Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

യുഎഇ ആണവോര്‍ജ പദ്ധതി നിര്‍മ്മാണം പുരോഗമിക്കുന്നു

08 FEBRUARY 2017 12:37 PM IST
മലയാളി വാര്‍ത്ത

More Stories...

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു

ഫ്ലൈദുബായ് വിമാനത്തിലെ അക്രമത്തിന് പിന്നിൽ ആസൂത്രിത ഭീകരബന്ധമോ? ക്യാപ്റ്റൻ സ്മിത് മച്ഛാറിനെ 'ഇന്ത്യൻ സിംഹം' എന്ന് വിശേഷിപ്പിച്ച് ആഗോള നേതാക്കൾ! ഫ്ലൈദുബായ് വിമാനത്തിൽ നടന്നതെന്ത്..?

ഫ്‌ലൈ ദുബായ് വിമാനത്തില്‍ സംഭവിച്ചതിനെ കുറിച്ച് ക്യാപ്റ്റന്‍ പറഞ്ഞത് ഇങ്ങനെ

ക്രിസ്റ്റ പൈക്കിന്റെ പരാജയപ്പെട്ട വധശിക്ഷ..പരമാവധി അളവായ രണ്ട് ഡോസ് പെന്റോബാര്‍ബിറ്റാള്‍ മരുന്ന് നല്‍കി.. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഇവര്‍ മരിക്കാതെ മയങ്ങി വീണു..

ഒരു വിമാനം തകർക്കാൻ കോ-പൈലറ്റ് നടത്തിയ നീക്കം..ലോകത്തെ മുഴുവൻ നടുക്കിയിരിക്കുകയാണ്..കൂട്ടക്കൊലകള്‍ നടത്താന്‍ ശത്രുക്കള്‍..രക്ഷകനായത് ഇന്ത്യൻ പൈലറ്റ്..

നിര്‍മ്മാണം പുരോഗമിക്കുന്ന അല്‍ ബറാക പ്ലാന്റില്‍ നാലാമത്തേതും അവസാനത്തെതുമായ കണ്ടന്‍സര്‍ സ്ഥാപിച്ചു. ദക്ഷിണകൊറിയയില്‍ നിര്‍മിച്ച കണ്ടന്‍സറിനു മൂന്നു ഭാഗങ്ങളാണുള്ളത്. ഓരോന്നിനും 27 മീറ്റര്‍ നീളവും 700 മെട്രിക് ടണ്‍ ഭാരവുമുണ്ട്. ടര്‍ബൈന്‍ മന്ദിരത്തിന്റെ സമീപത്ത് ഇവ കൂട്ടിയോജിപ്പിച്ചശേഷം നൂതന യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഇതോടെ കേന്ദ്രത്തിന്റെ സുപ്രധാനഘട്ടമാണ് വിജയിച്ചിരിക്കുന്നത്. 

പരിസ്ഥിതി അനുയോജ്യമായ രീതിയിലാണ് ഈ പദധതി നിര്‍മ്മിച്ചിരിക്കുന്നത്. ആണവ വിസ്‌ഫോടനം വഴി ഉയര്‍ന്നതോതില്‍ ചൂടുണ്ടാക്കി വെള്ളത്തെ നീരാവിയാക്കുന്നതാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനരീതി. നീരാവിയുടെ ഉയര്‍ന്നമര്‍ദം കൂറ്റന്‍ ടര്‍ബൈന്‍ കറക്കുന്നു. ഇതു ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കുകയും അതുവഴി വൈദ്യുതി ഉല്‍പാദിപ്പിക്കുകയും ചെയ്യുന്നു. കണ്ടന്‍സര്‍ വീണ്ടും നീരാവിയെ ജലമാക്കി മാറ്റുന്നു. ിനിറ്റില്‍ 6000 ക്യുബിക് മീറ്റര്‍ കടല്‍വെള്ളം കണ്ടന്‍സറിലൂടെ കടന്നുപോകും. ആദ്യത്തെ മൂന്നുയൂണിറ്റുകളിലും വിവിധ ഘട്ടങ്ങളിലായി കണ്ടന്‍സറുകള്‍ സ്ഥാപിച്ചിരുന്നു. നാലാം യൂണിറ്റിന്റെ ടര്‍ബൈന്‍ മന്ദിരത്തിന്റെ നിര്‍മാണം രണ്ടുമാസത്തിനകം പൂര്‍ത്തിയാകും. 

