Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍

17 DECEMBER 2016 10:25 AM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ആഗോള കത്തോലിക്കാ സഭയുടെ അധിപനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇന്ന് എണ്‍പതാം പിറന്നാള്‍. സഭയെ ക്രിസ്തുവിന്റെ ദര്‍ശനവും തന്റെ വീക്ഷണവുമനുസരിച്ചു വിപ്ലവകരമായ മാറ്റത്തിലേക്കു നയിക്കുന്ന അദ്ദേഹം ആഡംബരത്തിനെതിരായ നിലപാടില്‍ യാതൊരു അയവു വരുത്തുന്നില്ല. വാര്‍ധക്യത്തിന്റെ അവശത തന്റെ നിലപാടുകളൂടെ തീവ്രത തെല്ലും കുറയ്ക്കുന്നില്ല. അതിനാല്‍, ഇന്നും പതിവുപോലെ കടന്നുപോകും. പ്രത്യേക ആഘോഷമൊന്നുമില്ല. രാവിലെ കര്‍ദിനാള്‍മാര്‍ക്കൊപ്പം ദിവ്യബലിയര്‍പ്പിക്കും.
തുടര്‍ന്നു മാള്‍ട്ടീസ് പ്രസിഡന്റും വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ചയുണ്ട്. വത്തിക്കാനില്‍ അദ്ദേഹത്തിന്റെ നാലാമത്തെ ജന്മദിനമാണിത്. വിശ്വാസികള്‍ പ്രാര്‍ഥനാശംസകളുമായി പ്രവഹിക്കുന്നുണ്ട്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുളള ആദ്യ മാര്‍പാപ്പയായ അദ്ദേഹം 120 കോടി കത്തോലിക്കരുടെ മഹായിടയനായിട്ടു മൂന്നുവര്‍ഷവും ഒന്‍പതുമാസവുമായി. അജപാലകര്‍ക്കും വിശ്വാസികള്‍ക്കും എളിമയുടെയും ത്യാഗത്തിന്റെയും മാര്‍ഗത്തില്‍ പുതിയമാതൃകസൃഷ്ടിച്ച അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ക്കു ലോകം കാതോര്‍ക്കുന്നു.
വര്‍ത്തമാനകാല ആഗോളപ്രശ്‌നങ്ങളിലും സഭയെ അലട്ടുന്ന വിവാദവിഷയങ്ങളിലും ഫ്രാന്‍സിസ് മാര്‍പാപ്പ പരസ്യമായി മനസുതുറക്കാറുണ്ട്.
ചിലപ്പോള്‍ സ്‌നാപക യോഹന്നാനെ പോലെ പൊളളുന്ന പരമാര്‍ഥങ്ങള്‍ വിളിച്ചുപറയും. പ്രേഷിതദൗത്യത്തിന്റെ അന്തസത്തയും മാറുന്ന ലോകത്തിന്റെ ആകുലതയും ഉള്‍ക്കൊണ്ടാണിത്. പാവങ്ങള്‍ക്കായി പാവങ്ങളുടെ സഭയാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടാണു കഴിഞ്ഞ നവംബര്‍ 20ന് അവസാനിച്ച കാരുണ്യവര്‍ഷം സഭയില്‍ ആചരിച്ചത്.
ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയയില്‍നിന്നും മറ്റുമുള്ള അഭയാര്‍ഥികള്‍ക്കെതിരേയുള്ള യുറോപ്യന്‍ രാജ്യങ്ങളുടെ മനുഷ്യത്വരഹിതമായ നിലപാടിനെതിരേ മാര്‍പാപ്പ ആഞ്ഞടിച്ചിരുന്നു.നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കുടിയേറ്റവിരുദ്ധ പരമാര്‍ശവും അദ്ദേഹത്തിന്റെ വിമര്‍ശനത്തിനിടയാക്കി. സ്ത്രീകളുടെ പൗരോഹിത്യം, സ്വര്‍വര്‍ഗാനുരാഗം, വിവാഹമോചനം,കുട്ടികള്‍ക്കു നേരേയുള്ള വൈദികരുടെ പീഡനം തുടങ്ങിയ വിഷയങ്ങളില്ലൊംഅഭിപ്രായം തുറന്നു പറയുന്ന ഫ്രാന്‍സിസ് പാപ്പ, കമ്യൂണിസ്റ്റുകാര്‍ക്കു വരെ സ്വീകാര്യനാണ്.
ക്യൂബന്‍ സന്ദര്‍ശനത്തിടെ റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭാധിപനുമായി നടത്തിയ കൂടിക്കാഴ്ചയും അദ്ദേഹത്തിന്റെ തെളിഞ്ഞമനസിന്റെ ബഹിര്‍സ്ഥുരണമായിരുന്നു. ഏതു സാഹചര്യത്തിലാണെങ്കിലും സഭയില്‍നിന്ന് അകന്ന വിശ്വാസികളെ തിരിച്ചുകൊണ്ടു വരാനാണ് അദ്ദേഹം ശ്രമിക്കുന്നത്. 1936 ഡിസംബര്‍ 16ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ ജനിച്ച അദ്ദേഹം ജസ്യൂട്ട് സന്യാസസഭാംഗമാണ്. 1973 മുതല്‍ 79 വരെ സ്വന്തം രാജ്യത്ത് ഈ മിഷണറിസഭയുടെ പ്രവിന്‍ഷ്യാളായിരുന്നു. ബ്യൂണസ് അയേഴ്‌സില്‍ 1998ല്‍ ആര്‍ച്ചുബിഷപ്പായ അദ്ദേഹത്തെ 2001ല്‍ കര്‍ദിനാളായി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ തെരഞ്ഞെടുത്തു. 2013 ആണു പരിശുദ്ധ സിംഹാസനത്തിന്റെ അധിപനായത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (2 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (2 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (2 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (3 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (3 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (3 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (3 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (3 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (3 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (4 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (5 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (6 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends