Widgets Magazine 

25
Sep / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...


വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...


ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...


പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...


ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനുള്ള ഒക്ടോബര്‍ മാസത്തെ വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നു മുതല്‍ നടത്താം

ഇന്ധനമില്ല, റഡാറില്ല; ഞങ്ങള്‍ താഴേക്ക് പോകുന്നു; ബ്രസീലിയന്‍ ടീമുമായി തകര്‍ന്നു വീണ വിമാനത്തിലെ പൈലറ്റിന്റെ അവസാന സന്ദേശം

01 DECEMBER 2016 12:09 PM IST
മലയാളി വാര്‍ത്ത

ബ്രസീലിയന്‍ ക്ലബ് ഫുട്‌ബോള്‍ ടീമുമായി തകര്‍ന്നു വീണ വിമാനം തകരാന്‍ കാരണമായത് ഇന്ധനം തീര്‍ന്നതു തന്നെയാണെന്ന സംശയം ബലപ്പെടുന്നു. വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റിന്റെ അവസാനത്തെ സംഭാഷണം പുറത്തുവന്നു. വിമാനത്തില്‍ നിന്നുള്ള അവസാനത്തെ സന്ദേശവും ഇതുതന്നെയായിരുന്നു. വിമാനത്തില്‍ ഇന്ധനം ഇല്ലെന്ന സന്ദേശമാണ് സംഭാഷണത്തില്‍ അടങ്ങിയിരിക്കുന്നത്. വിമാനം തകരാന്‍ പോകുകയാണെന്ന സൂചനയും ഇതിലുണ്ട്.
ഇന്ധനമില്ല, റഡാറില്ല, ഞങ്ങള്‍ താഴേയ്ക്ക് പോകുന്നു, ഇതായിരുന്നു വിമാനത്തില്‍ നിന്നുള്ള പൈലറ്റിന്റെ അവസാന വാക്കുകള്‍. മിഗ്വേല്‍ അലക്‌സാണ്ട്രോ മുറകാമി എന്ന പൈലറ്റായിരുന്നു വിമാനം നിയന്ത്രിച്ചിരുന്നത്. കൂടെയുണ്ടായിരുന്ന സഹപൈലറ്റ് യുവാന്‍ സെബാസ്റ്റ്യന്‍ ഉപുഗേയിയുമായുള്ള പ്രധാന പൈലറ്റിന്റെ സംഭാഷണമാണ് പുറത്തുവന്നിട്ടുള്ളത്. ഇന്ധനം തീരുകയാണെന്ന് സഹപൈലറ്റിനോടാണ് മിഗ്വേല്‍ പറയുന്നത്. പൂര്‍ണമായും നമ്മള്‍ ഇലക്ട്രോണിക് ഫെല്യൂറിലാണെന്നും പൈലറ്റ് പറയുന്നു. ജിപിഎസ് വര്‍ക്ക് ചെയ്യുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് അറിയില്ലെന്നും പറയുന്നതായി സംഭാഷണത്തില്‍ നിന്നു വ്യക്തമാണ്.
നമ്മള്‍ താഴേക്ക് പോകുകയാണ.് രക്ഷിക്കണേ എന്ന് അലറി വിളിക്കുന്നുണ്ട്. 1000 അടി ഉയരത്തില്‍ ആണെന്നും റഡാര്‍ കോണ്ടാക്ട് ഇല്ലെന്നും പറയുന്നുണ്ട്. വിമാനം താഴേയ്ക്ക് പതിക്കുന്നതിന് മുമ്പുള്ള ശബ്ദ സന്ദേശമാണ് ഇതെന്നാണ് കരുതുന്നത്. ഇന്ധനം തീര്‍ന്നു പോയതാണ് അപകട കാരണമെന്ന വാദത്തിന് ബലം പകരുന്നതാണ് ഈ റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഇക്കാര്യത്തില്‍ തിടുക്കത്തില്‍ ഒരു അഭിപ്രായപ്രകടനം നടത്തേണ്ടതില്ലെന്ന നിലപാടിലാണ് കൊളംബിയ. രക്ഷപ്പെട്ടവര്‍ എന്തെങ്കിലും തരത്തിലുള്ള മൊഴി നല്‍കി ഒരു സ്ഥിരീകരണം വരും വരെ മൗനം പാലിക്കാനാണ് കൊളംബിയന്‍ വ്യോമമന്ത്രാലയത്തിന്റെ തീരുമാനം.
ഒരുപക്ഷേ ഇന്ധനടാങ്കില്‍ തീ പിടിച്ചതിനെ തുടര്‍ന്ന് വിമാനം ദ്രുതഗതിയില്‍ ലാന്‍ഡിംഗിനു ശ്രമിച്ചതാണോ എന്ന സംശയവും ബാക്കി നില്‍ക്കുകയാണ്. ബൊളീവിയയിലെ സാന്റാ ക്രൂസില്‍ നിന്നും കൊളംബിയയിലെ മെഡെലിനിലേക്ക് പോയ വിമാനമായിരുന്നു. സാധാരണഗതിയില്‍ 1,900 മൈല്‍ സഞ്ചരിക്കാനുള്ള ഇന്ധനം വിമാനത്തില്‍ കുറവായിരുന്നെന്നു വേണം കരുതാന്‍. കൊളംബിയന്‍ തലസ്ഥാനമായ ബഗോട്ടയില്‍ ഇറങ്ങേണ്ട വിമാനത്തിന് അത്രയും ദൂരം സഞ്ചരിക്കാന്‍ കപ്പാസിറ്റി ഇല്ലാതിരുന്നതിനാലാണ് മെഡെലിനില്‍ ഇറക്കാന്‍ ശ്രമിച്ചതെന്നും ഇതിനു തൊട്ടടുത്ത് വെച്ച് ഇന്ധനം തീര്‍ന്നതായിരിക്കാമെന്നും വാദം ഉയരുന്നുണ്ട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രേഖകളുടെ മികച്ച പരിശോധനാ സംവിധാനം, ഡേറ്റാ സുരക്ഷിതത്വം, നിര്‍വഹണവേഗത, ഉദ്യോഗസ്ഥ തലത്തിലുള്ള കാര്യക്ഷമമായ മേല്‍നോട്ടം തുടങ്ങിയവ സവിശേഷതകള്‍; വിഎസിബി സ്യൂട്ട് 3.0 ഉദ്ഘടാനം ചെയ്തത് ആഭ്യന്തര വിജിലന്‍സ് വക  (13 minutes ago)

അപകടകരമായ ലിങ്ക് ഉള്‍പ്പെടുത്തിയ എസ്.എം.എസ്, വിവിധ സ്വകാര്യ മൊബൈല്‍ നമ്പറുകളില്‍ നിന്ന് നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് അയച്ച് തട്ടിപ്പ്; ജാഗ്രത വേണമെന്ന് കേരള പോലീസ്  (20 minutes ago)

എക്‌സാലോജിക് എന്ന കമ്പനിക്ക് സേവനം നൽകാതെ പണം നൽകിയെന്നത് ഗുരുതര ആരോപണം; എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാനോ വിജിലൻസ് അന്വേഷണം നടത്താനോ സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (28 minutes ago)

ഓപ്പറേഷന്‍ തൂഫാനോടനുബന്ധിച്ച് പരിശോധന; 12384 പേരെ അറസ്റ്റ് ചെയ്തു; ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 10128  (32 minutes ago)

വന്യജീവികളെയും പ്രകൃതിയെയും അടുത്തറിയാനുള്ള അവസരം കുട്ടികൾക്കും പൊതുജനങ്ങൾക്കും ഒരുക്കുന്ന പ്രധാന സ്ഥാപനമാണ് മൃഗശാല; മൃഗശാല മാറ്റാനുള്ള നീക്കം സർക്കാർ ഉപേക്ഷിക്കണമെന്ന് മുൻമന്ത്രി ജെ ചിഞ്ചുറാണി  (39 minutes ago)

ഏതെങ്കിലും സ്ഥലത്ത് ആരെങ്കിലും പാർട്ടിയുടെ പേരിൽ പണം വാങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം സംസ്ഥാന അധ്യക്ഷന് മാത്രമായി വരില്ല; ബിജെപിയിൽ ഒരു മുരളീധരൻ മാത്രമല്ല ഉള്ളത്; തുറന്നടിച്ച് ബിജെപി എംഎൽഎ  (43 minutes ago)

ശബരിമല തീർഥാടനം; അടിയന്തര സാഹചര്യങ്ങൾ നേരിടാൻ റാപ്പിഡ് ആക്ഷൻ ഫോഴ്‌സിന്റെയും ഫയർ ആൻഡ് റെസ്‌ക്യൂ ഫോഴ്‌സിന്റെയും സേവനം കാര്യക്ഷമമായി വിന്യസിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (56 minutes ago)

ദീർഘകാലമായുള്ള കായംകുളത്തുകാരുടെ ആവശ്യം നടപ്പിലാകുന്നു; ദേശീയപാതാ 66ൽ കായംകുളത്ത് ഉയരപ്പാത നിർമിക്കാൻ തത്വത്തിൽ ധാരണയായതായി മന്ത്രി പി.കെ ബഷീർ  (1 hour ago)

പട്ടയവിതരണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വേഗത്തിലാക്കും; ഇടുക്കിയുടെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യ പരിഗണയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍  (1 hour ago)

ബോൾട്ടൻ മലയാളി അസോസിയേഷന്റെ (ബി എം എ) ഓണഘോഷം 'ഓണനിലാവ് 2026' ശനിയാഴ്ച 10.30 ന് ആരംഭിക്കും...  (1 hour ago)

പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (1 hour ago)

മകന്റെ കാലുകൾക്ക് കരുത്ത് പൂർണ്ണമായി നഷ്ടപ്പെടുന്നതിന് മുൻപ് 'എൽവിഡിസ്' ജീൻ തെറാപ്പി വേണം; വേണ്ടത് 28 കോടിരൂപ... ദുബായ് രാജാവ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ കാരുണ്യം തേടി കുടുംബം...  (1 hour ago)

വടക്കൻ കേരളത്തിൽ മഴ കനക്കും; അഞ്ച് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ട്...  (1 hour ago)

പിണറായിക്കെതിരായ മാസപ്പടി കേസ്: വീണ വിജയന്റെ മൊഴി നേരിട്ടെടുക്കാൻ SIT; ഇഡിയിൽ നിന്നുള്ള മൊഴിപ്പകർപ്പുകൾ തേടും...  (2 hours ago)

ഉപതിരഞ്ഞെടുപ്പ്: തിരുവനന്തപുരത്ത് വോട്ടെടുപ്പ് നടക്കുന്ന വാർഡുകളിൽ സെപ്റ്റംബർ 28-ന് പ്രാദേശിക അവധി...  (2 hours ago)

Malayali Vartha Recommends