Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

വള്ളിച്ചെരുപ്പും മുട്ടൊപ്പമെത്തുന്ന പാവാടയുമായി മെക്‌സിക്കോ അള്‍ട്രാ മാരത്തോണ്‍ വിജയിച്ച പെണ്‍കൊടിയെ പരിചയപ്പെടാം 

26 MAY 2017 12:15 PM IST
മലയാളി വാര്‍ത്ത

നമിക്കാം ഈ പെണ്‍കൊടിയെ. മറിയ ലൊറേന റാമിറേസ് എന്നാണവളുടെ പേര്. വയസു ഇരുപത്തിരണ്ട്. മെക്‌സിക്കോയിലെ റെഡ് ഇന്ത്യന്‍ വംശജ. വിലകൂടിയ റണ്ണിങ് ഷൂസോ, തിളങ്ങുന്ന സ്‌പോര്‍ട്‌സ് കുപ്പായമോ, കൂളിംഗ് ഗഌസോ ഒന്നും അവള്‍ക്കുണ്ടായിരുന്നില്ല. ഉണ്ടായിരുന്നത് ഒന്നുമാത്രം വിജയ തൃഷണ!സമ്മാനത്തുകയായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള ആറായിരം ഡോളര്‍ സ്വന്തമാക്കണം.., അവളുടെ സ്വപ്നത്തില്‍പ്പോലും സങ്കല്പിക്കുവാന്‍ കഴിയാത്തതായിരുന്നു അത്രെയും വലിയതുക.
മെക്‌സിക്കോയുടെ അമ്പതു കിലോമീറ്റര്‍ അള്‍ട്രാ മാരത്തോണ്‍,'സെറോ റോഹോ' അങ്ങേയറ്റം ദുര്‍ഘടം പിടിച്ചതാണ്. കാടും, മലയും, പാറക്കൂട്ടങ്ങളും കുഞ്ഞരുവികളും ഒക്കെ താണ്ടിവേണം വിജയ വഴിയില്‍ എത്തുവാന്‍. പങ്കെടുത്തത് 12 രാജ്യങ്ങളില്‍ നിന്നുള്ള അഞ്ഞൂറ് പ്രഗത്ഭ ദീര്‍ഘ ദൂര ഓട്ടക്കാരായിരുന്നു. എല്ലാവരും സാര്‍വ്വ ദേശീയ മത്സരങ്ങളില്‍ പങ്കെടുത്തിട്ടുള്ള പരിചയ സമ്പന്നര്‍.., സ്‌പോര്‍ട്‌സ് വേഷവും ആയി അവരൊക്കെ സ്റ്റാര്‍ട്ടിങ് പോയിന്റില്‍ എത്തിയപ്പോള്‍ വീട്ടിലും പുറത്തും അവള്‍ക്കു ഉപയോഗിക്കുവാന്‍ ആകെയുണ്ടായിരുന്ന പ്ലാസ്റ്റിക്ക് ചെരുപ്പും മുട്ടോളമെത്തുന്ന പാവാടയുമായി അവളും ചെന്ന് നിന്നു.
സ്റ്റാര്‍ട്ടറുടെ വെടിയൊച്ചക്ക് ഒപ്പം കുതിച്ചു പാഞ്ഞ അവള്‍ക്കു അവളുടെ ഇല്ലായ്മ്മകള്‍ ഒന്നും ഒരു തടസ്സമായിരുന്നില്ല.., സമയത്തിനെതിരെ പോരാട്ടം പ്രഖ്യാപിച്ചുകൊണ്ട് തല ഒരു വശത്തു ചെരിച്ചു പിടിച്ചുകൊണ്ടു ഒരു ഓട്ടമായിരുന്നു.., ഫിനിഷിങ് പോയിന്റും വിജയപീഠവും ആറായിരത്തിന്റെ ചെക്കും മാത്രമായിരുന്നു അവളുടെ മനസ്സില്‍….., പ്രതിബന്ധങ്ങള്‍ ഒക്കെ തരണം ചെയ്തു അവള്‍ വിജയ രേഖ കടന്നപ്പോള്‍ സ്‌റ്റോപ്പ് വാച്ചു നിശ്ചലമായതു ഏഴുമണിക്കൂറും മൂന്നു മിനിറ്റും കഴിഞ്ഞപ്പോള്‍
ഫിനിഷിങ് പോയിന്റില്‍ വിഖ്യാതരായ വിജയികളെ കാത്തു നിന്ന അവരുടെ ആരാധകരും സംഘാടകരും ആദ്യമൊന്നു അമ്പരന്നു. വെറും വള്ളിച്ചെരുപ്പുമായി മുന്നിലെത്തിയ മറിയയെക്കണ്ടു.. പിന്നീടത് ആവേശകരമായ വരവേല്‍പ്പായതു മാറി. എവിടെയും ആഹഌദവും അംഗീകാരത്തിന്റെ നിലക്കാത്ത കൈയടിയും. ഒടുവില്‍ അതെ വേഷത്തില്‍ത്തന്നെ നാട്യങ്ങളൊന്നും കൂടാതെ ആ തനി നാടന്‍ പെണ്‍കുട്ടി വിജയ പീഠമേറി തന്റെ സ്വപ്നമായിരുന്ന ഒന്നാം സ്ഥാനവും അതിനുള്ള സമ്മാനത്തുകയും ഏറ്റുവാങ്ങി…
അവളുടെ അനിയനും ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ പത്താം സ്ഥാനത്തു എത്തുവാനേ അവനു കഴിഞ്ഞുള്ളു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കന്നി വോട്ടര്‍  (29 minutes ago)

പൊലീസ് ആസ്ഥാനത്തിന് മുന്നിലെ തമ്മിലടിയിൽ നടപടി  (59 minutes ago)

കർണാടകയിലെ ചിക്കമംഗലൂരിൽ വിനോദസഞ്ചാരത്തിനിടെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മലയാളി പെൺകുട്ടി ശ്രീനന്ദയുടെ പോസ്റ്റ്മോർട്ടം ഇന്ന് തന്നെ പൂർത്തിയാക്കാൻ നിർദേശം  (1 hour ago)

നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!! ശ്രീനന്ദയുടെ മോതിരം കയ്യിലില്ല,മൃതദേഹം കൊന്ന് കൊണ്ടിടത്..?  (1 hour ago)

ഹോര്‍മുസിന്റെ തലയ്ക്ക് മുകളിൽ US MQ-4C ട്രിറ്റണ്‍ അപ്രത്യക്ഷം!ഇറാന്‍ വിഴുങ്ങി...! തിരിച്ച് കുടയാൻ ഇസ്രായേൽ  (1 hour ago)

എന്റെ മോളേ.....!ശ്രീനന്ദയുടെ ചിന്നിച്ചിതറിയ ശരീരം നേരിൽ കണ്ട് നിലവിളിച്ച് 'അമ്മ..! നീയൊക്കെ അപകടമുള്ള സ്ഥലത്ത് പോയിട്ട്...!!  (1 hour ago)

ഗോവിന്ദൻ മാമനെ പോലീസ് തൂക്കും..! മധ്യപ്രദേശ് പോലീസ് ജട്ടി പുറത്ത് നിർത്തും..! പെണ്ണിന് 18 അല്ല 16  (2 hours ago)

ഗോവിന്ദൻ മാമൻ 22ന് ഡല്‍ഹിയില്‍ ഹാജരാകണം..! കുട്ടിക്ക് 18 അല്ല ONLY 16 ഭർത്താവിനെതിരെ പോക്‌സോ..!  (2 hours ago)

പ്രധാനമന്ത്രിയെ വധിക്കാന്‍ പദ്ധതിയിട്ട സംഘം പിടിയില്‍  (2 hours ago)

ശ്രീനന്ദയുടെ മരണത്തില്‍ ദുരൂഹത: പൊലീസ് നായ മണംപിടിച്ചെത്തിയത് ഒരു കടയുടെ അടുത്തേക്കാണ്; മൃതദേഹം കണ്ടെത്തിയ സ്ഥലം പൊലീസടക്കം നേരത്തെ പരിശോധിച്ചിരുന്നു  (3 hours ago)

വീടുമില്ല കൂടുമില്ല പോ പെണ്ണേ 15 ലക്ഷം തിരിച്ച് തരാം ശ്രുതിയെ കാലുമടക്കി അടിച്ച് പിണറായി..വീടില്ല ഓട്  (3 hours ago)

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (3 hours ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (3 hours ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (4 hours ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (4 hours ago)

Malayali Vartha Recommends