റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ട്

റഷ്യയും ഇറാനും സംയുക്ത സൈനികാഭ്യാസ പ്രകടനം നടത്തിയെന്ന് റിപ്പോര്‍ട്ട്. കാപ്‌സിയന്‍ കടലില്‍ ഇരുരാജ്യങ്ങളും സൈനികാഭ്യാസം നടത്തിയെന്നാണ് വാര്‍ത്ത എജന്‍സിയായ ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്യുന്നത്.
&ിയുെ;പരസ്പരം സഹകരണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങളും സൈനിക അഭ്യാസം നടത്തിയത്.
റഷ്യയുടെ ഇറാന്റെയും യുദ്ധകപ്പലുകളും സൈനികാഭ്യാസത്തില്‍ പങ്കെടുത്തു. ഇരുരാജ്യങ്ങളുടെയും സൈനികാഭ്യാസം പരസ്പര സഹകരണവും സമാധാനവും മുന്‍നിര്‍ത്തിയുള്ളതാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ഭാവിയിലും സൈനിക രംഗത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സഹകരണമുണ്ടാവുമെന്ന് ഇറാന്‍ സൈന്യത്തിലെ അഡ്മിറല്‍ അഫ്ഷിന്‍ റിസായ് ഹാദദ് അറിയിച്ചു.
https://www.facebook.com/Malayalivartha

























