Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


താമസസ്ഥലത്തുണ്ടായ തീപിടിത്തത്തിൽ പുക ശ്വസിച്ച് മരണമടഞ്ഞ, തമിഴ്‌നാട് സ്വദേശികളായ യുവതിയുടെയും രണ്ടു വയസ്സുള്ള മകളുടെയും മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു...പൊട്ടിക്കരഞ്ഞ് കുടുംബങ്ങൾ..


വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമായ ഉത്തരവാദിത്തമുണ്ടെന്നും പിണറായി...


ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി..അഞ്ച് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് വിജയ്‌സർക്കാർ...സസ്‌പെൻഡ് ചെയ്തു... 1,000 രൂപ മുതൽ 10,000 രൂപ വരെയാണ് ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി..


സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിന് ഭര്‍ത്താവിന്റെയും ഭര്‍തൃവീട്ടുകാരുടെയും വക മൃഗീയ പീഡനം... കുക്കറുകൊണ്ട് അടിക്കുകയും സ്വകാര്യഭാഗങ്ങളില്‍ ഉപദ്രവിക്കുകയും ചെയ്തു..

ലണ്ടനിലെ ഇന്ത്യന്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച, കൊള്ളസംഘത്തെ തേടി പൊലീസ്

15 JULY 2017 10:52 AM IST
മലയാളി വാര്‍ത്ത

More Stories...

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?

കോ-പൈലറ്റിനെ കെട്ടഴിച്ചുവിടാന്‍ ചില വിമാന ജീവനക്കാര്‍ ആവശ്യപ്പെട്ടതായി യാത്രക്കാര്‍..ഗുരുതര ആരോപണങ്ങൾ..ക്യാബിൻ ക്രൂ ജീവനക്കാരും മൊസാദ് റഡാറിൽ..

ദുബൈയിൽ നിന്നു ടെൽ അവീവിലേക്ക് പറന്ന ഫ്ലൈദുബൈ വിമാനം തകർക്കാൻ സഹപൈലറ്റ് നടത്തിയ ആസൂത്രിത ശ്രമം പരാജയപ്പെടുത്തിയ ക്യാപ്റ്റൻ സ്മിത് മച്ചാറെ അഭിനന്ദിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ലണ്ടനിലെ ഇന്ത്യന്‍ ജ്വല്ലറിയില്‍ വന്‍ കവര്‍ച്ച. ബുധനാഴ്ച അര്‍ധരാത്രിക്കുശേഷമാണു മുഖംമൂടിയണിഞ്ഞ കവര്‍ച്ചാസംഘം ഷോറൂമിന്റെ പിന്‍വാതിലിലൂടെ അകത്തുകടന്നു സ്വര്‍ണവും വജ്രാഭരണങ്ങളും മോഷ്ടിച്ചത്. ലക്ഷക്കണക്കിനു രൂപയുടെ ആഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണു വിവരം. എന്നാല്‍ ജ്വല്ലറി അധികൃതര്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും വ്യക്തമാക്കുന്നില്ല.

സെക്യൂരിറ്റി അലാമിന്റെ പ്രവര്‍ത്തനം തടസപ്പെടുത്തിയശേഷമാണു മോഷ്ടാക്കള്‍ അകത്തുകടന്നത്. എങ്കിലും ഇവരുടെ മുഖം മൂടിയണിഞ്ഞ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. കൊള്ളസംഘത്തിനായി പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തുന്നുണ്ട്. അഞ്ചോ ആറോ പേരടങ്ങിയ സംഘമാണു കവര്‍ച്ച നടത്തിയത്.

പൊലീസും ഫൊറന്‍സിക് വിദഗ്ധരും കടയിലെത്തി തെളിവെടുപ്പു നടത്തി. ഇന്‍ഷുറന്‍സ് അധികൃതരും നേരിട്ടെത്തി നഷ്ടങ്ങളുടെ കണക്കെടുപ്പു നടത്തിയിട്ടുണ്ട്. ഈസ്റ്റ് ലണ്ടനിലെ അപ്റ്റണ്‍ പാര്‍ക്ക് ഹൈസ്ട്രീറ്റിലുള്ള (ഗ്രീന്‍ സ്ട്രീറ്റ്) സ്വര്‍ണാഭരണശാലയിലാണ് കവര്‍ച്ച. നിരവധി സ്വര്‍ണാഭരണശാലകള്‍ പ്രവര്‍ത്തിക്കുന്ന അപ്റ്റണ്‍ പാര്‍ക്കില്‍ 22 കാരറ്റ് സ്വര്‍ണം വില്‍ക്കുന്ന അപൂര്‍വം കടകളിലൊന്നാണ് ഈ ജ്വല്ലറി.ഷോറൂമില്‍ ഡിസ്‌പ്ലേ വച്ചിരുന്ന സ്വര്‍ണ വജ്രാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടതായാണു വിവരം.

