Widgets Magazine 

22
Nov / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...


പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും


പണമിടപാടുകളിലും യാത്രാവേളകളിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത


നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികൾ ഇരുവരും സംയുക്തമായി ഉദ്ഘാടനം ചെയ്യും

കംപ്ലീറ്റ് ഫ്രീഡം..മാറിടം പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിനായി അവര്‍ ബീച്ചില്‍ എത്തി തുണി ഉരിഞ്ഞു പ്രതിഷേധിച്ചു

18 DECEMBER 2016 12:52 PM IST
മലയാളി വാര്‍ത്ത

ഫ്രീ നിപ്പിള്‍ മൂവ്‌മെന്റിന്റെ ഭാഗമായി ഇന്നലെ ന്യൂസിലാന്‍ഡിലെ ഓക്ക്‌ലാന്‍ഡ് ബീച്ചില്‍ നിരവധി യുവതികള്‍ തുണിഉരിഞ്ഞെത്തി. മാറിടം പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നു അവര്‍ ഈ വ്യത്യസ്തമായ പ്രതിഷേധം നടത്തിയത്. ഈ സൗന്ദര്യ സമൃദ്ധി ആസ്വദിച്ച് സെല്‍ഫിയെടുക്കാന്‍ ആളുകളെത്തി. 40 ഓളം വരുന്ന സ്ത്രീകളും പുരുഷന്മാരുമായ പ്രതിഷേധക്കാര്‍ അണിനിരന്ന പരിപാടിയുടെ ഓര്‍ഗനൈസര്‍ ഗ്രേസ് ബ്ലുന്‍ഡെല്‍ എന്ന 22കാരിയായിരുന്നു. എന്നാല്‍ തങ്ങളുടെ പരിപാടിക്ക് അനാവശ്യമായ ലൈംഗിക ആകര്‍ഷണമുണ്ടായെന്നാണ് ഇവര്‍ ആരോപിക്കുന്നത്. ഇവിടെയെത്തിയ ടൂറിസ്റ്റുകള്‍ മേല്‍വസ്ത്രമില്ലാത്ത സ്ത്രീകളുടെ ലൈംഗികത കലര്‍ന്ന ഫോട്ടോകള്‍ പകര്‍ത്താന്‍ വെമ്പല്‍ കൊണ്ടിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.
ഇന്നലത്തെ സദുദ്ദേശ്യം നിറഞ്ഞ പരിപാടിയെ ചിലര്‍ ലൈംഗിക കണ്ണുകളോടെ കണ്ടതിനെ വിമര്‍ശിക്കുകയായിരുന്നു ഇവര്‍. ഇതുമായി ബന്ധപ്പെട്ട് സമൂഹത്തിന്റെ കാഴ്ചപ്പാട് മാറണമെങ്കില്‍ വളരെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നുവെന്ന് അറിയാമെന്നും എന്നാല്‍ അവസാനം ലക്ഷ്യത്തിലെത്തുമെന്നുമാണ് ഇതില്‍ പങ്കെടുത്തവര്‍ പ്രതീക്ഷിക്കുന്നത്. ഇന്റര്‍നാഷണല്‍ ഫ്രീ ദി നിപ്പിള്‍ കാംപയിനില്‍ ആകര്‍ഷിക്കപ്പെട്ടാണ് ന്യൂസിലാന്‍ഡിലെ പരിപാടി നടത്തിയിരിക്കുന്നത്. മാറ് പ്രദര്‍ശിപ്പിക്കാന്‍ വേണ്ടി 1930കളില്‍ പുരുഷന്മാര്‍ നടത്തിയ പോരാട്ടത്തില്‍ നിന്നും ഇവര്‍ പ്രചോദനം ഉള്‍ക്കൊണ്ടിട്ടുണ്ട്. പുരുഷന്മാരുടെ സമരം അവസാനം വിജയം നേടിയെന്നും അതുപോലെ തങ്ങളും നേടുമെന്നുമാണ് ബ്ലുന്‍ഡെല്‍ പ്രതീക്ഷിക്കുന്നത്.
സ്ത്രീകള്‍ക്ക് തങ്ങള്‍ക്കിഷ്ടമുള്ള വിധത്തില്‍ വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം വേണമെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നാണ് ബ്ലുന്‍ഡെല്‍ പറയുന്നത്. അതായത് സ്ത്രീകള്‍ക്ക് സ്വയം സുഖകരമെന്ന് തോന്നുന്നത് ധരിക്കാനുള്ള അവസ്ഥയുണ്ടാകണമെന്നനും അതിന് വേണ്ടിയുള്ള പോരാട്ടമാണ് തങ്ങള്‍ നടത്തുന്നതെന്നും അവര്‍ വിശദീകരിക്കുന്നു. ഇതിനെ ലൈംഗിക കണ്ണുകളോടെ നോക്കിക്കാണരുതെന്നും അവര്‍ ആവശ്യപ്പെടന്നു. പുരുഷന്മാരുടെ പരിഹാസം സഹിക്ക വയ്യാതെയാണ് തനിക്കീ പ്രസ്ഥാനത്തില്‍ ചേരാന്‍ പ്രചോദനമായതെന്നാണ് ഈ യുവതി വെളിപ്പെടുത്തുന്നത്. ഈ ഒരു പ്രവണതയ്ക്ക് മാറ്റമുണ്ടാകണമെന്നും സ്ത്രീയാണെന്നതുകൊണ്ട് മാത്രം താന്‍ ധരിക്കുന്ന വസ്ത്രങ്ങള്‍ അന്യര്‍ വിലയിരുത്തുന്നത് അവസാനിക്കേണ്ടിയിരിക്കുന്നുവെന്നുമാണ് ബ്ലുന്‍ഡെല്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുപ്പതി വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിലേക്ക് ഏകദേശം 160 കോടി രൂപ മൂല്യമുള്ള 121 കിലോ സ്വർണാഭരണങ്ങൾ സംഭാവന നൽകാനൊരുങ്ങി ഭക്തൻ  (32 minutes ago)

