Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

ഡാഡി സ്വര്‍ഗത്തിലാണെന്ന് എനിക്കറിയാം; എങ്കിലും എനിക്ക് കാണാന്‍ കൊതിയാകുന്നു; ക്രിസ്മസ് വിഷസ് എഴുതി ബലൂണിനോട് ചേര്‍ത്തുകെട്ടി സ്വര്‍ഗത്തിലേക്ക് അയച്ച കുട്ടിയെത്തേടി സോഷ്യല്‍ മീഡിയ

15 DECEMBER 2016 12:44 PM IST
മലയാളി വാര്‍ത്ത

More Stories...

ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..

ടെഹ്‌റാൻ സ്കെച്ചിട്ട് മൊസാദ് 24 മണിക്കൂറിൽ അമേരിക്കയുടെ പ്ലാൻ വേറെ..! ഖമനെയിയുടെ ശവപ്പെട്ടി ശൂന്യം..? മുജ്തബയെ തൂക്കി..! JULY 9 ന് സംഭവിക്കുന്നത്

ബലൂചിസ്ഥാനിൽ യാത്രാ ബസ് ആഴത്തിലുള്ള കൊക്കയിലേക്ക് മറിഞ്ഞ് വൻ ദുരന്തം....നിരവധി മരണം, എട്ട് പേർക്ക് പരുക്ക്

നിയന്ത്രണം നഷ്ടപ്പെട്ട ടാങ്കര്‍ ലോറി ടോള്‍ പ്ലാസയിലെ ഡിവൈഡറിലേക്ക് ഇടിച്ചുകയറി... വൻ തീപിടുത്തത്തിൽ നാലു മരണം

ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കമാകും..ശവസംസ്‌കാര ചടങ്ങുകളില്‍ നിന്ന് മൊജ്താബ വിട്ടുനില്‍ക്കും..മൊജ്തബ പ്രത്യപക്ഷപ്പെട്ടാല്‍ മൊസാദ് ലക്ഷ്യമിടുമെന്ന ഭയമാണ് ഇതിന് പിന്നില്‍..

സ്വന്തം അപ്പന് പകരം ഈ ലോകത്ത് അപ്പന്‍മാത്രം. മരിച്ചുപോയ അച്ഛന് സ്വര്‍ഗത്തിലേക്ക് ക്രിസ്മസ് ആശംസകള്‍ എഴുതി അയച്ച കുട്ടിയെത്തേടി സോഷ്യല്‍ മീഡിയ. 'ഡാഡി സ്വര്‍ണത്തിലാണെന്ന് എനിക്കറിയാം, എങ്കിലും കാണാന്‍ തോന്നുന്നു' എന്ന് കുറിപ്പെഴുതി ബലൂണില്‍ക്കെട്ടി അയക്കുകയായിരുന്നു. ഡണ്‍ഫേംലൈനിലെ വയലില്‍ സ്റ്റുവര്‍ട്ട് മക്കോളാണ് ഈ ബലൂണും കുറിപ്പും കണ്ടെത്തിയത്. ക്രിസ്മസിന് തനിക്ക് സമ്മാനങ്ങളും വേണമെന്ന് കുട്ടി പറഞ്ഞിട്ടുണ്ട്. കുറിപ്പില്‍ പഞ്ഞിരിക്കുന്ന സമ്മാനങ്ങള്‍ കുട്ടിക്ക് എത്തിച്ചുകൊടുക്കുന്നതിനാണ് സ്റ്റുവര്‍ട്ട് മക്കോള്‍ അവനെത്തേടി ഓണ്‍ലൈനില്‍ അഭ്യര്‍ത്ഥിച്ചത്. സോഷ്യല്‍ മീഡിയയും ഇപ്പോള്‍ കുട്ടിയെ കണ്ടെത്താനുള്ള തിരക്കിലാണ്.
ആരോ ചപ്പുചവറുവലിച്ചെറിഞ്ഞതാണെന്നാണ് മക്കോള്‍ ആദ്യം കരുതിയത്. പിന്നീടാണ് അതിനോട് ചേര്‍ത്ത് കെട്ടിയ കത്തുകണ്ടത്.. കത്ത് വായിച്ചപ്പോള്‍ വളരെ വേദനതോന്നിയെന്ന് ഫോട്ടോഗ്രാഫര്‍ കൂടിയായ മക്കോള്‍ പറഞ്ഞു. ആ കത്തുമായി വീട്ടിലെത്തിയ മക്കോളിന് അത് ഉപേക്ഷിക്കുന്നത് ശരിയല്ലെന്നും അത് എഴുതിയ കുട്ടിയെ കണ്ടെത്തണമെന്നും തോന്നി. അതിനുവേണ്ടിയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും. ഡിസംബര്‍ ഒന്നിനാണ് കുട്ടി സ്വര്‍ഗത്തിലേക്ക് ഈ കത്തയച്ചത്.
അമ്മയ്ക്ക് വയ്യാതിരിക്കുകയാണെന്നും തന്റെയും ചെവിക്ക് സുഖമില്ലന്നും കുട്ടി കത്തില്‍പറയുന്നു. സ്‌കൂളിലും പോകാന്‍ പറ്റുന്നില്ല. ഡാഡി സ്വര്‍ഗത്തിലാണെന്നറിയാം. അവിടെ കുഴപ്പമൊന്നുമില്ലല്ലോ. എന്റെ തലയിണക്കുതാഴെ ഡാഡി ഒരു കുറിപ്പ് എഴുതിവച്ചതായി താന്‍ സ്വപ്‌നം കണ്ടിരുന്നതായും കത്തിലുണ്ട്. ക്രിസ്മസിന് സമ്മാനമായി വേണ്ട സാധനങ്ങളുടെ പട്ടികയും അതിലുണ്ട്. ബൂട്ടുകള്‍, അസ്‌ട്രോസ്, റീബൗണ്ടര്‍ നെറ്റ്, പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍,, റയല്‍ മാഡ്രിഡിന്റെ ജേഴ്‌സി, റൂബിക്‌സ് ക്യൂബ്... ഇത്രയുമാണ് അവനുവേണ്ടത്.
ഈ കത്ത് വെറുതെയാകരുതെന്ന് മക്കോള്‍ പറയുന്നു. അവന്‍ ആഗ്രഹിച്ച സമ്മാനങ്ങള്‍ ക്രിസ്മസിന് കിട്ടണം. കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോട് നിരവധിപേര്‍ സമ്മാനങ്ങള്‍ വാഗദാനം ചെയ്ത് രംഗത്തെത്തിയിട്ടുണ്ട്. ഇനി ആ കുട്ടിയെ കണ്ടെത്താനായില്ലെങ്കിലും ഇതുപോലെ നിസ്സഹായരായ കുട്ടികളെ സംരക്ഷിക്കാനുള്ള ജീവകാരുണ്യ പദ്ധതിക്ക് തുടക്കമിടാന്‍ തനിക്കിത് പ്രചോദനമായെന്ന് മക്കോള്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (5 hours ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (8 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (8 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (8 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (9 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (9 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (9 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (9 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (10 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (10 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (10 hours ago)

IRAN നോവായി കൊച്ചുമകൾ  (11 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (11 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (11 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (11 hours ago)

Malayali Vartha Recommends