എന്നാല്‍ സ്‌ട്രോംങ്ങ് റൂം തകര്‍ത്തുള്ള വന്‍ കൊള്ള സാധ്യമായില്ലെന്നും പറയുന്നു. ഷോറൂമിന്റെ മുകള്‍നിലയില്‍ താമസിച്ചിരുന്നവര്‍പോലും വിവരം അറിയുന്നതു രാവിലെയാണ്. മോഷണവിവരം അപ്പോള്‍തന്നെ ജീവനക്കാര്‍ പൊലീസിനെ അറിയിച്ചെങ്കിലും പുറത്തറിയാതിരിക്കാന്‍ പരമാവധി ശ്രമിച്ചു. ജീവനക്കാരെല്ലാംതന്നെ മലയാളികളാണെങ്കിലും ഇവരാരും ഒരു വിവരവും പുറത്തുപറയുന്നില്ല.

പതിവുപോലെ കട തുറക്കാതിരുന്നതോടെ ആളുകള്‍ അന്വേഷണമാരംഭിച്ചതോടെയാണു മോഷണവിവരം പുറത്തായത്. സമീപത്തെ കടക്കാരിലൂടെയാണു പൊലീസെത്തി പരിശോധന നടത്തിയകാര്യം പുറംലോകം അറിഞ്ഞത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്  (36 minutes ago)

അയല്‍വാസിയായ സ്ത്രീക്ക് നേരെ വെടിയുതിര്‍ത്ത് യുവാവ്  (46 minutes ago)

ആർ ശ്രീലേഖ ആശുപത്രിയിൽ; രാജി വച്ചിട്ടില്ല; ചിലർ ബി ജെ പിയുടെ കോർപ്പറേഷൻ ഭരണം ഇപ്പോ താഴെ പോകും എന്നൊക്കെ ദിവാസ്വപ്നം കണ്ടു; ആ വെള്ളം വാങ്ങി വച്ചോളൂ അഞ്ച് വർഷം മാത്രമല്ല തുടർന്നും തിരുവനന്തപുരം ബി ജെ പി  (49 minutes ago)

മദ്യപാനത്തിനിടെയുണ്ടായ അടിപിടിയില്‍ ഒരാള്‍ മരിച്ചു; ഗുരുതരമായി പരിക്കേറ്റ മറ്റൊരാള്‍ ചികിത്സയില്‍  (54 minutes ago)

കാമുകിക്കൊപ്പം കാറിലിരുന്ന് മോമോസ് കഴിച്ച ഭർത്താവ്; കൈയോടെ പൊക്കി ചോദ്യം ചെയ്ത ഭാര്യയെ ബോണറ്റിൽ കിടത്തി കാറോടിച്ചു; യുവാവും കാമുകിയും മീററ്റിൽ അറസ്റ്റിൽ...  (2 hours ago)

Tragic fire കണ്ണീരോടെ കുടുംബം  (2 hours ago)

വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിൽ മഴ ശക്തമാകും; കോഴിക്കോട് കിഴക്കൻ മലയോര മേഖലകളിൽ അതീവ ജാഗ്രത...  (2 hours ago)

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എം.എൽ.എ ഹോസ്റ്റലിലേക്ക് പ്രതിഷേധം തടഞ്ഞ നടപടിയെ ന്യായീകരിച്ച് പിണറായി വിജയൻ: തിരഞ്ഞെടുപ്പ് പരാജയം: സംസ്ഥാന സെക്രട്ടേറിയറ്റിന് വീഴ്ച പറ്റിയെന്നും എം.വി. ഗോവിന്ദന് വ്യക്തിപരമ  (2 hours ago)

Tamil-nadu-police നടപടിയെടുത്ത് വിജയ് സർക്കാർ  (2 hours ago)

KOLLAM ഗുരുതര പരുക്കേറ്റ യുവതി ആശുപത്രിയിൽ  (3 hours ago)

കാഴ്ച മങ്ങി, ചോര ഒഴുകി.. എന്നിട്ടും ഞാൻ പിന്മാറിയില്ല!" ഫ്ലൈ ദുബായ് കോക്പിറ്റിലെ ജീവന്മരണ പോരാട്ടം വെളിപ്പെടുത്തി പൈലറ്റ്...  (3 hours ago)

Thiruvananthapuram corporation ശ്രീലേഖ വിവാദങ്ങൾ ഉണ്ടാക്കുന്നതിൽ തത്പരയാണ്  (3 hours ago)

ഭീതി വിതച്ച് ബെർമൂഡ ട്രയാംഗിൾ! 6 ജീവനുകളുമായി പോയ അത്യാധുനിക മെഡിക്കൽ ജറ്റിന് എന്ത് പറ്റി?  (3 hours ago)

യുദ്ധത്തേക്കാൾ വലിയ 'സൂപ്പർ വില്ലൻ'; ഇന്ത്യയെ വിഴുങ്ങാൻ 'ഗോഡ്സില്ല എൽ-നിനോ' വരുന്നു...  (3 hours ago)

Woman-arrested ചോദ്യം ചെയ്യൽ തുടരുന്നു  (4 hours ago)

Malayali Vartha Recommends