Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...


തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ഹോട്ടൽ മുറിയിൽ നടന്നത് സിനിമയെ വെല്ലുന്ന തട്ടിക്കൊണ്ടുപോകലും കൂട്ടബലാത്സംഗവും...

ഇങ്ങനെയായിരിക്കണം ഒരു മകന്‍, കൈകളില്ലാത്തതിനാല്‍ വൃദ്ധമാതാവിനു ഭക്ഷണം സ്പൂണില്‍ കടിച്ചെടുത്തു നല്‍കുന്ന യുവാവ്

04 FEBRUARY 2017 03:00 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

ഈ ഭൂമിയില്‍ മക്കള്‍ക്ക് കടലോളം സ്‌നേഹം നല്‍കുന്നത് ഒരാളേയുള്ളൂ അത് അമ്മയാണ് എന്ന കാര്യത്തില്‍ സംശയമേയില്ല. ചെറുപ്പത്തില്‍ നമ്മെ പോറ്റിവളര്‍ത്തിയ, നമുക്ക് വേണ്ടി ജീവിതത്തിലെ സുഖങ്ങളൊക്കെ വേണ്ടന്നുവച്ച അമ്മമാര്‍ക്ക് വാര്‍ദ്ധക്യമാകുമ്പോള്‍ അവരെ ഒരു കൊച്ചു കുട്ടിയെ എന്ന പോലെ പരിപാലിക്കേണ്ടത് നമ്മുടെ കടമയാണ്.
എന്നാല്‍ അവശനിലയില്‍ കിടക്കുന്ന അമ്മയെ പരിപാലിക്കേണ്ട ഒരേയൊരു മകന് കൈകള്‍ ഇല്ലെങ്കിലോ? കൈകള്‍ ഇല്ലെങ്കിലും അവന്‍ പൊന്നു പോലെ അമ്മയെ നോക്കുമെന്ന്, തന്റെ ജീവിതം കൊണ്ട് അത് തെളിയിക്കുകയാണ് ജപ്പാന്‍ സ്വദേശിയായ ചെന്‍ സിന്‍യിങ് .

ചെന്നിന് ഇപ്പോള്‍ 48 വയസ്സായി. അമ്മയ്ക്കാണെങ്കിലോ പ്രായം 90 കഴിഞ്ഞു. ഏഴാം വയസ്സില്‍ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റതിനെ തുടര്‍ന്ന് ചെന്നിന് തന്റെ രണ്ടുകൈകളും നഷ്ടപ്പെട്ടു. പിന്നീട് അച്ഛന്റെ തണലിലാണ് ചെന്‍ വളര്‍ന്നത്. കൈകള്‍ ഇല്ലാത്തതിനാല്‍

പഠനം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. 20-ാം വയസ്സില്‍ അച്ഛന്‍ മരിച്ചതോടെ ചെന്‍ ഇനിയെന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലായി. അമ്മയെ ജോലിക്ക് വിട്ടു ജീവിക്കാന്‍ ചെന്നിന്റെ മനസ്സ് അനുവദിച്ചില്ല.

പകരം വേറെ വഴികളൊന്നും ഇല്ലാത്തതിനാല്‍ തന്നെ നാട്ടുകാര്‍ ചെന്നിനോടും അമ്മയോടും ഭിക്ഷാടനം ഒരു ജീവിതോപാധിയായി സ്വീകരിക്കാന്‍ ഉപദേശിച്ചു. എന്നാല്‍ ചെന്‍ അതിനു തയ്യാറല്ലായിരുന്നു. കൈകള്‍ ഇല്ലെങ്കിലും എനിക്ക് രണ്ടു കാലുകള്‍ ഉണ്ട്, ഞാന്‍ അതുപയോഗിച്ച് ജീവിക്കാനുള്ള മാര്‍ഗ്ഗം കണ്ടെത്തും ചെന്‍ പറഞ്ഞു. തന്റെ കുറവുകള്‍ക്ക് മുന്നില്‍ അടിപതറാതെ ആ യുവാവ് കാലുകളും വായും ഉപയോഗിച്ച കാര്യങ്ങള്‍ പതുക്കെ ചെയ്യാന്‍ തുടങ്ങി. കൈകള്‍ ചെയ്യേണ്ട പകുതി കാര്യങ്ങള്‍ പല്ലുകളും ബാക്കി പാതി കാലുകളും ഏറ്റെടുത്തു.

