Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ഒരു രാജ്യത്തിന്റെ പട്ടിണിമാറ്റിയ ഡെസ്പാസിറ്റോ പാട്ടിന് അവിസ്മരണീയ നേട്ടം

10 JULY 2017 05:34 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

സോഷ്യന്‍ മീഡിയയില്‍ 300കോടി ആളുകള്‍ ഒരു ഗാനം യൂറ്റിയൂബില്‍ കാണണമെങ്കില്‍ അത് ഒരു സാധാരണ പാട്ടല്ല. അതേതാണ് അങ്ങനെയൊരു പാട്ട് എന്ന് എല്ലാവരും അല്‍ഭുതത്തോടെ ചോദിക്കുന്നു. അങ്ങനെയൊരു പാട്ടാണ് ഡെസ്പാസിറ്റോ. ഒരു പാട്ട് കൊണ്ട് ഒരു രാജ്യത്തെ സമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ കഥയാണ് ഡെസ്പാസിറ്റോ എന്ന സ്പാനിഷ് ഗാനത്തിനുള്ളത് . കടക്കെണിയിലായ പ്യൂര്‍ട്ടൊറീക്കയെ കരകയറ്റിയത് ഈയൊരൊറ്റ ഗാനനം കൊണ്ടാണ്.

തകര്‍ന്നുപോയ ഒരു കൊച്ചു രാജ്യത്തെ കൈപിടിച്ചുയര്‍ത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് 'ഡെസ്പാസിറ്റോ' ഗായകരായ ലൂയിസ് ഫോണ്‍സി യും ഡാഡി യാങ്കീയും . 'ഡെസ്പാസിറ്റോ' എന്ന സ്പാനിഷ് ഗാനം സാവധാനത്തില്‍ സംഗീതലോകത്തെ മായികലോകത്തേയ്ക്ക് പടര്‍ന്നു കയറുകയായിരുന്നു.

പാശ്ചാത്യ സംഗീതത്തിന്റെ രാജകുമാരന്‍ ജസ്റ്റിന്‍ ബീബറുടെ ആലാപനത്തോടെ ഗാനം സ്പാനിഷ് ഭാഷയിലെ ഏറ്റവും പ്രശസ്തമായ മാക്കറീനയെ മറികടന്നു. ഡെസ്പാസിറ്റോയ്‌ക്കൊപ്പം ചുവടുവയ്ക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ ട്രെന്‍ഡ്. അതോടൊപ്പമാണ് സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പ്യൂര്‍ട്ടൊറീക്കോ എന്ന രാജ്യത്തിന്റെ രക്ഷയായി ഡെസ്പാസിറ്റോ മാറിയത്. മൂന്നു മാസം മുന്‍പ് പ്യൂര്‍ട്ടൊറീക്കോയുടെ ഗവര്‍ണര്‍ റിക്കാര്‍ഡോ റോസ്സലോ രാജ്യത്തിന്റെ പൊതു കടം 70 മില്യണ്‍ ഡോളര്‍ കടന്നതായും രാജ്യം പാപ്പരായതായും പ്രഖ്യാപിച്ചത്. എന്നാല്‍ 'ഡെസ്പാസിറ്റോ'യുടെ ആഗോള ഹിറ്റ് വീഡിയോ കാര്യങ്ങള്‍ മാറ്റിമറിച്ചു. സൂപ്പര്‍ ഗായകരായ ലൂയിസ് ഫോണ്‍സിയും ഡാഡി യാങ്കീയുടേയും നാടു കാണാനും വീഡിയോ ഷൂട്ട് ചെയ്ത മനോഹര സ്ഥലങ്ങള്‍ കാണാനും ടൂറിസ്റ്റുകളുടെ പ്രവാഹം തുടങ്ങി. ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. മതിലുകള്‍ കെട്ടി രാജ്യങ്ങളെ തമ്മിലകറ്റുന്ന കാലത്ത് അമേരിക്കയില്‍ ഒരു സ്പാനിഷ് ഗാനം ഒന്നാം സ്ഥാനത്ത് എത്തി നില്‍ക്കുന്ന സന്തോഷത്തിലാണ് എല്ലാവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (35 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (45 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (48 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (53 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends