Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബിന്റെ താരങ്ങള്‍ ഉള്‍പ്പെട്ട വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണ സംഭവത്തില്‍ 25 പേര്‍ മരിച്ചതായി സൂചന

30 NOVEMBER 2016 10:42 AM IST
മലയാളി വാര്‍ത്ത.

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ബ്രസീലിയന്‍ ഫുട്‌ബോള്‍ ക്ലബിന്റെ താരങ്ങള്‍ ഉള്‍പ്പെട്ട വിമാനം കൊളംബിയയില്‍ തകര്‍ന്നു വീണ സംഭവത്തില്‍ 25 പേര്‍ മരിച്ചതായി സൂചന. വിമാനത്തിലെ ആറു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. ഫുട്‌ബോള്‍ താരങ്ങള്‍ ഉള്‍പ്പെടെ 72 യാത്രക്കാരും ഒന്‍പതു ക്രൂവുകളും വിമാനത്തില്‍ ഉണ്ടായിരുന്നു. അപകട സമയത്ത് തന്നെ പരിക്കേറ്റ പത്തു പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നതായി വിവരം പുറത്തു വന്നിരുന്നു. ബ്രസീലിലെ സാവോപോളോയില്‍ നിന്നും പ്രാദേശിക സമയം ഉച്ചയ്ക്ക് ശേഷം 3.45 ന് പുറപ്പെട്ട വിമാനം കൊളംബിയയിലെ മെഡലിയന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം മലനിരയില്‍ തകര്‍ന്നു വീഴുകയായിരുന്നു.


അതേസമയം വിമാനത്തില്‍ ഇന്ധനമില്ലായിരുന്നു എന്ന ആദ്യം പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിച്ചിട്ടില്ല. അപകടം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.
സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചാമ്ബ്യന്‍ഷിപ്പിനായി പോയ ബ്രസീലിയന്‍ ക്ലബ് ഷാപ്പേകോണ്‍സ് സോക്കര്‍ടീം വിമാനത്തില്‍ ഉണ്ടായിരുന്നു. രക്ഷപ്പെട്ടവരില്‍ ഷാപ്പേകോണ്‍സിന്റെ പ്രതിരോധക്കാരന്‍ അലന്‍ റുസ്ച്ചലും ഉണ്ട്. ഇദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക മാറ്റിയിട്ടുണ്ട്.

ഗോളി മാര്‍ക്കോസ് ഡാനിലോ, മറ്റൊരു കളിക്കാരന്‍ ജാക്‌സണ്‍ ഫോള്‍മാന്‍ എന്നിവരും രക്ഷപ്പെട്ടിട്ടുണ്ട്. വെനസ്വേലിയന്‍ വിമാന കമ്പനിയായ ലാമിയയുടെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ബ്രസീലില്‍ നിന്നും പുറപ്പെട്ട വിമാനം ഇന്ധനം തീര്‍ന്നുപോയതാണ് കാരണമെന്ന സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. സൗത്ത് അമേരിക്കന്‍ ഫുട്‌ബോള്‍ ചമ്പ്യാന്‍ഷിപ് ഫൈനല്‍ കളിക്കാന്‍ പോയതാണ് ബ്രസീലിയന്‍ ടീം.


കൊളംബിയയിലെ അത്‌ലറ്റിക്കോ നാഷണല്‍ ക്ലബിനെതിരേ ബുധനാഴ്ചയാണ് മത്സരം. നോക്കൗട്ട് രീതിയില്‍ സംഘടിപ്പിച്ചിരിക്കുന്ന ടൂര്‍ണമെന്റിലെ ജേതാക്കള്‍ തെക്കേ അമേരിക്കയിലെ വലിയ ഫുട്‌ബോള്‍ ചമ്പ്യാന്‍ഷിപ്പായ ലിബര്‍ട്ടിഡോറസില്‍ കളിക്കാന്‍ അര്‍ഹത നേടുമെന്നതാണ് പ്രത്യേകത. അതേസമയം അപകടത്തില്‍ പെട്ട ക്ലബിനൊപ്പം ബ്രസീല്‍ ദേശീയ ടീമിലെ താരങ്ങള്‍ ആരും തന്നെ ഇല്ലെന്നാണ് വിവരം. അതേസമയം ജൂനിയര്‍ ടീമിലെ ഏതാനും താരങ്ങളുണ്ടെന്നും കേള്‍ക്കുന്നു. അടുത്ത മാസം 7 നാണ് ബ്രസീലില്‍ ടീമിന്റെ ഫൈനലിന്റെ ഹോം മാച്ച്. അപകടത്തെ തുടര്‍ന്ന് മത്സരം റദ്ദാക്കിയിട്ടുള്ളതായിട്ടാണ് വിവരം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (8 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends