Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

നേപ്പാള്‍ ഉന്നം വച്ച് ചൈന; ചരക്ക് നീക്കം തകൃതിയാക്കി

11 DECEMBER 2016 09:56 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

നേപ്പാള്‍ വിപണികളില്‍ വര്ഷങ്ങളായി തുടരുന്ന ഇന്ത്യന്‍ ആധിപത്യത്തിന് തിരിച്ചടിയാകുന്ന തരത്തില്‍ ചൈനയില്‍ നിന്ന് വന്‍തോതില്‍ ചരക്കുകള്‍ കാഠ്മണ്ഡുവിലേക്ക് തിരിച്ചു. ഏകദേശം 18000 കോടിയോളം മൂല്യം വരുന്ന ചരക്കുകളാണ് നേപ്പാളിലേക്ക് തിരിച്ചത്. നിത്യോപയോഗ സാധനങ്ങള്‍, ഇലക്‌ട്രോണിക് സാധനങ്ങള്‍ എന്നിവയാണ് പ്രധാനമായും ചരക്ക് വാഹനങ്ങളില്‍ ഉള്ളത്.

ടിബറ്റിലെ ഷിഗ്‌സെയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് ചൈന നിര്‍മിച്ച ഹൈവേ വഴിയാണ് ചരക്കുകളുമായി വാഹനങ്ങള്‍ എത്തുക. 860 കിലോമീറ്റര്‍ നീളമാണ് ഈ പാതയ്ക്കുള്ളത്. ചൈനീസ് പ്രവിശ്യയായ ഗ്വാങ്‌ടോങ്ങില്‍ നിന്ന് 5200 കിലോമിറ്റര്‍ ദൂരം ട്രയിന്‍ മാര്‍ഗമാണ് ടിബറ്റിലെ ഷിഗ്‌സെ നഗരത്തിലേക്ക് ചരക്കുകള്‍ എത്തിച്ചത്.

ഇവിടെ നിന്ന് ട്രക്കുകള്‍ മുഖേന നേപ്പാളിലേക്ക് ഇവ എത്തിക്കും. ഇത്രയും ദൂരം ചരക്ക് കൊണ്ടുപോകുന്നതിനാല്‍ നേപ്പാള്‍ മാര്‍ക്കറ്റില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് വിലകൂടാതിരിക്കാന്‍ ഇവയ്ക്ക് ചൈനീസ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുമെന്നാണ് വിവരം. ഇന്ത്യന്‍ ഉത്പന്നങ്ങളോട് മത്സരിക്കാന്‍ ചൈനീസ് ഉത്പന്നങ്ങളെ പ്രാപ്തമാക്കുകയാണ് ലക്ഷ്യം.

2005 മുതല്‍ ഇരുരാജ്യങ്ങളും വാണിജ്യബന്ധം ശക്തമാക്കിയതിന് ശേഷം ചൈനയില്‍ നിന്ന് നേപ്പാളിലേക്ക് നടക്കുന്ന ഏറ്റവും വലിയ കയറ്റുമതിയാണ് ഇത്. വാര്‍ത്താ വിനിമയം, ചരക്കു കൈമാറ്റം, ഇന്ധനം തുടങ്ങിയവയ്ക്ക് നേപ്പാള്‍ അമിതമായി ഇന്ത്യയെ ആയിരുന്നു ആശ്രയിച്ചിരുന്നത്. ഇതിന് അറുതി വരുത്താനുള്ള നീക്കങ്ങള്‍ ചൈന കഴിഞ്ഞ കുറേക്കാലമായി നടത്തിവരികയായിരുന്നു. ചൈനയില്‍ നിന്ന് ചരക്ക് നീക്കം ആഴ്ചയില്‍ രണ്ട് തവണയാണ് ഇപ്പോള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഭാവിയില്‍ ഇത് ആഴിചയില്‍ അഞ്ചായി ഉയര്‍ന്നേക്കാം.

കഴിഞ്ഞ ആഴ്ച നേപ്പാള്‍ ചൈനയുമായി ചരക്ക് കൈമാറ്റത്തിനുള്ള കരാര്‍ ഒപ്പുവെച്ചിരുന്നു. മാത്രമല്ല നേപ്പാള്‍ ടെലികോം ചൈനീസ് ടെലികോമിന്റെ സംവിധാനങ്ങള്‍ ഉപയോഗിക്കാനുള്ള കരാറും കഴിഞ്ഞ മാസം ഒപ്പുവെച്ചിരുന്നു. മേഖലയിലേക്ക് റെയില്‍ പാത കൊണ്ടുവരാനുള്ള പരിശ്രമത്തിലാണ് ചൈന. ഇതുകൂടി വന്നാല്‍ നേപ്പാളില്‍ ഇന്ത്യയുടെ സ്വാധീനത്തിന് വലിയ തിരിച്ചടിയാണ് ഉണ്ടാവുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (1 hour ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (2 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (2 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (2 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (2 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (2 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (3 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (4 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (5 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (6 hours ago)

Malayali Vartha Recommends