2012-ല്‍ നിര്‍മാണം തുടങ്ങിയ ഈ പദ്ധതിയുടെ നാലൂ യൂണിറ്റുകളുടെയും നിര്‍മ്മാണ് 76% പൂര്‍ത്തിയായികഴിഞ്ഞു. 2020-ല്‍ ഈ പദ്ധതി പൂര്‍ണ്ണമാകുമെന്നാണ് പ്രതീക്ഷ. കൊറിയ ഇലക്ട്രിക് പവര്‍ കോര്‍പറേഷന്റെ (കെപ്‌കോ) നേതൃത്വത്തിലുള്ള കണ്‍സോര്‍ഷ്യത്തിനാണ് 1400 മെഗാവാട്ട് ശേഷിയുള്ള കേന്ദ്രത്തിന്റെ നിര്‍മാണച്ചുമതല. രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് ഏറ്റവും സുരക്ഷിതമായ രീതിയിലാണ് യുഎഇ ആണവനിലയങ്ങള്‍ നിര്‍മിക്കുന്നത്. സുരക്ഷയും കാര്യക്ഷമതയും കൂട്ടാന്‍ പ്രഷറൈസ്ഡ് വാട്ടര്‍ റിയാക്ടര്‍ ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ റിയാക്ടറിലെയും ടര്‍ബൈനിലെയും വെള്ളം കൂടിക്കലരാതെ ശ്രദ്ധിക്കുകയും ചെയ്യും. നിക്കല്‍, ക്രോമിയം, ഇരുമ്പ് എന്നിവയുടെ സങ്കരലോഹം കൊണ്ടാണ് കുഴലുകള്‍നിര്‍മിച്ചത്. എത്രവലിയ മര്‍ദ്ദത്തെയും പ്രതിരോധിക്കാന്‍ ഇതിനു കഴിയും.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (4 minutes ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (17 minutes ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (26 minutes ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (40 minutes ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (48 minutes ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (1 hour ago)

ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ  (1 hour ago)

​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും  (1 hour ago)

കരിങ്കൊടിയെ തങ്ങള്‍ പേടിക്കുന്നില്ലെന്ന് മന്ത്രി കെ. മുരളീധരന്‍  (9 hours ago)

സഹപാഠിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസ്; വിഷമരുന്ന് നല്‍കിയിട്ടും വധശിക്ഷ നടപ്പാക്കാനുള്ള ശ്രമം പരാജയപ്പെട്ടു  (9 hours ago)

മന്ത്രി ഒജെ ജെനീഷിനെതിരെ കാസർകോട് തൃക്കരിപ്പൂരിലും ഡിവൈഎഫ്ഐ പ്രതിഷേധം. തൃക്കരിപ്പൂരിലെ  (9 hours ago)

വിനോദ യാത്രക്കെത്തിയ റായ്ഗഢ് ബീച്ചില്‍ എട്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (9 hours ago)

"താൻ വന്നില്ലെങ്കിൽ റിപ്പോർട്ടറിൽ വന്ന് തൂക്കും.. പിന്നാലെ വാലും ചുരുട്ടി ആന്റോ എത്തി..! 10 മണിക്കൂർ ചോദ്യം ചെയ്യൽ"  (9 hours ago)

എന്‍റെ കുടുംബത്തിന് എന്തുപ്രശ്നം വന്നാലും CPMന്‍റെ സഹായം ചോദിക്കില്ല: പിണറായിയുടെ മുഖത്തടിച്ച് വിനോദിനിയുടെ മറുപടി  (10 hours ago)

Malayali Vartha Recommends