Widgets Magazine 

28
Sep / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

ആദ്യ ലൈംഗികാനുഭവം ഉണ്ടായത് വീട്ടില്‍ നിന്നും; ഓര്‍മ്മകള്‍ വേട്ടയാടുന്നെന്ന് സെല്‍ഫി ക്യൂന്‍ എന്നറിയപ്പെടുന്ന മുന്‍ ബ്രിട്ടീഷ് എംപി യുടെ ഭാര്യ

03 DECEMBER 2016 02:36 PM IST
മലയാളി വാര്‍ത്ത

ജീവിതത്തില്‍ എല്ലാ പ്രണയികള്‍ക്കും ഇഷ്ടത്തോടെ ചെയ്യുന്ന ആദ്യ സമാഗമം ഏവര്‍ക്കും പ്രിയങ്കരമായിരിക്കും. എന്നാല്‍ തനിക്ക് അത് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്നും തന്നെ ആദ്യമായി ഇരയാക്കിയത് സഹോദരനാണെന്നും അത് ഓര്‍ക്കുന്‌പോള്‍ ഉറങ്ങാന്‍ പോലും കഴിയാറില്ലെന്നും കിടക്കയില്‍ ആലംഗനം ചെയ്യാന്‍ പോലും തനിക്ക് ഇപ്പോഴും കഴിയാറില്ലെന്നും വിവാദ നായികയും ബ്രിട്ടീഷ് മുന്‍ എംപിയുടെ മുന്‍ഭാര്യയുമായ കരന്‍ ഡാന്‍സുക്ക്.

ആദ്യ ലൈംഗികാനുഭവം ഉണ്ടായത് സഹോദരനില്‍ നിന്നുമായതിനാല്‍ ജീവിതാവസാനം വരെ അക്കാര്യം തന്നെ വേട്ടയാടുമെന്നും അവര്‍ ഒരു മാധ്യമത്തിന് നല്‍കിയ വെളിപ്പെടുത്തലില്‍ പറഞ്ഞു. ജീവിതം അവസാനിപ്പിക്കുക മാത്രമാണ് ഇതിന് ഏക മാര്‍ഗ്ഗം ഈ വേദനയില്‍ ഒരിക്കല്‍ ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിട്ടുണ്ട്.

സഹോദരന്റെ ബലാത്സംഗത്തിന് ഇരയാകേണ്ടി വന്നു എന്ന ഭയാനകമായ രഹസ്യം പേറി ജീവിക്കേണ്ടി വരുന്നത് ഏറെ ദുഷ്‌ക്കരമാണ്. സാമൂഹ്യമാധ്യമങ്ങള്‍ വഴി ഗ്‌ളാമറസ് സെല്‍ഫി പോസ്റ്റ് ചെയ്തതിലൂടെ ലോക പ്രശസ്തിയാര്‍ജ്ജിച്ച ഡാന്‍സുക്ക് ലേബര്‍ പാര്‍ട്ടിയുടെ മുന്‍ ബ്രിട്ടീഷ് എംപി യായിരുന്ന സിമോണ്‍ ക്രിസ്റ്റഫര്‍ ഡാന്‍സുക്കിന്റെ മുന്‍ ഭാര്യയാണ്. ട്വിറ്റര്‍ പേജുകളില്‍ ക്‌ളീവേജും ബിക്കിനിവേഷവും പ്രദര്‍ശിപ്പിക്കാന്‍ യാതൊരു മടിയും കാട്ടാത്ത ഇവരെ സെല്‍ഫി ക്യൂന്‍ എന്നാണ് പൊതുവേ വിശേഷിപ്പിക്കുന്നത്.
കൗമാരപ്രായത്തില്‍ സഹോദരന്‍ ബലാത്സംഗം ചെയ്തതിന് പിന്നാലെ ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമം നടത്തി. ഇക്കാര്യം ഓണ്‍ലൈനില്‍ പല തവണ ഗവേഷണം ചെയ്തു. ഗുളികകള്‍ വിഴുങ്ങാന്‍ കയ്യിലെടുത്ത ശേഷം ഒടുവില്‍ അവ ദൂരെയെറിഞ്ഞു. ഡാന്‍സ്യൂക്കിനെ ബലാത്സംഗം ചെയ്തതിന്റെ പേരില്‍ സഹോദരന്‍ കുറ്റക്കാരനാണെന്ന് പിന്നീട് മാഞ്ചസ്റ്റര്‍ ക്രൗണ്‍ കോടതി കണ്ടെത്തി. പതിനെട്ടാം വയസ്സു മുതല്‍ 1992 നും 2010 നും ഇടയില്‍ ഇവരെ സഹോദരന്‍ ബൂര്‍ക്ക് പല തവണ ബലാത്സംഗത്തിന് ഇരയാക്കിയതായിട്ടായിരുന്നു കോടതി കണ്ടെത്തിയത്.

ഗ്രേറ്റര്‍ മാഞ്ചസ്റ്ററിലെ മിഡില്‍ടണില്‍ ഒളിച്ചു കളിക്കുന്‌പോള്‍ ആദ്യമായി തൊടുകയും തോണ്ടുകയും ചെയ്തിരുന്ന ബുര്‍ക്കേ പിന്നീട് മുറിയില്‍ പേടിപ്പിക്കാനും ഉറങ്ങുന്‌പോള്‍ മോശമായ കാര്യങ്ങള്‍ ചെയ്യാനും തുടങ്ങി. ഏറ്റവും ഒടുവില്‍ അത് ബലാത്സംഗത്തില്‍ എത്തിച്ചേര്‍ന്നു. ഒടുവില്‍ വീട്ടില്‍ വെച്ച് തന്നെ സഹോദരനെ പ്രതിരോധിക്കാന്‍ ധൈര്യം കാട്ടുന്നത് വരെ തുടര്‍ന്നെന്നും ഇവര്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി. സംഭവത്തില്‍ പിന്നീട് കോടതിയില്‍ തെളിവ് നല്‍കാനും കരണെത്തി. ബുര്‍ക്കെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഇതിനകം എട്ടു തവണ ബുര്‍ക്കെ ബലാത്സംഗം നടത്തിയതായും ഒന്പതിനും 11 നും ഇടയില്‍ മൂന്ന് ഇരകളെ ഇയാള്‍ ഉപയോഗിച്ചതായും കണ്ടെത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (9 minutes ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (15 minutes ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (23 minutes ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (2 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (2 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (2 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

പകർച്ചവ്യാധികളുടെ പ്രതിരോധം പ്രാദേശിക അടിസ്ഥാനത്തിൽ ശക്തിപ്പെടുത്തും ; കളക്ടർമാരുടെ അദ്ധ്യക്ഷതയിൽ കോർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (2 hours ago)

ഉപരാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിനുനേരെ ബൈക്ക് ഓടിച്ചുകയറ്റി  (2 hours ago)

യു.പി.ഐ. ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ കേന്ദ്രത്തോടും ആര്‍.ബി.ഐയോടും വിശദീകരണം തേടി സുപ്രീം കോടതി  (3 hours ago)

പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം ഇങ്ങനെ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (3 hours ago)

ഇരുപത്തിമൂന്നുകാരിയായ ഐടി എന്‍ജിനീയര്‍ ജീവനൊടുക്കിയ നിലയില്‍  (3 hours ago)

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനുനേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (4 hours ago)

അഴിമതിക്കാരോട് യാതൊരുവിധ വിട്ടുവീഴ്ചയുമില്ലാത്ത സമീപനമായിരിക്കും സര്‍ക്കാര്‍ സ്വീകരിക്കുക; അഴിമതിയെന്ന വിപത്ത് തുടച്ചുനീക്കാന്‍ യുവതലമുറയുള്‍പ്പെടെയുള്ളവര്‍ ഒറ്റക്കെട്ടായി മുന്നേറണം; ആഹ്വാനവുമായി ആഭ്യ  (4 hours ago)

Malayali Vartha Recommends