Widgets Magazine
11
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

എല്ലാ ദിവസവും ജോലിക്കു പോയിവരുന്നത് ആകാശയാത്രയിലൂടെ...

18 JULY 2017 01:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി

വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല

കൊടുംമഴ.. പുഴയിലൂടെ ഒഴുകി 3000 LPG സിലിണ്ടറുകൾ...! ചാടിയിറങ്ങി ജനം തൊടല്ലേ... പൊട്ടിത്തെറിക്കും..!കളക്ടർ..!!

എല്ലാ ദിവസവും വീട്ടില്‍ നിന്ന് വിമാനത്തില്‍ പോയി വന്നു ജോലി ചെയുന്ന ഒരാള്‍.ലോസ് ആഞ്ചലസില്‍ താമസിയ്ക്കുന്ന കര്‍ട്ട് ബാടിന്‍സ്‌കി ആണ് സാന്‍ ഫ്രാന്‍സിസ്‌ക്കോ വരെയും തിരിച്ചും ആറുമണിക്കൂര്‍, അറുനൂറു കിലോമീറ്റര്‍ വിമാനത്തില്‍ യാത്ര ചെയ്ത് ജോലി ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുന്ന ലോകത്തെ ഒരേ ഒരാളാണ് ഇദ്ദേഹം.
ബാടിസ്‌ന്കി ജോലി ചെയ്യുന്ന കമ്പനി ആദ്യം ലോസ് ആഞ്ചലസില്‍ ആയിരുന്നു. പിന്നീട് സാന്‍ ഫ്രാന്‌സിസ്‌ക്കൊയിലെയ്ക്ക് മാറി.,അപ്പോഴും ജോലി വിടാനോ കുടുംബത്തെ പറിച്ചെടുത്ത് മറ്റൊരു നാട്ടിലേയ്ക്ക് കൊണ്ട് പോകാനോ അദ്ദേഹത്തിനു തോന്നിയില്ല. അതുകൊണ്ട് തന്നെ വീട്ടില്‍ നിന്ന് എന്നും പോയി വന്നു ജോലി ചെയ്യാന്‍ തീരുമാനിച്ചു.

രാവിലെ അഞ്ചു മണിയ്ക്ക് ഉണരും. കുളിച്ച് റെഡിയായി പത്തു മിനിറ്റ് െ്രെഡവ് ചെയ്ത് എയര്‍ പോര്‍ട്ടില്‍ എത്തും. അവിടെ നിന്ന് സിംഗിള്‍ എഞ്ചിന്‍ കമ്മ്യൂട്ട് പ്ലെയിനില്‍ മുന്നൂറു കിലോമീറ്റര്‍ അകലെയുള്ള ഒക് ലാന്റിലേയ്ക്ക്. അവിടുന്ന് അടുത്ത പ്ലെയിനിന് സാന്‍ ഫ്രാന്‍സ്സിസ്‌ക്കൊയിലെ കമ്പനി ആസ്ഥാനത്തേയ്ക്ക്.. എട്ടര മുതല്‍ അഞ്ചുമണി വരെ ജോലിസമയം. തിരിച്ചും അങ്ങനെ തന്നെ. വീടുത്തുമ്പോള്‍ രാത്രി ഒന്‍പതുമണി.

ബാടിന്‍സ്‌കിയുടെ യാത്രയ്ക്ക് ആവശ്യമായ പണം കമ്പനി നല്‍കുന്നുണ്ട്. ആദ്യം എയര്‍ പോര്‍ട്ടില്‍ ഇദ്ദേഹം ഒരു കൗതുകമായിരുന്നു. ചിലര്‍ സംശയാസ്പദമായി ചോദ്യം ചെയ്തിട്ടുമുണ്ട്.എന്നാല്‍ കാര്യങ്ങള്‍ വ്യക്തമായതോടെ ഇവരും സഹകരിച്ച് തുടങ്ങി. സെക്യൂരിറ്റി ചെക്കിങ്ങിന്റെ കാര്യത്തില്‍ ഇളവ് ചെയ്യുന്നുണ്ട്.അത്രയും സമയം ഇദ്ദേഹത്തിനു ലാഭിയ്ക്കാമല്ലോ.

യാത്രയുടെ ബുദ്ധിമുട്ട് തന്നെ ബാധിയ്ക്കുന്നില്ല എന്നാണു ഇദ്ദേഹം പറയുന്നത്. ആ സമയം ഉപകാരപ്രദമായ രീതിയില്‍ അദ്ദേഹം ഉപയോഗിയ്ക്കും. കുടുംബത്തെയും ജോലി സ്ഥലത്തെയും ഒരുപോലെ മാനേജ് ചെയ്യാന്‍ പറ്റുന്നതില്‍ സന്തോഷവാനാണ് ഇദ്ദേഹം. കാലാവസ്ഥ മാത്രമാണ് പലപ്പോഴും ഈ യാത്രയ്ക്ക് തടസം ആകുന്നത്. അല്ലാത്തപ്പോള്‍ ഈ ഒരു ജീവിതത്തില്‍ താന്‍ സന്തുഷ്ടനാണ് എന്നാണു ബാടിന്‍സ്‌കി പുഞ്ചിരിയോടെ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യാപകന്റെ മര്‍ദ്ദനത്തില്‍ അഞ്ചാംക്ലാസുകാരിയുടെ കയ്യൊടിഞ്ഞു  (47 minutes ago)

കേരളത്തിലേക്കുള്ള മയക്കുമരുന്ന് വരവ് പൂര്‍ണമായി ഇല്ലാതാക്കും ; ലഹരിവേട്ടയ്ക്ക് സ്ഥിരം സംവിധാനമായി പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി  (1 hour ago)

ഉസ്‌ബെകിസ്ഥാനില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്  (1 hour ago)

എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയെന്ന ആഭ്യന്തര മന്ത്രിയുടെ വാദം തള്ളി അന്‍സിബ  (1 hour ago)

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു  (2 hours ago)

കാട്ടാക്കടയിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ  (4 hours ago)

വിവാദങ്ങള്‍ അമ്മ സംഘടന നടത്തുന്ന നല്ലകാര്യങ്ങളുടെ ശോഭ കെടുത്തിയെന്ന് നടന്‍ മണിയന്‍പിള്ള രാജു  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടിക്കും ഭര്‍ത്താവ് മുഹമ്മദ് ഫര്‍മാനും അനുവദിച്ചിരുന്ന പോലീസ് സംരക്ഷണം ഹൈക്കോടതി റദ്ദാക്കി  (4 hours ago)

ഉസ്ബകിസ്ഥാനിൽ കൊല്ലപ്പെട്ട മലയാളി വിദ്യാർഥിനി സാവരിയയ്ക്ക് അതിക്രൂരമർദ്ദനമേറ്റിരുന്നുവെന്ന കുടുംബത്തിന്റെ ആരോപണം ശരിവെച്ച് ആലപ്പുഴ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിന്റെ റിപ്പോർട്ട്  (4 hours ago)

ആളുകൾ ഓടി കൂടുന്നത് കണ്ട് പേടിച്ചുപോയി... ഞെട്ടി വിറച്ച് വിഷ്ണു  (4 hours ago)

വിസ്മയയുടെ അച്ഛനും അമ്മയുമായി സായ് കുമാറും ചിപ്പിയും  (5 hours ago)

സുഗതന് ജയിലിൽ സത്യപ്രതിജ്ഞ ചെയ്യാനാകുമോ...സർക്കാറിനോട് കോടതി....വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ കാപ്പാ തടവിൽ നിന്ന് താൽക്കാലികമായി മോചിപ്പിക്കണമെന്ന സുഗതന്‍റെ ഹർജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ചോദ്യം  (5 hours ago)

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസിലെ പ്രതി പിടിയില്‍  (5 hours ago)

പ്രവാസികൾക്ക് പണം കിട്ടും അപകടത്തിൽ ദുബായിൽ 2 പ്രവാസികൾ മരിച്ചു..! അവസാനമായി വീട്ടിലേക്ക്  (5 hours ago)

നേരിട്ടിറങ്ങി ചെന്നിത്തലയുടെ ശുദ്ധികലശം..പിണറായി ഞെട്ടി... കണ്ട് പഠിക്ക് ഇനി ഒരുത്തനും കിളി പോകില്ല  (5 hours ago)

Malayali Vartha Recommends