കാലുകള്‍ കൊണ്ട് എങ്ങനെ ഭക്ഷണം പാചകം ചെയ്യാമെന്നും കൊട്ട നെയ്യാമെന്നും ചെന്‍ പഠിച്ചു. ഇപ്പോള്‍ 91 വയസ്സായ അമ്മയുടെ പൂര്‍ണ്ണ സംരക്ഷണ ചുമതല ചെന്നിനാണ്. അമ്മക്കായി ഭക്ഷണം ഉണ്ടാക്കി, സ്പൂണില്‍ കടിച്ചു പിടിച്ച ഭക്ഷണം വാരിക്കൊടുത്താണ് ഈ യുവാവ് അമ്മയെ നോക്കുന്നത്. തണുപ്പിനെ അതിജീവിക്കാനായി തനിക്ക് കാലുകളില്‍ സോക്‌സ് ധരിക്കാന്‍ കഴിയാത്തത് മാത്രമാണ് ചെന്നിന്റെ ആകെയുള്ള വിഷമം.

പതിനാലു വയസ്സുമുതല്‍ വീടിന്റെ ചുമതകളുടെ ഒരു പങ്ക് വഹിച്ചിരുന്ന ചെന്ന് അച്ഛന്‍ മരിച്ചതിനു ശേഷം ആ ചുമതല പൂര്‍ണമായും ഏറ്റെടുക്കുകയായിരുന്നു. ആദ്യമായി കാലുകള്‍ കൊണ്ട് പച്ചക്കറി അറിഞ്ഞപ്പോള്‍ കാല്‍ വിരല്‍ മുറിഞ്ഞത് ചെന്‍ ഇന്നും ഓര്‍മ്മിക്കുന്നു. അതിനുശേഷം ഇന്നേ വരെ അപകടങ്ങള്‍ തന്നെ തേടി വന്നിട്ടില്ലെന്ന് ഈ യുവാവ് സാക്ഷ്യപ്പെടുത്തുന്നു.



വീടിനടുത്തായുള്ള സ്ഥലത്ത് അത്യാവശ്യം കൃഷിയും ചെന്‍ ചെയ്യുന്നുണ്ട്. ചോളം പാകുന്നതും നനയ്ക്കുന്നതും വിളവെടുക്കുന്നതും എല്ലാം ചെന്‍ തന്നെ. ഇത്രയും അവശതകള്‍ക്കിടയിലും തന്നെ പൊന്നു പോലെ നോക്കുന്ന മകനെ ഓര്‍ത്ത് ഈ അമ്മയ്ക്ക് എന്നും സന്തോഷം മാത്രമേയുള്ളൂ.
മികച്ച സാഹചര്യങ്ങള്‍ ഏറെ ഉണ്ടായിട്ടും പെറ്റമ്മയെ വൃദ്ധസദനത്തിലും തെരുവിലും തള്ളുന്ന നമ്മുടെ നാട്ടിലെ പുതിയതലമുറയിലെ മക്കള്‍ ചെന്നിനെ കണ്ടു പഠിക്കണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (15 minutes ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (22 minutes ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (33 minutes ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (55 minutes ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (8 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (8 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (8 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (9 hours ago)

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നാളെ സിജെപി പ്രക്ഷോഭം  (9 hours ago)

പ്രവാസികളുടെ ജീവനവച്ച് കളി..!2 മണിക്കൂറിൽ വിമാനത്തിൽ ദുബായിൽ സംഭവിച്ചത് നാളെ മുതൽ ഈ മാറ്റം  (9 hours ago)

കൂറ്റന്‍ തിമിംഗലം ഇടിച്ചതിനെ തുടര്‍ന്ന് 52 അടി നീളമുള്ള യാച്ച് മുങ്ങി  (9 hours ago)

യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ മദ്യക്കുപ്പിയും ലഹരിയും എത്തിയത് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി  (10 hours ago)

ശബരിമലയിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍ ക്ലീന്‍ കേരള കമ്പനിയുമായി ധാരണയായി  (11 hours ago)

Malayali Vartha Recommends