രാജസ്ഥാനിലെ കോട്ട-ഉദയ്പൂർ ദേശീയപാതയിൽ തീർത്ഥാടക സംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് ഒരേ കുടുംബത്തിലെ ഒമ്പത് പേർക്ക് ദാരുണാന്ത്യം... ആറു പേർക്ക് പരുക്ക്  (37 minutes ago)

കാൽനൂറ്റാണ്ടിലേറെയായി സൗദി അറേബ്യയിൽ പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചു  (55 minutes ago)

  ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ന്യൂകാസിൽ യുണൈറ്റഡിനെതിരെ സമനില വഴങ്ങി ആഴ്സണൽ  (1 hour ago)

  ഏകാദശി ദിനത്തില്‍ ദര്‍ശന സായൂജ്യം തേടി ആയിരങ്ങള്‍ ഗുരുവായൂരിൽ... ദ്വാദശി പണം സമര്‍പ്പണം ഇന്ന്...  (1 hour ago)

  ബഹ്റൈന് നേരെ ആക്രമണവുമായി ഇറാൻ... ബഹ്‌റൈനിലെ രണ്ട് സൈനികകേന്ദ്രങ്ങൾ ആക്രമിച്ചതായി ഇറാൻ സൈന്യം?  (1 hour ago)

സംസ്ഥാനത്ത് മറ്റെന്നാൾ മുതല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ചൊവ്വാഴ്ച മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്  (1 hour ago)

തടസ്സങ്ങൾ മാറി കാര്യവിജയം; ഓരോ നക്ഷത്രക്കാരും അമ്പലത്തിൽ ചെയ്യേണ്ട വിശേഷാൽ വഴിപാടുകൾ.  (1 hour ago)

ആ ഭാ​ഗ്യശാലി ആര്? പൂജാ ബമ്പര്‍ ഭാഗ്യക്കുറി ഫലം ശനിയാഴ്ച. നവംബര്‍ 28ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍...  (1 hour ago)

പൾസ് പോളിയോ ഇമ്യൂണൈസേഷന്റെ ഭാഗമായി സംസ്ഥാനത്ത്‌ അഞ്ചുവയസ്സിന്‌ താഴെയുള്ള 12.92 ലക്ഷം കുഞ്ഞുങ്ങൾക്ക്‌ ഇന്ന് തുള്ളിമരുന്ന്‌ നൽകും  (2 hours ago)

ന്യൂസിലൻഡിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ കൂറ്റൻ സ്കോറിലേക്ക്...  (2 hours ago)

തൊഴിൽ പുരോഗതിയും സാമ്പത്തിക ഭദ്രതയും: 12 രാശികളുടെ സമ്പൂർണ്ണ ഫലം  (2 hours ago)

നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ ഇന്ന് ഇന്ത്യയിൽ രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തും... നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബാലേന്ദ്ര ഷാ പ്രതിനിധിതല ചർച്ച നടത്തും, ഊർജ മേഖലയുമായി ബന്ധപ്പെട്  (2 hours ago)

ഗുരുവായൂർ ക്ഷേത്രത്തിലെ വിലപിടിപ്പുള്ള വസ്തുക്കളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ ആസ്തിവിവരപ്പട്ടിക (ഇൻവെന്ററി) തയ്യാറാക്കണമെന്ന് ഹൈക്കോടതി....  (2 hours ago)

തുടർച്ചയായ മൂന്നാം വർഷവും അനുമതി നീട്ടി നൽകി... വിമാനത്തിൽ ഇരുമുടിക്കെട്ടിന് അനുമതി നൽകി വ്യോമയാന മന്ത്രാലയം... . അയ്യപ്പഭക്തർക്ക് ഇരുമുടിക്കെട്ട് വിമാനത്തിന്റെ ക്യാബിനിൽ കൊണ്ടുപോകാനാണ് അനുമതി  (3 hours ago)

Malayali Vartha Recommends