Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

പ്രായം 24, 4300 തവണ പീഡനത്തിരയായ യുവതി സ്വന്തം അനുഭവം പങ്കു വെക്കുന്നു:

04 DECEMBER 2016 12:27 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

4300 തവണ പീഡനത്തിരയായ യുവതി സ്വന്തം അനുഭവം പങ്കു വെക്കുന്നു: പീഡിപ്പിച്ചവരിൽ പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെ.. മെക്സിക്കോ വംശജയായ കര്‍ല ജാന്‍സിന്റോ വിനു 24  വയസ്സേ പ്രായമുള്ളൂ.  ഒരു പക്ഷേ ലോകത്തിലെ ഏറ്റവും നിര്‍ഭാഗ്യവതിയായ യുവതിയായിരിക്കും കര്‍ല. കാരണം ഈ പ്രായത്തിനിടെ 4300 തവണയാണത്രെ അവർ ബലാൽസംഗം ചെയ്യപ്പെട്ടത്.കര്‍ല തന്നെയാണ് തന്റെ ദുരനുഭവം ലോകത്തിനു മുന്നിൽ വെളിപ്പെടുത്തിയത്.  12 -)൦  വയസ്സിൽ ഒരു മനുഷ്യക്കടത്തുകാരന്റെ കെണിയില്‍ അകപ്പെടുന്നതോടെയാണ് പീഡന പർവ്വം ആരംഭിക്കുന്നത്. നിത്യദുരിതത്തിലായ അവളുടെ കുടുംബപശ്ചാത്തലം മുതലെടുത്ത് സമ്മാനങ്ങളും പണവും നല്‍കിയായിരുന്നു അയാല്‍ കര്‍ലയെ സ്വാധീനിച്ച്‌ മുതലെടുത്തത്.  തുടര്‍ന്ന് മെക്സിക്കോയിലെ വലിയ നഗരങ്ങളിലൊന്നായ ഗ്വാന്‍ഡാലജറയിലേക്ക് അവളെ കൊണ്ടു പോവുകയും ലൈംഗികതൊഴിലാളിയായി പ്രവര്‍ത്തിക്കാന്‍ സമ്മര്‍ദം ചെലുത്തുകയുമായിരുന്നു. ഒരു ദിവസം തന്നെ 30 തവണ വരെ പീഡിപ്പിക്കപ്പെടേണ്ടി വന്നിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തുന്നു. 2008ല്‍ മെക്സിക്കോ സിറ്റിയില്‍ നടന്ന ആന്റി-ട്രാഫ്ലിക്കിങ് ഓപ്പറേഷനിലൂടെ കര്‍ല മോചിപ്പിക്കപ്പെട്ടു.എന്നാൽ വൈകാരികവും ശാരീരികവുമായ മുറിവുകളില്‍ നിന്നും മോചിതയാകാൻ  ദീര്‍ഘകാലമെടുത്തു.   എന്നാല്‍ അതില്‍ തളര്‍ന്ന് ജീവിത്തെ ശപിച്ച്‌ ഒതുങ്ങിപ്പോകാൻ കര്‍ല തയ്യാറായില്ല. തനിക്കു ചുറ്റുമുള്ള സമാന ദുഃഖം അനുഭവിക്കുന്നവർക്കായി ജീവിതം ഉഴിഞ്ഞു വെക്കാനായിരുന്നു കര്‍ലയുടെ തീരുമാനം.  ലൈംഗിക അടിമകളായി ജീവിക്കുന്നവര്‍ക്ക് സഹായവും ഉപദേശവും നൽകുന്ന  ആക്ടിവിസ്റ്റാണ്ഇപ്പോൾ  കര്‍ല.  ഇങ്ങനെ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ വത്തിക്കാനിൽ ചെന്ന് പോപ്പ് ഫ്രാന്‍സിസിനെ കണ്ട ചർച്ച ചെയ്തിരുന്നു. മെക്സിക്കോയിലെ മനുഷ്യക്കടത്ത് പ്രതിസന്ധിയെക്കുറിച്ച്‌ ബോധവല്‍ക്കരണം നൽകാനും ഇത്തരം ഹീന പ്രവർത്തനങ്ങൾക്ക് അറുതി വരുത്താനുമാണ് താൻ ശ്രമിക്കുന്നത് എന്ന് കര്‍ല പറയുന്നു പ്രതിവര്‍ഷം 20,000ത്തോളം സ്ത്രീകള്‍ ഇത്തരക്കാരുടെ കെണിയില്‍ അകപ്പെടുന്നുവെന്നാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ മൈഗ്രേഷന്‍ വെളിപ്പെടുത്തുന്നത്. സ്വന്തം ദുരനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട  കര്‍ല  ലൈംഗിക അടിമത്ത പ്രശ്നത്തെക്കുറിച്ച്‌ ഉയർത്തിക്കാട്ടി അതിനു പരിഹാരം കാണാനും  ശ്രമിക്കുന്നു എന്ന് സിഎന്‍എന്‍ റിപ്പോർട്ട് ചെയ്തു.  12 )-൦ വയസ്സിൽ ലൈംഗിക അടിമയായ തന്നെ അവർ പലപ്പോഴും അതി ക്രൂരമായി ശിക്ഷിക്കാറുണ്ടായിരുന്നു എന്ന് കര്‍ല പറഞ്ഞു. വടികൊണ്ടും ചങ്ങലകൊണ്ടും കമ്പികൾ കൊണ്ടും അടിക്കുമായിരുന്നു. വേദന സഹിക്കാനാവാതെ കരയുന്നത് കണ്ട് അവര്‍ ക്രൂരമായ ആഹ്ലാദത്തോടെ പൊട്ടിച്ചിരിക്കാറുണ്ടെന്നും കര്‍ല ഓര്‍ക്കുന്നു. തന്നെ അവര്‍ പീഡിപ്പിക്കുന്നത് കാണാതിരിക്കാന്‍ കണ്ണുകള്‍ മുറുകെ അടയ്ക്കാറുണ്ടായിരുന്നുവെന്നും കര്‍ല വെളിപ്പെടുത്തുന്നു.പീഡിപ്പിച്ചവരില്‍ യൂണിഫോമിട്ട പൊലീസ് ഓഫീസര്‍മാര്‍, പുരോഹിതര്‍, ന്യായാധിപന്മാര്‍, പാസ്റ്റര്‍മാര്‍ തുടങ്ങിയവര്‍ വരെയുണ്ടായിരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന സത്യവും യുവതി വെട്ടിത്തുറന്ന് പറയുന്നു.ലൈംഗിക അടിമകളായി എത്തുന്ന കുട്ടികൾക്ക് പ്രായ പൂർത്തി ആയിട്ടില്ലെന്ന് ഇവർക്ക് അറിയാമായിരുന്നെന്നും  രക്ഷിക്കാൻ കേണപേക്ഷിച്ചിട്ടും അതൊന്നും ചെവിക്കൊള്ളാതെ അവര്‍ പീഡിപ്പിച്ചിരുന്നതെന്നും കര്‍ല വിഷമത്തോടെ വെളിപ്പെടുത്തുന്നു.  
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (1 hour ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (1 hour ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (1 hour ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (1 hour ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (1 hour ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (1 hour ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (2 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (2 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (4 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (5 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (5 hours ago)

Malayali Vartha Recommends