ചു. 3,000ത്തിലേറെ കുട്ടികള്‍ പോഷക ദൗര്‍ലഭ്യം അനുഭവിക്കുകയാണെന്നും 1,50,000 ആളുകള്‍ പട്ടിണിയിലാണെന്നും യു.എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബഹിരാകാശ ഗവേഷണ രംഗത്ത് പുതു ചരിത്രം കുറിച്ച് ഇലോൺ മസ്‌കിന്റെ സ്‌പേസ് എക്‌സ്... സ്റ്റാർഷിപ്പിന്റെ 15ാമത് പരീക്ഷണ വിക്ഷേപണത്തിലാണ് ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്  (21 minutes ago)

തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതോടെ ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ചെറിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ കേന്ദ്രം....  (41 minutes ago)

പഞ്ചാബിൽ രണ്ട് തീർഥാടന ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് തീർഥാടകർ ഉൾപ്പെടെ അഞ്ച് പേർക്ക് ദാരുണാന്ത്യം  (45 minutes ago)

  ഇന്ത്യ–ന്യൂസിലൻഡ് ഏകദിന പരമ്പര... ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ് തെരഞ്ഞെടുത്തു... . ബേ ഓവലിലാണ് മത്സരം  (59 minutes ago)

വൃശ്ചിക മാസം മധ്യത്തിൽ കരിയറിൽ വൻ മുന്നേറ്റവും സാമ്പത്തിക നേട്ടവും!  (1 hour ago)

സ്വ‍ർണം കവർന്ന സംഭവം... തിരുവനന്തപുരം ചാലയിൽ ജ്വല്ലറി ഉടമയുടെ പക്കൽ നിന്ന് സ്വ‍ർണം കവർന്ന സംഭവത്തിൽ പിടിയിലായ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി....വാഹനത്തിൽ നിന്ന് ഓടിരക്ഷപ്പെട്ട ചാല സ്വദേശിയ്ക്കായി  (1 hour ago)

പുതിയ തൊഴിൽ ഉത്തരവാദിത്തങ്ങളും സാമ്പത്തിക മുന്നേറ്റവും:  (1 hour ago)

ആറു മണിക്കൂർ നീണ്ട ശസ്ത്രക്രിയ.... ഗർഭസ്ഥ ശിശുവിന്റെ ഗുരുതരമായ നട്ടെല്ല് തകരാർ പരിഹരിക്കുന്നതിനുള്ള ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഡൽഹി എയിംസ്.... ‘ഓപൺ ഫീറ്റൽ’ ശസ്ത്രക്രിയ ഇന്ത്യയിൽ ആദ്യം...  (1 hour ago)

നീണ്ട ആവേശ പോരാട്ടത്തിനൊടുവിൽ.... പാകിസ്താനെ കീഴടക്കി അണ്ടർ 19 ഏഷ്യാ കപ്പ് കിരീടത്തിൽ മുത്തമിട്ട് ഇന്ത്യ  (2 hours ago)

മണ്ഡലകാല തീർത്ഥാടനത്തിനു തുടക്കം കുറിച്ച് ശബരിമല നട നാളെ തുറക്കും... ഇനി ശരണം വിളിയുടെ നാളുകൾ...  (2 hours ago)

ഷൊർണൂരിൽ ചരക്ക് ട്രെയിൻ പാളം തെറ്റിയ സംഭവം.... പാളം തെറ്റിയ ബോഗി ട്രാക്കിൽ നിന്ന് നീക്കം ചെയ്തു ഗതാഗതം പുനസ്ഥാപിച്ചു.... വന്ദേ ഭാരത് ഉൾപ്പെടെ പത്തോളം ട്രെയിനുകൾ മൂന്ന് മണിക്കൂർ വൈകി  (2 hours ago)

  മുതിർന്ന തെലുങ്ക് നടനും സംവിധായകനും നിർമാതാവുമായ ഗിരി ബാബു അന്തരിച്ചു... നികത്താനാവാത്ത നഷ്ടമെന്ന് നടൻ ചിരഞ്ജീവി  (2 hours ago)

ഷൊര്‍ണൂരില്‍ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു  (9 hours ago)

മമ്മൂട്ടിയുടെ 'കാതോട് കാതോരം' കുട്ടികളുടെ മാതാപിതാക്കള്‍ക്ക് ഇനി ആശങ്കയില്ലാതെ ജീവിക്കാം  (10 hours ago)

ഇടുക്കിയില്‍ മലയിടിഞ്ഞുവീണ് കര്‍ഷകന് ദാരുണാന്ത്യം  (10 hours ago)

Malayali Vartha Recommends