തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് കൊല്ലപ്പെട്ടു

സിറിയയിലെ അല്‍ ബാബില്‍ തുര്‍ക്കി നടത്തിയ വ്യോമാക്രമണത്തില്‍ ഐഎസ് നേതാവ് എബു ഹുസന്‍ ടുനുസി കൊല്ലപ്പെട്ടു. യുഫ്രിട്ടീസ് ഷീല്‍ഡ് ഓപ്പറേഷനിലാണു ഇബു ഹുസന്‍ കൊല്ലപ്പെട്ടത്. റക്കയില്‍ നിന്നു ഐഎസ് അമീറായി തെരഞ്ഞെടുക്കപ്പെട്ടശേഷം ഹുസന്‍ ടുനുസി അല്‍-ബാബിലെക്കു മാറുകയായിരുന്നു.
https://www.facebook.com/Malayalivartha
























