Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...


അടുത്ത മൂന്ന് മണിക്കൂറിൽ തിരുവനന്തപുരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും.. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ..മുദ്രാവാക്യം വിളിച്ച് നടന്നു പോകുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്..

കുര്‍ദ് വനിതാപോരാളി ജൊവാനയെ വധിക്കുന്നവര്‍ക്ക് ആറുകോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഐഎസ്

20 DECEMBER 2016 02:04 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഐഎസിന് എന്നും പേടിസ്വപ്‌നമായി ഒരു പുലിക്കുട്ടി. ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിനെതിരെ പോരാടാന്‍ കുര്‍ദ്ദ് സേനയ്‌ക്കൊപ്പം തോക്കെടുത്ത് ഇറങ്ങിയ ഡെന്മാര്‍ക്ക് സ്വദേശിനിയായ ജെവാന പലാനി(23) യെ വധിക്കുന്നവര്‍ക്ക് ഐഎസ് ആറു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ഓണ്‍ലൈന്‍ വഴിയും സോഷ്യല്‍ മീഡിയ വഴിയും പല ഭാഷകളിലായാണ് ഐഎസ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.
2015 ല്‍ ഒരു വര്‍ഷത്തെ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതിന് പിന്നാലെ രാജ്യം വിടാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോപ്പന്‍ഹേഗനിലെ ജയിലില്‍ കഴിയുകയാണ് ജെവാന. നാളെയാണ് ജൊവനയുടെ വിചാരണ ആരംഭിക്കുന്നത്. കുറ്റം തെളിഞ്ഞാല്‍ രണ്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. ഡെന്മാര്‍ക്കിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ ജൊവാനയ്ക്ക് ഓണ്‍ലൈന്‍ വഴിയും അല്ലാതെയും നിരവധി വധഭീഷണി സന്ദേശം വന്നിരുന്നു.
അതേസമയം, ഡെന്മാര്‍ക്ക് സര്‍ക്കാരിന്റെ നടപടിയെ ജൊവാന എതിര്‍ക്കുകയാണ്. സൈന്യത്തിനൊപ്പം തീവ്രവാദികള്‍ക്കെതിരെ പോരാടുന്നത് എങ്ങനെയാണ് രാജ്യത്തിന് എതിരാവുമെന്നാണ് ജൊവാന തന്റെ ഫേസ്ബുക്ക് പേജിലൂടെ ചോദിക്കുന്നത്.
ഇറാനിലെ കുര്‍ദ് വംശജരുടെ മകളായി ഗള്‍ഫ് യുദ്ധ സമയത്ത് ഇറാഖിലെ റമാദിയിലെ അഭയാര്‍ത്ഥി ക്യാമ്പിലാണ് പിറന്നത്. കുട്ടിക്കാലത്ത് തന്നെ ജൊവാന മാതാപിതാക്കള്‍ക്കൊപ്പം ഡെന്മാര്‍ക്കിലേക്ക് അഭയം തേടുകയായിരുന്നു. 2014 ലാണ് ജൊവാന കോപ്പന്‍ഹേഗന്‍ യൂണിവേഴ്‌സിറ്റിയിലെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച് ഐസിസിനെതിരെ പോരാടാന്‍ തോക്കെടുത്തത്.
ഐഎസ് തീവ്രവാദികള്‍ കുര്‍ദുകളോടും മറ്റും കാണിച്ചിരുന്ന കൊടുംക്രൂരത കണ്ട് മനസ് മടുത്താണ് മനുഷ്യാവകാശം എല്ലാവര്‍ക്കും ഉള്ളതാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ ആഗ്രഹിച്ച ജൊവാന സിറിയയിലേക്കാണ് പോയത്. അവിടെ കുര്‍ദ് സേനയ്‌ക്കൊപ്പം ചേര്‍ന്ന് ഐസിസിനെതിരെ പോരാട്ടം തുടങ്ങുകയായിരുന്നു. പിന്നീടാണ് ഡെന്മാര്‍ക്ക് സര്‍ക്കാര്‍ ജൊവാനയെ രാജ്യത്ത് തിരിച്ചെത്തിച്ചത്. ഐഎസിനെതിരെ പോരാടാന്‍ ഇനി പോകരുതെന്നാണ് ഡെന്മാര്‍ക്കിന്റെ കര്‍ശന നിര്‍ദേശം. അങ്ങനെ സംഭവിച്ചാല്‍ ഐഎസ് തീവ്രവാദികള്‍ ഡെന്മാര്‍ക്കില്‍ ആക്രമണം നടത്തുമോയെന്നും സര്‍ക്കാര്‍ ഭയക്കുന്നു. മാത്രമല്ല, മദ്ധ്യ ഏഷ്യയില്‍ നിന്ന് ഐഎസ് ഡെന്മാര്‍ക്കിലെത്തുമോയെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്. ഐഎസിനെ ഈ ലോകത്തു നിന്നും തുടച്ചുനീക്കണം അതാണ് എന്റെ സ്വപ്‌നം അവള്‍ പറയുന്നു.


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (3 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (3 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (3 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (4 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (4 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (4 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (4 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (4 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (4 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (5 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (6 hours ago)

മന്ത്രി ഒ ജെ ജനീഷിനെതിരായ ആക്രമണം സിപിഐ എം നേതൃത്വത്തിന്റെ അറിവോടെ എന്ന് മുഖ്യമന്ത്രി  (6 hours ago)

പോത്തുംപ്പാറയില്‍ ദമ്പതികളെ വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നരിവേട്ടയ്ക്ക് ശേഷം ഒരേസമയം രണ്ട് ചിത്രങ്ങൾ അണിയറയിൽ; മലയാള സിനിമയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി!!!  (7 hours ago)

യുവകലാസാഹിതി യുകെ സാഹിത്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷകന്‍ ജോണ്‍ ബ്രിട്ടാസ്  (7 hours ago)

Malayali Vartha Recommends