മിസിസിപ്പിയില്‍ സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ മരിച്ചു

യുഎസ് സംസ്ഥാനമായ മിസിസിപ്പിയില്‍ സൈനിക വിമാനം തകര്‍ന്ന് 16 പേര്‍ മരിച്ചു. ലെഫ്‌ളോര്‍ കൗണ്ടിയിലാണ് വിമാനം തകര്‍ന്നു വീണത്. സി130 എന്ന സൈനിക വിമാനമാണ് തകര്‍ന്നു വീണത്.
വിമാനത്തില്‍ സഞ്ചരിച്ചിരുന്ന 16 പേരുടെ മൃതദേഹം കണ്ടെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. ഇന്ധനം തീര്‍ന്നതാകാം വിമാനം തകരാന്‍ കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha

























