ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി. പാക് കടലിടുക്കില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് ഇവരെ പിടികൂടിയതെന്ന് ശ്രീലങ്കന്‍ നാവികസേനയുടെ ഫാസ്റ്റ് ആറ്റാക്ക് ക്രാഫ്റ്റ് (എഫ്എസി) അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ ബോട്ടും ഇവര്‍ പിടിച്ചെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha

























