Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

വിരലടയാളമെടുക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഇരു കൈകളുമില്ലാത്ത യുവാവിന് ബാങ്ക് വായ്പ നിഷേധിച്ചു

30 NOVEMBER 2016 02:07 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

ചൈനയിലെ ഷെങ്‌സൂ പ്രദേശത്തെ ബാങ്കുകളെല്ലാം അതിനിശിത വിമര്‍ശനത്തെ നേരിടുകയാണ്. 25-കാരനായ ഒരു യുവാവിന് വായ്പ നിഷേധിച്ചതാണ് കാരണം.

ഷെങ്‌സൂവിലുള്ള വൂജിയാന്‍ പിങ് എന്ന യുവാവാണ് വാര്‍ത്താ പ്രാധാന്യം നേടിയത്. 25-കാരനായ വൂ വിന് 5 വയസ്സുണ്ടായിരുന്നപ്പോള്‍ ഒരു അപകടത്തില്‍പെട്ട് തന്റെ രണ്ടു കൈകളും നഷ്ടമായതാണ്. വൈദ്യുതാഘാതമേറ്റ് ആശുപത്രിയിലെത്തിച്ച ആ അഞ്ചു വയസ്സുകാരന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ അവന്റെ ഇരു കൈകളും മുറിച്ചു മാറ്റണമെന്നായിരുന്നു അന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. അതിനനുസൃതമായാണ് വ്യൂയുടെ ഇരുകൈകളും അന്ന് അഞ്ചാം വയസ്സില്‍ നീക്കം ചെയ്തത്.

എന്നാല്‍ ആ പരിമിതി ജീവിത വിജയം നേടുന്നതില്‍ നിന്നും അയാളെ തടഞ്ഞില്ല. കഠിനാധ്വാനവും സ്ഥിരോത്സാഹവും അയാളെ സ്വയം പര്യാപ്തനാക്കി. അടുത്തിടെ ഒരു വീട് സ്വന്തമാക്കാനായി അഡ്വാന്‍സ് തുക സംഭരിക്കാന്‍ ഇത്രനാളത്തെ അധ്വാനം കൊണ്ട് അയാള്‍ക്കു കഴിഞ്ഞു. എന്നാല്‍ വീട് സ്വന്തമാക്കണമെങ്കില്‍ അല്പം കൂടി ധനം ആവശ്യമായിരുന്നു. അതിനായി ബാങ്കില്‍ നിന്നും വായ്പ എടുക്കാം എന്നാണ് വൂ കരുതിയത്.

എന്നാല്‍ വായ്പയ്ക്കുള്ള അപേക്ഷയുമായി വൂ സന്ദര്‍ശിച്ച ഓരോ ബാങ്കും അയാള്‍ക്ക് വായ്പ അനുവദിക്കാന്‍ നിവൃത്തിയില്ല എന്നറിയിക്കുകയായിരുന്നു. അതിന് അവര്‍ പറഞ്ഞ കാരണമാണ് നാട്ടുകാരുടെ മുഴുവന്‍ എതിര്‍പ്പിന് ഇടയാക്കിയിരിക്കുന്നത്. ബാങ്ക് നടപടികളുടെ ഭാഗമായി വായ്പ അനുവദിക്കുന്ന ആളിന്റെ വിരലടയാളം പതിപ്പിച്ചു വാങ്ങി സൂക്ഷിക്കണമമെന്ന് നിബന്ധനയുണ്ടത്രേ. എന്നാല്‍ വൂവിന് കൈകള്‍ ഇല്ലാത്തതിനാല്‍ വിരലുകളുമില്ലല്ലോ? അപ്പോള്‍ വിരലടയാളം എടുക്കാനാവില്ല എന്ന കാരണത്താലാണ് വായ്പ നിഷേധിച്ചത്.

വൂ ജിയാന്‍പിങ് വായ കൊണ്ട് പേന കടിച്ചു പിടിച്ചാണ് ഒപ്പിടുന്നത്. കൈയ്യൊപ്പുകള്‍ ആര്‍ക്കു വേണമെങ്കിലും പെട്ടെന്ന് അനുകരിക്കാനാവുമെന്നും തന്മൂലം തട്ടിപ്പുകള്‍ നടക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള കാരണം കൊണ്ടാണ് വിരലടയാളം വേണമെന്ന് നിഷ്‌കര്‍ഷിക്കുന്നതെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്.

ഇത് നാട്ടുകാരെ മുഴുവന്‍ അരിശം കൊള്ളിച്ചിരിക്കുകയാണ്. വിരലടയാളമില്ലാതെ തന്നെ അയാള്‍ക്ക് വായ്പ അനുവദിക്കണമായിരുന്നുവെന്നും അല്ലെങ്കില്‍ വിരലടയാളത്തിനു പകരമായി അയാളുടെ കാല്‍പാദങ്ങളെ രേഖയായി ഉപയോഗിക്കാമായിരുന്നു എന്നുമൊക്കെയുള്ള വിവിധ ആശയങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്.

ജിയാന്‍ പിംഗിനെ പോലെയുള്ളവര്‍ക്കായി നിയമങ്ങളില്‍ ഇളവ് അനുവദിക്കുന്നതില്‍ യാതൊരു അപാകതയുമില്ലെന്നാണ് തങ്ങള്‍ കരുതുന്നതെന്ന് ഷെങ്‌സൂവിലെ ഹൗസിംഗ് മാനേജ്‌മെന്റ് ബ്യൂറോ അഭിപ്രായപ്പെട്ടു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (3 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (6 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (6 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (6 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (7 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (7 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (7 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (7 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (7 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (8 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (8 hours ago)

IRAN നോവായി കൊച്ചുമകൾ  (9 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (9 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (9 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (9 hours ago)

Malayali Vartha Recommends